Politics - Page 126

മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസിനെതിരെ കണ്ണൂരിലെ സി പി എം നേതൃത്വം; പിണറായിയുടെ പൊലീസ് ഭരണം സ്വന്തം തട്ടകത്തിലെ പാർട്ടിക്ക് തന്നെ മടുത്തുതുടങ്ങി; മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ഉന്നത നേതാക്കൾ
നവകേരള സദസ്സ് കണ്ണൂരിൽ വന്നപ്പോൾ ഞാനവിടെ ചെന്നതു കാപ്പിയും ചായയും കുടിക്കാനല്ല; റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ വാഗ്ദാനം പാലിക്കണം; അതല്ലെങ്കിൽ താഴെയിറക്കാനും റബർ കർഷകർ തന്നെ മുന്നോട്ടു വരും: മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
മുഖ്യമന്ത്രി പരിശുദ്ധൻ; കറപുരളാത്ത ഒരു കൈയുടെ ഉടമ; അന്വേഷണ ഏജൻസികൾക്ക് അടുക്കാൻ കഴിയാത്ത ദൂരത്തിൽ സൂര്യനെപ്പോലെ; കരിഞ്ഞുപോകും; സ്വർണക്കടത്ത് കേസ് എവിടെയെത്തി എന്നതിന് പ്രധാനമന്ത്രി മറുപടി പറയണമെന്ന് എം വി ഗോവിന്ദൻ
സർക്കാരുമായുള്ള പോരിനിടെ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ; അംഗീകാരം ലഭിച്ചത് ജിഎസ്ടി നിയമഭേദഗതിക്ക്; ഒപ്പിടാൻ ഇനിയും ബില്ലുകൾ ബാക്കി; രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ എന്നു തീരുമാനം വരുമെന്നും അറിയില്ല; നയപ്രഖ്യാപനവും സർക്കാറിന് കടമ്പ
യുഡിഎഫിനൊപ്പം നിൽക്കാമെന്ന് വാഗ്ദാനം സമയമായപ്പോൾ എൽഡിഎഫിനൊപ്പം; മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റിട്ട കേസിൽ സിപിഎം പഞ്ചായത്തംഗം മുങ്ങിയിട്ടും നാരങ്ങാനം പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് നിലനിർത്തി
അവർ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? പരാമർശം അവജ്ഞയോടെ തള്ളുന്നു; താൻ ചെയ്യുന്നത് നിയമപരമായ ചുമതല; ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർ
ബിജെപിയിൽ ചേർന്ന ഓർത്തഡോക്‌സ് വൈദികനെതിരെ സഭാ നടപടി; ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലളിൽ നിന്നും നീക്കി; വൈദികനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനെയും നിയമിച്ചു; ഭദ്രാസന കൗൺസിലിന്റെ തീരുമാനം തന്റെ അഭ്യർത്ഥന പ്രകാരമെന്ന് ഫാദർ ഷൈജു
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പറഞ്ഞ മോദിക്ക് അതേനാണയത്തിൽ മറുപടി നൽകാതെ സിപിഎം; മുഖ്യമന്ത്രി മൗനത്തിൽ; സൈബർ അണികൾ ശോഭനാ വിമർശനത്തിൽ ഊന്നുന്നതും ശ്രദ്ധ തിരിക്കൽ തന്ത്രം; സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ചു കോൺഗ്രസുകാർ; തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല; അവരെല്ലാം ഏതു രാഷ്ട്രീയത്തിന്റെ ഭാഗമായാലും, ഈ കേരളത്തിന്റെ പൊതുസ്വത്ത് തന്നെയാണ്; സോഷ്യൽ മീഡിയ വിമർശനങ്ങളെ തള്ളി എം വി ഗോവിന്ദൻ
മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി;  മുസ്ലിം ലീഗിന് രണ്ടാം ടേമിൽ മേയർപദവി ലഭിക്കുന്നത് മുന്നണി ധാരണപ്രകാരം; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വം
മുഖ്യമന്ത്രി വണ്ടിയിടിച്ചു മരിക്കും ബോംബ് വച്ച് പൊട്ടിക്കും; എന്തെല്ലാമാണ് അസൂയക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്; വെള്ളമൊഴിച്ചു പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു: സർക്കാരിനും മുഖ്യമന്ത്രിക്കും അസൂയക്കാർ പെരുകുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് വെച്ചുനീട്ടി വിലപേശുന്നു; മമതയുടെ ഔദാര്യം വേണ്ടെന്ന് കോൺഗ്രസ്; സ്വന്തം നിലക്ക് കൂടുതൽ സീറ്റുകളിൽ ജയിക്കുമെന്നും നേതൃത്വം; കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് തൃണമൂൽ; ഇന്ത്യ സഖ്യത്തിലെ ഭിന്നത പുറത്ത്