WORLD - Page 8

കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു; ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറി; ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
ഫിലിപ്പീയന്‍സില്‍ ശക്തമായ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്കേറ്റു; നാല് കെട്ടിടങ്ങളും മൂന്ന് പാലങ്ങളും പൂര്‍ണമായി തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ധാക്കയില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍; നിദ ഖാന്റെ മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റല്‍ മുറിയില്‍;  അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് പിതാവ്