WORLD - Page 7

മുൻ ജാപ്പനീസ് പോൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു; പർദ ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വീഡിയോ വൈറൽ; വഴിത്തിരിവായത് ക്വാലാലംപൂരിലേക്കുള്ള തന്റെ ആദ്യ സന്ദർശനമെന്ന് റേ ലിൽ ബ്ലാക്ക്
വീണ്ടും മഴക്കെടുതിയിൽ മുങ്ങി ഇറ്റലി; പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; നദികൾ കരകവിഞ്ഞൊഴുകുന്നു; ഫ്ലോറൻസിൽ റെഡ് അലർട്ട്; ആളുകളെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രത
അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തിലുണ്ടായിരുന്ന 178 പേരെയും പുറത്തിറക്കി: അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
ഷെയ്ഖ് ഹസീനയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ധാക്ക കോടതിയുടെ ഉത്തരവ്;  ഹസീനയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 124 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശം