WORLD - Page 28

വിൽ യു മേരി മി..; അങ്ങ് ദൂരെ അഗ്നിപർവതത്തിൽ നിന്ന് തീ ജ്വാലയായി ഒഴുകുന്ന ലാവാ; പശ്ചാത്തലത്തിൽ മുട്ടുകുത്തി നിന്ന് പ്രണയാഭ്യർത്ഥന; മനോഹരമായൊരു വീഡിയോ വൈറൽ; എന്നും ഹൃദയത്തിൽ സൂക്ഷിക്കാനെന്ന് കമെന്റുകൾ
കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറി; 71 പേർ മരിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകട കാരണം അമിത വേഗതയെന്ന് പോലീസ്
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കവെ അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: മരണം കട്ടിലിനും ചുമരിനുമിടയില്‍ ഇരുവരും കടുങ്ങി ശ്വാസം കിട്ടാതായതോടെ
പുലർച്ചെ ഉഗ്ര ശബ്ദം കേട്ട് പാതി ഉറക്കത്തിൽ നിന്ന് ആളുകൾ നിലവിളിച്ചോടി; യുക്രെയിനെ വിറപ്പിച്ച് വീണ്ടും റഷ്യൻ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; എല്ലാം നിരീക്ഷിച്ച് ഭരണകൂടം
വളരെ ദുർഘടമായ റോഡുകൾ; വിമാന മാർഗം എത്തണമെങ്കിൽ മൂന്ന് മണിക്കൂർ പിടിക്കും; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി നേപ്പാൾ ടൂറിസം; 97 മലകൾ സൗജന്യമായി കയറാൻ അവസരം
കുവൈറ്റ് വ്യാജ മദ്യ ദുരന്തം; പരിശോധനയില്‍ 67 പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും സ്ത്രീകളും; 10 വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടി; സംഭവത്തില്‍ 63 പേര്‍ ചികിത്സയില്‍