Politics - Page 127

പ്രധാനമന്ത്രിയും അമിത്ഷായും എത്രതവണ പ്രചരണം നടത്തിയാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; സ്വർണ്ണകടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്ന് എല്ലാവർക്കുമറിയാം; സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ നടപടിയില്ലെന്ന് ചെന്നിത്തല
ഈ കളിയും കൊണ്ട് വന്നാൽ പ്രതാപനും ടീമും വിവരമറിയും, ടി. എൻ. പ്രതാപനെ ചാണകവെള്ളത്തിൽ ഞങ്ങൾ മുക്കും; ഇങ്ങോട്ടു വരുന്നതു പോലെയാകില്ല ഞങ്ങൾ അങ്ങോട്ടു വന്നാൽ; ചാണകവെള്ളം തളിക്കാനുള്ള കോൺഗ്രസ് ശ്രമത്തിൽ തൃശ്ശൂർ എംപിക്കെതിരെ ബിജെപി ജില്ലാ അധ്യക്ഷൻ
പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു; കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്; എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു? ബിജെപി വോട്ടുമറിച്ച് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കി: വിമർശനവുമായി കെ സുധാകരൻ
രണ്ടു വർഷമായി മദ്യനയ കേസ് ബിജെപിയുടെ ഏജൻസികൾ അന്വേഷിക്കുന്നു; എന്തെങ്കിലും തുമ്പ് ലഭിച്ചോ? മദ്യനയ കേസിൽ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ല; ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് താൻ ഉണ്ടാകരുതെന്ന് നിർബന്ധം; അറസ്റ്റു ചെയ്യാൻ നീക്കമെന്ന് കെജ്രിവാൾ
ഭാരത് ജോഡോ യാത്ര എന്നത് ജനമനസ്സിൽ ബ്രാൻഡ് പോലെ; ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് മാറ്റി എഐസിസി; പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി; പട്ടികയിൽ അരുണാചൽ പ്രദേശും; 66 ദിവസം കൊണ്ട് സഞ്ചരിക്കുക 6,700 കിലോമീറ്റർ
കുഴൽപ്പണ കേസിൽ ബിജെപിയെ കേരള സർക്കാർ സഹായിച്ചു; സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചു; തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ കരുവന്നൂരിൽ ഒത്തുകളി; സിപിഎമ്മും പരിവാറും ഒത്തുകളിയിലെന്ന് പ്രതിപക്ഷ നേതാവ്
മഹാരാഷ്ട്രയിലെ 48ൽ 45ലക്ഷ്യമിട്ട് ബിജെപി; അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ് ലക്ഷ്യമിടുന്നത് മറാത്താ കോൺഗ്രസ് നേതാക്കളെ; എൻസിപിയേയും ശിവസേനയേയും പിളർത്തിയത് കരുത്താക്കി രാഷ്ട്രീയ നീക്കത്തിന് സാധ്യത; മഹാരാഷ്ട്രയിൽ കോൺഗ്രസ് പിളരുമോ?
വൈ.എസ്.ആറിന്റെ രക്തം ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുമോ? വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു; എഐആസിസി ആസ്ഥാനത്ത് സ്വീകരിച്ചത് ഖാർഗെയും രാഹുലും ചേർന്ന്; ഇനി രാഷ്ട്രീയ പോരാട്ടത്തിനായി സഹോദരിയും സഹോദരനും നേർക്കുനേർ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതുകൊടും ജാതി ചിന്ത! സെക്രട്ടറിയേറ്റ് സവർണ്ണ മേധാവിത്വത്തിന്റെ ആദ്യ കേന്ദ്രം; സവർണർക്ക് വേണ്ടി വിടുപണി ചെയ്യുന്നത് വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം നമുക്കുണ്ടെണ്ടെന്നും സി ദിവാകരൻ; സിപിഐ നേതാവിന്റെ വാക്കുകൾ ചർച്ചകളിൽ
മൂന്ന് നോട്ടീസുകൾ അവഗണിച്ച ആംആദ്മി നേതാവ്; ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം ശക്തം; കെജ്രിവാളിന്റെ വീട്ടിന് പുറത്ത് വൻ പൊലീസ് സന്നാഹം; അറസ്റ്റും റെയ്ഡും മുൻകൂട്ടി കണ്ട് ആപ്പ്; ജയിൽ ഇരുന്ന് ഭരണം തുടരാൻ കെജ്രിവാൾ റെഡിയെന്ന് നേതാക്കൾ
സുരേഷ് ഗോപിക്ക് അപ്പുറം പ്രധാനമന്ത്രി ചർച്ചയാക്കിയത് മോദിയുടെ ഗാരന്റി; കേരളത്തിലെ അമ്മമാരേ സഹോദരിമാരെ എന്ന അഭിസംബോധനയും മലയാളവും വഴങ്ങുമെന്നതിന്റെ സൂചന; തൃശൂരിലെ സ്ഥാനാർത്ഥിയെ മോദി പരാമർശി്ക്കാത്തത് ഔദ്യോഗിക പ്രഖ്യാപനമായില്ലെന്ന സാങ്കേതികത്വത്തിൽ; കേരളത്തിലെ നാരീശക്തി മോദിയെ തുണയ്ക്കുമോ?