WORLD - Page 29

ഐഫോൺ വാങ്ങണമെന്ന ആഗ്രഹം സാധിക്കാൻ കിഡ്‌നി വിറ്റു ! ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായതിനെ തുടർന്ന് യുവാവിന്റെ ശിഷ്ടകാലം രോഗക്കിടക്കയിൽ; 3200 ഡോളർ പ്രതിഫലം ലഭിച്ചപ്പോൾ പകരം നൽകേണ്ടി വന്നത് ജീവിതം; ജീവൻ വച്ച് ചൂതാട്ടം നടത്തിയ ചൈനീസ് യുവാവിന്റെ കഥയിങ്ങനെ
11 കൊല്ലം മുമ്പ് ആറാം വയസിൽ അവളെ തേടി എത്തിയത് ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന പട്ടം; 17 വയസിൽ ലോകത്തെ ഏറ്റവും സുന്ദരിയായ യുവതിയായി വീണ്ടും തിളങ്ങുന്നു; സൗന്ദര്യത്തിന്റെ സർവ സവിശേഷതകളും ഒരുമിച്ച് ചേർന്ന ഫ്രഞ്ച് മോഡലിനെ പരിചയപ്പെടാം
പുകമറയ്ക്കുള്ളിൽ മുങ്ങി ഈഫൽ ടവർ പോലും; കാറുകളും വീടുകളും വരെ തീയിട്ട് പ്രക്ഷോഭകാരികൾ; പാരീസ് കത്തിയെരിയുന്നു; പ്രസിഡന്റിന്റെ രാജിയില്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന് സൂചനകൾ
ഇംഗ്ലണ്ടിലെ ഡോവറിലും പരിസരപ്രദേശങ്ങളിലുമായി വന്ന് ചേർന്ന് കൊണ്ടിരിക്കുന്നത് അനേകം അഭയാർത്ഥികൾ; ഇറാനിൽ നിന്നും ജീവൻ പണയപ്പെടുത്തി എത്തുന്നവരുടെ എണ്ണം പെരുകുന്നു; ഹോം സെക്രട്ടറി സാജിദ് ജാവിദിനെതിരെ മുറവിളി
14 വർഷം മുമ്പ് കൈകളിൽ നിന്നും മകൾ ഊർന്ന് കടലിലേക്ക് പോയത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത് മറക്കാതെ ഒരു കുടുംബം; സുനാമിയിൽ ജീവൻ പൊലിഞ്ഞവരുടെ മക്കൾക്കായി അനാഥാലയം കെട്ടി ഉയർത്തി ബ്രിട്ടീഷ് ദമ്പതികൾ
മറ്റൊരു ശണ്ഠ ഉണ്ടാകാതിരിക്കാൻ മേഗൻ പോകുന്നത് വരെ കേയ്റ്റ് കാത്തിരുന്നു; വില്യമിന്റെ ഭാര്യ വേട്ടയ്ക്ക് ഇറങ്ങിയത് മൃഗസ്നേഹിയായ മേഗൻ സ്ഥലം വിട്ടു എന്നുറപ്പാക്കിയ ശേഷം
വിസയില്ലെന്ന് പറഞ്ഞ് നൈജീരിയയിൽ നിന്നെത്തിയ വിമാനത്തിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്ത് നാട് കടത്തി ബ്രിട്ടൻ; വിമാനം പറത്താൻ ആളില്ലാതെ നഷ്ടം സഹിച്ച് വിമാനക്കമ്പനി; ബ്രിട്ടീഷ് പൊലീസിന്റെ വംശീയ വെറിക്കെതിരെ നൈജീരിയയിൽ കടുത്ത പ്രതിഷേധം
സൗന്ദര്യമത്സരത്തിൽ വിജയിച്ച മിസ് കോംഗോയുടെ മുടിക്കെട്ടിന് വേദിയിൽ വച്ച് തീപിടിച്ചു ! 24കാരിയുടെ മുഖത്തേക്ക് തീ പടരാതെ രക്ഷിച്ചത് അവതാരകൻ; തലയിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ; കോംഗോയെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ യുവതിക്ക് 35000 ഡോളറും വാഹനവും സമ്മാനം