WORLD - Page 36

ലാൻഡിംഗ് പരിശീലത്തിനിടെ ആകാശത്ത് ഭീതി; പരസ്പ്പരം അടുത്തെത്തി ചെറുവിമാനങ്ങൾ; പൈലറ്റ് ധരിച്ച ടീഷര്‍ട്ടിന്റെ നിറം വരെ കണ്ടു; ഒഴിവായത് വൻ ദുരന്തം; ക്രാന്‍ഫീല്‍ഡ് എയർപോർട്ടിൽ നടന്നത്!
ഫേസ്ബുക്ക് പ്രണയം മൂത്തപ്പോല്‍ ഉത്തര്‍പ്രദേശുകാരനായ യുവാവ് പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് അനധികൃതമായി കടന്നു; പോലീസ് പിടിയിലായപ്പോള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് യുവതി; ഒരു അന്താരാഷ്ട്ര തേപ്പു കഥ!
18 കാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കം ഏഴ് പേര്‍ പിടിയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്; പരിസരത്തെ സിസിടിവി, ഡോര്‍ബെല്‍ ക്യാമറ, ഡാഷ് ക്യാമറ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം; പ്രദേശവാസികളുടെ സഹായത്തിനായി പബ്ലിക് പോര്‍ട്ടലും
ശവക്കല്ലറ മാന്തി അമ്മയുടെ മൃതദേഹം പുറത്തെടുത്ത് കാറില്‍ വീട്ടില്‍കൊണ്ടുപോയി മകന്‍; പള്ളിവികാരി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മകനെ അറസ്റ്റ് ചെയ്ത് പോലീസ്; അമ്മ ശരിക്കും മരിച്ചോ എന്ന് സംശയം തീര്‍ക്കുന്നതിനാണ് കല്ലറ പൊളിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മകന്റെ മറുപടി
700 പൗണ്ടിന് പന്തയം; കുടിച്ച് തീര്‍ത്തത് 350 മില്ലിലിറ്റര്‍ വിസ്‌കി; പിന്നാലെ ഛര്‍ദ്ദിച്ച് ബോരഹിതനായി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആല്‍ക്കഹോള്‍ വിഷബാധയെ തുടര്‍ന്ന് തായ്‌ലാന്‍ഡ് പ്രമുഖ സോഷ്യല്‍ മീഡിയ താരത്തിന് ദാരുണാന്ത്യം; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍