WORLD - Page 51

ഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയെങ്കിലും ഒരു വർഷമായിട്ടും വീട്ടിൽ പോകാതെ ഒരമ്മയും മകളും; താമസിക്കാൻ വീടില്ലാത്തതിനാൽ ആശുപത്രിയെ വീടാക്കി കുടുംബം; സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്
സിഖ് മതത്തിൽ വിശ്വസിച്ചാൽ ഹിന്ദു ഭീകരർ കൊന്ന് കളയുന്ന രാജ്യമോ ഇന്ത്യ? അമേരിക്കയിൽ താമസം ഉറപ്പിക്കാൻ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാർ; അഭയം തേടി എത്തി അമേരിക്കൻ ജയിലിൽ കഴിയുന്ന 2400 ഇന്ത്യക്കാരിൽ ഭൂരിപക്ഷവും പഞ്ചാബികൾ
വിവാഹം കഴിഞ്ഞ് ആറ് മാസം തികയും മുമ്പ് ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നത് എന്തുകൊണ്ട്? മേഗന്റെ രാജകീയമല്ലാത്ത സമീപനം എന്ന് ആരോപിച്ച് പാപ്പരാസികൾ
ബ്രിട്ടീഷുകാർക്ക് ഏറ്റവും ഇഷ്ടം ഹാരിയെ; എലിസബത്ത് രാഞ്ജിക്ക് രണ്ടാം സ്ഥാനവും വില്യമിനും ഭാര്യയ്ക്കും മൂന്നും നാലും സ്ഥാനവും; കീരീടാവകാശിയായ ചാൾസും കാമിലയും മക്കളുടെയും മരുമക്കളുടെയും ഒക്കെ പിറകിൽ; രാജകുടുംബത്തിന്റെ ജനപ്രീതി അളക്കുമ്പോൾ
ഖഷോഗിയെ കൊന്നതിൽ മകനുള്ള പങ്ക് മറക്കരുത്; സൗദിയിൽ എത്തി രാജാവിനെ കണ്ട ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് ആദ്യം പറഞ്ഞത് ഇങ്ങനെ; സൗദി രാജാവുമായും കിരീടാവകാശിയായും കൂടിക്കാഴ്ച നടത്തി പ്രതിഷേധം അറിയിച്ച് ബ്രിട്ടൻ
എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് ലോകത്തിന്റെ എണ്ണ ഖനിയായ സൗദി അറേബ്യ; വെട്ടിക്കുറയ്ക്കുന്നത് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ എന്ന കണക്കിൽ; നടപടി നിലവിൽ വരുന്നതിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ കുതിപ്പ്
ബ്രിട്ടീഷ് പ്രവിശ്യകൾ ഭരിച്ച കുടുംബത്തിന്റെ അനന്തരാവകാശി; ശതകോടികളുടെ സ്വത്തുക്കൾ; എന്നിട്ടും 18-ാം വയസ്സിൽ മയക്കുമരുന്നിന് അടിമയായി മരിച്ച ഈ സുന്ദരി ജീവിച്ചത് വേശ്യാവൃത്തി നടത്തി
ഗസ്സ സ്ട്രിപ്പിൽ പൊരിഞ്ഞ പോരാട്ടം; ഇസ്രയേൽ സേന തട്ടിക്കൊണ്ടുപോകുന്നതിനിടെ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു; ഇസ്രയേൽ സേനാംഗങ്ങളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നീറിപ്പുകഞ്ഞ് വീണ്ടും ഫലസ്തീൻ
ബ്രിട്ടനിലെ സ്വാമിനാരായണ ക്ഷേത്രത്തിൽ വൻ കവർച്ച; ബർമിങ്ങാമിൽ അതിരാവിലെ ക്ഷേത്രം കുത്തിത്തുറന്ന് കയറിയ മുഖംമൂടിധാരി അടിച്ചുമാറ്റിയത് മൂന്ന് മൂർത്തികളെ; ദൈവത്തെ വെള്ളക്കാർ മോഷ്ടിച്ചതിന്റെ ഞെട്ടൽ മാറാതെ യുകെയിലെ ഹിന്ദുക്കൾ
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ലണ്ടനിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയത് വർഷങ്ങളോളം പഴക്കമുള്ള കൃഷ്ണ വിഗ്രഹങ്ങൾ; അന്വേഷണം ഊർജ്ജിതമാക്കി സ്‌കോട്ട്‌ലൻഡ് യാർഡ്; വിഗ്രഹങ്ങൾക്കൊപ്പം ക്ഷേത്രത്തിലെ പണവും പോയെന്ന് റിപ്പോർട്ട് ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർ
ട്രംപിന്റെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് നഗ്നമായ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധ പ്രകടനം; സംഭവം ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിക്കായി ട്രംപ്  പാരീസിലെത്തിയപ്പോൾ; യുവതിയുടെ നെഞ്ചിൽ വ്യാജ സമാധാന സ്ഥാപകൻ എന്ന് വലിയ അക്ഷരത്തിൽ എഴുത്ത് ! ഫീമെൻ എന്ന സ്ത്രീവാദ സംഘടനയിലെ അംഗമെന്നും സൂചന
ഓസ്‌ട്രേലിയയിൽ സ്‌ട്രോബറി പഴത്തിലെ തയ്യൽ സൂചികൾക്ക് പിന്നിൽ 50കാരി ! സൂപ്പർ മാർക്കറ്റിൽ നിന്നുള്ള സ്‌ട്രോബറി കഴിച്ച് യുവാവ് ആശുപത്രിയിലായതോടെ വൻ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞു; രാജ്യത്തെ സ്‌ട്രോബറി വ്യാപാരത്തെ വരെ ബാധിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥ സർക്കാരിനെ പോലും ഞെട്ടിക്കുന്നത്; ന്യൂസിലന്റിലും സമാന സംഭവം !