WORLDബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടൻ; തൊഴിൽ അന്വേഷകരായ ഇന്ത്യക്കാർക്ക് എങ്ങനെ ലോട്ടറിയായി മാറും..? രാജ്യത്തേക്കാൾ പ്രധാനം കഴിവിനാകുമ്പോൾ നമുക്ക് ഗുണം ഉണ്ടാകുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്30 Dec 2018 8:58 AM IST
WORLDബ്രിട്ടനിൽ ജീവിക്കാൻ ഏറെ ഭയപ്പെടേണ്ടത് വെസ്റ്റ് യോർക്ക്ഷെയറിലും മാഞ്ചസ്റ്ററിലും ക്ലീവ്ലാൻഡിലും; ലണ്ടൻ പോലും ഈ നഗരങ്ങളേക്കാൾ ഏറെ ഭേദം; ടൗൺ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ ബ്രിട്ടനും ഒട്ടും മോശമല്ലമറുനാടന് ഡെസ്ക്30 Dec 2018 8:49 AM IST
WORLDപബുകളിലും ഗ്രോസറി ഷോപ്പുകളിലും ഓൺലൈൻ കച്ചവടക്കാർക്കിടയിലും നിന്നൊക്കെ വിലകുറഞ്ഞ വോഡ്ക വാങ്ങി ജീവൻ കളയരുത്; കുടിക്കും മുമ്പ് മണക്കുമ്പോൽ നെയിൽ പോളിഷിന്റെ മണമെങ്കിൽ കണ്ണടിച്ച് പോകും; പത്ത് വർഷം അകത്തും കിടക്കാം: ബ്രിട്ടീഷ് മലയാളികൾ വായിച്ചറിയാൻമറുനാടന് ഡെസ്ക്30 Dec 2018 8:46 AM IST
WORLDനിറ കണ്ണുകളോടെ മുത്തം നൽകി പിഞ്ചോമനയെ ആ അമ്മ യാത്രയാക്കി; മരണം കാത്തു കഴിയുന്ന മകനെ കാണാൻ സാധിച്ച യെമൻ സ്വദേശിനി ഷൈമയെ കാത്തിരുന്നത് കരളുരുക്കുന്ന കാഴ്ച്ച; തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച അബ്ദുല്ല ഹസൻ മരണത്തിന് കീഴടങ്ങിയത് ഓക് ലന്റിലെ ആശുപത്രിയിൽ വച്ച് ; അമേരിക്കൻ പ്രസിഡന്റിന്റെ കടുംപിടുത്തങ്ങൾക്കിടയിലെ കദനകഥയിങ്ങനെ30 Dec 2018 6:18 AM IST
WORLDഹാരി രാജകുമാരൻ ശരിക്കും പെട്ട് പോയതോ....? രാജകുമാരിയായി കൈപിടിച്ചെത്തിയത് ആദ്യ വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം കഞ്ചാവ് പൊതി വരെ വിതരണം ചെയ്ത കേമത്തി; നേട്ടങ്ങൾ കൊയ്യാൻ എന്തിനും തയ്യാറായ മേഗന്റെ പ്രണയം പോലും കൃത്രിമമോ...?29 Dec 2018 8:29 AM IST
WORLDവിമാന നിർമ്മാണത്തിന്റെ അമേരിക്കൻ കുത്തകയും ചൈന അവസാനിപ്പിക്കുന്നു; എയർബസും ബോയിംഗും കീഴടക്കിയ വിമാന മാർക്കറ്റിലേക്ക് ചൈനയും; പൂർണമായും ചൈന നിർമ്മിച്ച വിമാനം സുരക്ഷിതമായി പറന്ന് പരീക്ഷിച്ചു; അനുനിമിഷം ലോകത്തെ ചൈന കീശയിലാക്കുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്29 Dec 2018 8:24 AM IST
WORLDകുരങ്ങന്റെ ലൈംഗികാവയവത്തിൽ സ്പർശിച്ച് വീഡിയോ എടുത്ത് ഫേസ്ബുക്കിലിട്ടു; ലൈംഗിക ദുരുപയോഗത്തിന്റെ പേരിൽ യുവതിയെ മൂന്ന് വർഷം ജയിലിൽ അടച്ച് കോടതിമറുനാടന് ഡെസ്ക്29 Dec 2018 8:20 AM IST
WORLD'സയിദ് വർഷത്തിന്റെ അലങ്കാര'ത്തിൽ ഒരു വിമാന യാത്ര ! ഉംറ നിർവഹിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ദുബായ് ഭരണാധികാരി; എമിറേറ്റ്സിന്റെ ഇകെ 2819 ബോയിങ് വിമാനത്തിൽ യാത്ര നടത്തിയത് 428 ജീവനക്കാർ; സേവനം നൽകാൻ സാധിച്ചതിൽ സന്തോഷമറിയിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്29 Dec 2018 7:27 AM IST
WORLDകൗമാരക്കാരുടെ മൃതദ്ദേഹം പൂന്തോട്ടത്തിൽ അടക്കം ചെയ്ത നിലയിൽ; 49കാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് വാഷിങ്ടൺ പൊലീസ്; പ്രതി പ്രാദേശിക സൂപ്പർ മാർക്കറ്റിലെ 'സാന്താക്ലോസ് ജോലിക്കാരൻ' ; സംഭവത്തിൽ രണ്ടാം ഭാര്യയും മാതാവും സുഹൃത്തും പിടിയിൽ; കുട്ടികളെ കാണാതായത് 2016ൽമറുനാടന് ഡെസ്ക്29 Dec 2018 6:51 AM IST
WORLDഐസ്ലാൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന മരണം; കൊല്ലപ്പെട്ടത് രണ്ട സ്ത്രീകളും ഒരു കുഞ്ഞുമുൾപ്പടെ മൂന്ന് പേർ; അപകടത്തിൽ പ്പെട്ടത് ബ്രിട്ടനിൽ നിന്നും ടൂർ പോയ രണ്ട് ഇന്ത്യൻ കുടുബങ്ങൾ; രണ്ട് പേരുടെ നില ഗുരുതരംമറുനാടന് മലയാളി28 Dec 2018 10:58 PM IST
WORLDഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്; തീരപ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു; കഴിഞ്ഞയാഴ്ചത്തെ സുനാമിയിലെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നുമറുനാടന് മലയാളി28 Dec 2018 10:43 PM IST
WORLDഅമേരിക്കക്കാർ ഏറ്റവും കൂടുതൽ ആദരിക്കുന്ന വനിത മിഷേൽ ഒബാമ; 17 വർഷം തുടർച്ചയായി ഗാലപ് പോളിൽ ഒന്നാം സ്ഥാനത്തു നിന്ന ഹിലാരി ക്ലിന്റനെ പിന്നിലാക്കി അമേരിക്കൻ മുൻ പ്രഥമവനിത; ഏറ്റവും കൂടുതൽ ആദരവ് നേടുന്ന പുരുഷനും ബരാക് ഒബാമ തന്നെ28 Dec 2018 12:27 PM IST