WORLD - Page 37

സർക്കാരിനെ നിലനിർത്തിക്കൊണ്ട് തെരേസ മെയ്‌ക്കെതിരെ മാത്രം അവിശ്വാസം കൊണ്ട് വരാൻ ശ്രമിച്ച് പ്രതിപക്ഷം; വോട്ടിനിടാനോ മറുപടി പറയാനോ മെനക്കെടാതെ സഭ വിട്ട് പ്രധാനമന്ത്രി; ഭിന്നിച്ച് നിന്ന ടോറി എംപിമാരുടെയും പിന്തുണ ഉറപ്പിച്ചത് നേട്ടം
മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഫിലിപ്പീൻസ് യുവതി; കാട്രിയോണ എലൈസ ഗ്രേക്ക് കിരീടത്തിൽ മുത്തമിട്ടത് ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീനെ മറികടന്ന്; എല്ലാ അവസ്ഥകളിലെയും സൗന്ദര്യത്തെ കാണാൻ ഞാൻ പഠിച്ചിട്ടുണ്ടെന്ന അവസാന ഉത്തരത്തിന് നിറഞ്ഞ കൈയടി   
വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കാൻ ഹർജിയുമായി ബാങ്കുകൾ വീണ്ടും യുകെ കോടതിയിൽ; പ്രഖ്യാപനം ഉണ്ടായാൽ ലണ്ടനിലെ സ്വത്തുക്കൾ ബാങ്കുകൾക്ക് സ്വന്തമാക്കാം; അച്ഛനേക്കാൾ വലിയ ചതിയനാണ് മകനെന്ന് ആരോപിച്ച് ഖത്തർ നാഷണൽ ബാങ്കും നഷ്ടപരിഹാരം തേടി ലണ്ടൻ കോടതിയിലേക്ക്
ബ്രിട്ടനിൽ പരീക്ഷണത്തിന് എത്തിയ ടാറ്റയ്ക്ക് കാലിടറുന്നുവോ..? ഡീസൽ കാറുകളുടെ ഡിമാന്റ് കുറയുകയും ചൈനയിലേക്കുള്ള വിതരണം കുറയുകയും ചെയ്തതോടെ ഉൽപാദനം കുറച്ച് ജാഗ്വർ; 5000 പേർക്ക് കൂടി പണി തെറിച്ചേക്കും
ഒരു തരത്തിലും കൊട്ടാരത്തിലെ രീതികളുമായി ഒത്തു പോകാൻ കഴിയുന്നില്ല; മേഗന്റെ രീതികളോട് പൂർണമായി വിയോജിച്ച് ജീവനക്കാർ പോലും; ഹാരിയെ ഒന്നിനും വിടാതെ നിയന്ത്രിക്കുന്നതായും ആരോപണം; മേഗനെ നന്നാക്കിയെടുക്കാൻ രാജ്ഞി തന്നെ രംഗത്ത്
മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി അനാവരണം ചെയ്ത ഗാന്ധിപ്രതിമ നീക്കം ചെയ്ത് ഘാന സർവകലാശാലയിലെ അദ്ധ്യാപകർ; എഴുത്തുകളിലൂടെ ഗാന്ധി വംശീയാധിക്ഷേപം നടത്തിയെന്നും ആരോപണം; ലോകത്തിന് തന്നെ മാതൃകയായ മഹാത്മാവിനെ വിദ്യയുടെ മുറ്റത്ത് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ലോകം
അനിശ്ചിതത്ത്വങ്ങൾക്ക് വിട റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു; സത്യ സത്യപ്രതിജ്ഞ ചെയ്തത് പത്താമത്തെ പ്രധാനമന്ത്രിയായി; സത്യവാചകം ചൊല്ലിക്കൊടുത്തത് അദ്ദേഹത്തെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേന; ശ്രീലങ്കയെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാൻ പ്രവർത്തിക്കുമെന്ന് പുതിയ പ്രധാനമന്ത്രി
ഭർത്താവിനോടും വീട്ടുകാരോടും ഇനി ആറുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നുപറഞ്ഞ് ശേഖരിച്ചത് 2.5 ലക്ഷം പൗണ്ട്; ഡേറ്റിങ് വെബ്‌സൈറ്റിൽനിന്നും രണ്ടു പുരുഷന്മാരെയും പറ്റിച്ചു; കാൻസർ രോഗിയെന്ന് അഭിനയിച്ച് പറ്റിച്ച ഇന്ത്യൻ വംശജയായ യുവതിയെ നാലുവർഷത്തേക്ക് ജയിലിലടച്ച് ബ്രിട്ടീഷ് കോടതി
നികുതി വെട്ടിപ്പിൽ കുരുങ്ങി പോപ്പ് ഗായിക ഷക്കീറ; 2012-14 കാലയളവിൽ വെട്ടിച്ചത് 117 കോടി രൂപയുടെ നികുതി ! ഇക്കാലയളവിൽ  ഷക്കീറയും ഭർത്താവും ബാഴ്‌സിലോണയിലായിരുന്നു താമസമെന്നും പ്രോസിക്യൂട്ടറുടെ വാദം; ഫുട്‌ബോൾ ഗായികയെ കുരുക്കിയ തട്ടിപ്പ് കഥയിങ്ങനെ
ക്രിസ്മസിന് ഒരാഴ്ച ബാക്കിനിൽക്കെ, മദ്യപിച്ച് തെരുവിലുറങ്ങുന്നവരുടെ എണ്ണം പെരുകി; വസ്ത്രം പോലും നഷ്ടപ്പെട്ട് തെരുവിൽ വീണുപോകുന്നവരിൽ ഒട്ടേറെ യുവതികളും; പരസ്യമായി കോപ്രായങ്ങൾ കാട്ടി ബ്രിട്ടീഷ് യുവത്വം