WORLD - Page 35

വ്യാപാര കരാർ ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ ബ്രിട്ടീഷുകാരെയും നാടുകടത്തും; ബ്രിട്ടനിലേക്കുള്ള മുഴുവൻ വിമാനങ്ങളും യൂറോപ്യൻ എയർപോർട്ടുകളിൽ പിടിച്ചിടും; ബ്രിട്ടനോട് പ്രതികാരം തീർക്കാൻ യൂറോപ്യൻ യൂണിയൻ ഒരുക്കിയ കെണിയുടെ വിശദാംശങ്ങൾ പുറത്ത്
വാർത്തകളുടെ പേരിൽ ജീവൻ ബലികൊടുക്കേണ്ടി വരുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണത്തിൽ വർധന; 2018 അവസാനിക്കാറാകുമ്പോൾ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 80 മാധ്യമപ്രവർത്തകരെന്ന് റിപ്പോർട്ട് ; മുൻ വർഷത്തെക്കാൾ എട്ട് ശതമാനം അധികമാണ് മരണങ്ങളുടെ കണക്കെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കുകൾ; ഇന്ത്യയിൽ ഈ വർഷം കൊല്ലപ്പെട്ടത് ആറ് പേർ
മാർച്ച് 29 മുതൽ യുകെയിൽ ഒരേയൊരു ഇമിഗ്രേഷൻ നിയമം; റെസിഡെൻഷ്യൽ ലേബർ മാർക്കറ്റ് ടെസ്റ്റും ഇമിഗ്രേഷൻ ക്യാപും ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റും റദ്ദു ചെയ്യും; പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കും; വിസലഭിക്കാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തും: ബ്രെക്സിറ്റ് ഇന്ത്യാക്കാർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ഇന്നലെ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ വായിച്ചറിയുക
ഡ്രോണുകൾ വരുത്തിവെച്ചൊരു വിനയേ..! ഗാത്വിക്ക് എയർപോർട്ടിലെ മുഴുവൻ സർവീസുകളും ഇന്നലെ രാത്രി മുതൽ റദ്ദ് ചെയ്തു; ലാൻഡിംഗിനെത്തിയ വിമാനങ്ങൾ യൂറോപ്പിലെ പല എയർപോർട്ടുകളിലേക്ക് തിരിച്ചയച്ചു; റൺവേ പൂർണമായും പൊലീസ് നിയന്ത്രണത്തിൽ; അനേകം യാത്രക്കാർ കുടുങ്ങി
കൈവന്ന കാശ് വീശിയെറിഞ്ഞ കോടീശ്വരനെ കൈയോടെ പൊക്കി പൊലീസ്; കമ്പിയഴിക്കുള്ളിലായ 24കാരൻ കെട്ടിടത്തിൽ നിന്നും എറിഞ്ഞത് 18 ലക്ഷം രൂപ ! ആഡംബര സ്‌പോർട്ട്‌സ് കാറിൽ വീട്ടിലെത്തി 24കാരൻ കാണിച്ചുകൂട്ടിയത് സമൂഹ മാധ്യമത്തിൽ വൈറൽ; പറന്നു വീണ പണം പെറുക്കിയെടുക്കാൻ നൂറുകണക്കിന് പേർ
14 വർഷത്തേക്കുള്ള ക്രിസ്മസ് സമ്മാനം അയൽവാസിയുടെ മകൾക്ക് നൽകി കെൻ എന്നന്നേക്കുമായി യാത്രയായി; തേടിയെത്തിയത് കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമടങ്ങുന്ന സമ്മാനക്കൂമ്പാരം; വർണക്കടലാസിലെ പൊതികൾ തുറന്ന് പരിശോധിക്കണോ എന്ന് സംശയമെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ച് ഓവൻ; ഇത് സ്‌നേഹത്തിന്റെ സന്ദേശം നൽകുന്ന പൊന്നിൻ ക്രിസ്മസ്
രണ്ട് വയസുകാരിക്ക് 80 ലക്ഷത്തിന്റെ വജ്രപതക്കം; 35 ലക്ഷത്തിന്റെ വജ്ര-സ്വർണ മോതിരം നൽകി മറ്റൊരാൾ; 54 ലക്ഷം മുടക്കി പുൽക്കൂട് നിർമ്മിച്ച് വേറൊരു കുടുംബം; അതിസമ്പന്നർ ക്രിസ്മസ് ആഘോഷിക്കാൻ കാശ് ചെലവാക്കുന്നത് ഇങ്ങനെ
യുകെയിൽ നിന്നും ഏറ്റവും കൂടുതൽ കാശ് പോവുന്നത് നൈജീരിയയിലേക്ക്; നാട്ടിലേക്ക് പണം അയക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ രണ്ടാമത്; ബ്രിട്ടീഷ് പ്രവാസികൾ ഏറ്റവും അധികം പണം എത്തിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നും
ഒരിക്കൽ സെലിബ്രിറ്റികളായി ജീവിതം ആഘോഷിച്ചവർ മാത്രമാണ് ഇവിടെ..! പോപ്പ്സ്റ്റാറുകളും കൊമേഡിയന്മാരും മാത്രം കഴിയുന്ന നഴ്സിങ് ഹോമിൽ മേഗൻ എത്തിയത് വിവാദങ്ങൾക്ക് പുല്ലുവില കൽപ്പിച്ച്
പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയവരെ അഞ്ച് മിനിറ്റിനുള്ളിൽ പൊക്കി ദുബായ് പൊലീസ്; വീഡിയോ ദൃശ്യം ഫോണിൽ പകർത്തിയവർക്ക് താക്കീതും; വ്യക്തികളുടെ അനുമതി കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർമ്മിപ്പിച്ച് പൊലീസും