WORLD - Page 6

വിമാനത്തിലെ ശൗചാലയത്തില്‍ യാത്രക്കാരന്റെ കഞ്ചാവ് വലി; രൂക്ഷ ഗന്ധത്തില്‍ അസ്വസ്ഥരായി സഹയാത്രികര്‍; ഒടുവില്‍ അടിയന്തര ലാന്‍ഡിംഗ്; ബോസ്റ്റണില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്
കുടിയേറ്റ നയങ്ങള്‍ വിശദീകരിക്കാന്‍ ബ്രിട്ടീഷ് മന്ത്രി ഇന്ത്യയില്‍;  സ്റ്റുഡന്റ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു സീമ മല്‍ഹോത്ര
യമനില്‍ ചാരക്കേസില്‍ 17 പേരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്;  വധശിക്ഷ വിധിക്കപ്പെട്ടവര്‍ അമേരിക്കന്‍, ഇസ്രായേലി രാജ്യങ്ങളുടെ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടവരെന്ന് ഹൂതി കോടതി
ഒമാനിലെ സുഹൈല്‍ ബഹ്വാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഷെയ്ഖ് സുഹൈല്‍ ബഹ്വാന്‍ അന്തരിച്ചു; വിട പറഞ്ഞത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യവസായി