WORLDമനുഷ്യ വംശത്തെ രക്ഷിക്കാൻ യേശു സ്വയം ബലിയാടായി; പറയൂ പ്രവാചകൻ എന്താണ് ചെയ്തത് ? കുടിവെള്ളം നിഷേധിച്ചപ്പോൾ ചോദിച്ച ചോദ്യം ആസിയായെ തടവിലാക്കിയത് എട്ട് കൊല്ലം; സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോൾ പാക്കിസ്ഥാനിൽ എങ്ങും കലാപം തുടങ്ങി1 Nov 2018 7:03 AM IST
WORLD'ഞാനെന്റെ ഭർത്താവിനെ കുത്തിയിട്ട് മൂന്ന് മണിക്കൂറായി, ഇപ്പോഴെന്നെ കണ്ടാൽ ഒരു മൃഗത്തിനെ പോലെയില്ലേ' ? മുൻ ഭർത്താവിനെ കത്തിയുപയോഗിച്ച് പരുക്കേൽപ്പിച്ച ശേഷം യുവതിയുടെ സെൽഫി സമൂഹ മാധ്യമത്തിൽ; മദ്യപിച്ച് ലക്കുകെട്ട 25കാരിയുടെ ക്രൂരത 'കണ്ട്' ഞെട്ടി ലോകം; രാജ്യം വിട്ടു പോകരുതെന്നും യുവതിയോട് പൊലീസ് നിർദ്ദേശം31 Oct 2018 3:35 PM IST
WORLD238 മനുഷ്യജീവനുകളുമായി നാലുവർഷംമുമ്പ് കാണാതായ വിമാനം കടലിൽ വീണെന്ന സങ്കൽപം തെറ്റായിരുന്നുവെന്ന് സൂചന; കംബോഡിയൻ കാടുകളിൽ വിമാനാവശിഷ്ടങ്ങൾ ഉണ്ടെന്ന വാദം ശക്തമാകുന്നു; കണ്ടെന്ന് പറഞ്ഞ സിനിമാക്കാരന് പ്രവശിക്കാൻ കഴിയാത്തവിധം മാഫിയകളുടെ നിയന്ത്രണത്തിൽ31 Oct 2018 9:44 AM IST
WORLDസൗദിയിൽ സ്ത്രീസ്വാതന്ത്ര്യം ആയെന്ന് കരുതി ഒറ്റയ്ക്ക് പാർട്ടിക്ക് പോയി കുടുങ്ങരുതേ; ഹാലോവീൻ പാർട്ടിയുടെ പേരിൽ അറസ്റ്റിലായത് 17 ഫിലിപ്പിനോ യുവതികൾ; ഹിജാബിനെതിരേ തെരുവിലിറങ്ങിയ പെൺകുട്ടികളുടെ മേൽ പൊലീസ് വാഹനം കയറ്റുന്ന ഇറാനിയൻ ദൃശ്യങ്ങളും വൈറൽ31 Oct 2018 9:12 AM IST
WORLDറോളർ കോസ്റ്ററിൽ കയറിയാൽ തലകറങ്ങാത്തവർക്ക് സ്വിറ്റ്‌സർലൻഡിലേക്ക് ഒരു ടൂർ പോകാം; സ്വിസ് കൊടുമുടികൾക്കിടയിലൂടെ കുത്തനെ താഴ്ന്നും ഉയർന്ന് പൊങ്ങിയും ഒരു ട്രെയിൻ യാത്ര; അപൂർവ വീഡിയോ കാണാം31 Oct 2018 9:07 AM IST
WORLDരാജ്യാധികാരങ്ങൾ മുഴുവൻ ചാൾസ് രാജകുമാരന് കൈമാറാൻ എലിസബത്ത് രാജ്ഞി പദ്ധതി ഒരുക്കുന്നു; രാജ്ഞി പദവി മരിക്കുംവരെ തുടരുമെങ്കിലും റീജന്റ് ആക്കി നിയമിച്ച് അധികാരം കൈമാറും; കാമില രാജ്ഞിയാകുന്നതിൽ നിരാശ മാറാതെ ബ്രിട്ടീഷുകാർ31 Oct 2018 9:03 AM IST
WORLDബ്രിട്ടനിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ബ്രിട്ടീഷ് ബേക്ക് ഓഫ് ഏഴുവർഷംമുമ്പ് യുകെയിലെത്തിയ കൊൽക്കത്തക്കാരന്; രാഹുലിന്റെ വിജയം പ്രധാനവാർത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; എഡിബിൾ റോക്ക് ഗാർഡൻ കേക്ക് ലോക ശ്രദ്ധയിലേക്ക്31 Oct 2018 8:57 AM IST
WORLD'തന്റെ പ്രതിശ്രുത വരന്റെ കൊലപാതകത്തിന് പിന്നിലുള്ള രഹസ്യം മറച്ച് വെക്കാൻ സൗദിയെ ട്രംപ് അനുവദിക്കരുത്' ; 'ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ രാഷ്ട്രതലവന്മാരുടെ നിലപാട് നിരാശപ്പെടുത്തുന്നതാണ്' ; മാധ്യമപ്രവർത്തകൻ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ മൗനം വെടിയണമെന്ന് സൗദിയോടും ട്രംപിനോടും ആവശ്യപ്പെട്ട് പ്രതിശ്രുത വധു ഹാറ്റിസ്30 Oct 2018 10:55 PM IST
WORLDഅമേരിക്കയിൽ പിറക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുമെന്ന് ട്രംപ് ; വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്ന നിയമത്തിൽ മാറ്റം വരുത്തുമെന്ന് മുന്നറിയിപ്പ് ; നിയമഭേദഗതി വരുത്താൻ ട്രംപ് ഉദ്ദേശിക്കുന്നത് ഭരണഘടനയുടെ 14ാം ഭേദഗതിയിലെ അവകാശം എടുത്ത് കളഞ്ഞുകൊണ്ട്30 Oct 2018 10:21 PM IST
WORLDഅതിവേഗ റെയിൽ പദ്ധതിയടക്കം ആറു കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും; ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 പ്ലസ് 2 ചർച്ച നടത്തുന്നതിനും ധാരണ30 Oct 2018 10:20 AM IST
WORLDഹെലിക്കോപ്റ്റർ കത്തി മരിച്ച കോടീശ്വരനൊപ്പം കൊല്ലപ്പെട്ട മിസ് തായ്ലൻഡ് വെപ്പാട്ടിയായിരുന്നോ? വിവാദത്തിന് തീകൊളുത്തിയത് ബിബിസിയുടെ സീനിയർ സ്പോർട്സ് എഡിറ്റർ; വിധവയും മകനും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴും വിവാദം തുടരുന്നു30 Oct 2018 9:15 AM IST
WORLDഗർഭിണിയാകുന്നതിന് കരാർ വെച്ച് മേഘൻ മെർക്കൽ; ശരീരസൗന്ദര്യം നഷ്ടമാകാതിരിക്കാൻ പേഴ്‌സണൽ ട്രെയ്‌നറെയും ഡയറ്റീഷ്യനെയുംവെയ്ക്കാൻ കരാർ ഒപ്പിട്ട ശേഷം മാത്രം ഗർഭിണിയാകാൻ സമ്മതിച്ച് രാജകുമാരി30 Oct 2018 9:11 AM IST