Politicsകർണാടകയിൽ അയോധ്യ പ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണം; മുസ് ലീംലീഗിനെയാണോ പി.എഫ്.ഐയെയാണോ അതോ സമസ്തയെ ആണോ കോൺഗ്രസ് പേടിക്കുന്നത്? നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി8 Jan 2024 2:51 AM IST
Politicsബിഹാറിൽ എട്ട് സീറ്റ് ചോദിച്ച കോൺഗ്രസിന് അഞ്ച് സീറ്റ് നൽകാമെന്ന് ഓഫർ; കനയ്യ കുമാറിനെ ബെഗുസരായിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും തള്ളി; 16 സീറ്റിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ആർജെഡി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ ചർച്ചയിൽ ധാരണയായില്ലമറുനാടന് ഡെസ്ക്8 Jan 2024 12:06 AM IST
Politicsവാഴ്‌ത്തുപാട്ടുകൾ പിണറായിയെ ഫാസിസ്റ്റാക്കി; വി.എസിന്റെ കട്ട്ഔട്ട് വ്യക്തിപൂജ, പി.ജെ ആർമി വ്യക്തിയാരാധന; അന്ന് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇന്ന് പിണറായിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി വാലും ചുരുട്ടിയിരിക്കുന്നു; വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി7 Jan 2024 11:03 PM IST
Politicsതാൻ പോപ്പുലർ ഫ്രണ്ടുകാരൻ ആണെന്ന ആരോപണം തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; സുരേന്ദ്രന് എതിരെ നിയമനടപടി സ്വീകരിക്കും; ബിജെപി സംസ്ഥാന അദ്ധ്യക്ഷന് മറുപടിയുമായി ടി എൻ പ്രതാപൻ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്മറുനാടന് മലയാളി7 Jan 2024 10:39 PM IST
Politicsപോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎൻ പ്രതാപൻ; അതിൽ ഒരു സംശയവും ഇല്ല; ഫോട്ടോ തെളിവ് അടക്കം ഉണ്ട്; പ്രതാപൻ കൂടുതൽ പറഞ്ഞാൽ അവ പുറത്തു വിടുമെന്നും ആവർത്തിച്ച് കെ സുരേന്ദ്രൻമറുനാടന് മലയാളി7 Jan 2024 6:52 PM IST
Politicsശക്തന്റെ തട്ടകത്തെ ഇളക്കി മറിച്ച സന്ദർശനത്തിന്റെ ഉത്സവച്ഛായ മായും മുമ്പേ വീണ്ടും പ്രധാനമന്ത്രി എത്തും; മൂന്നുവട്ടം കൂടി കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ട്; 2019 ൽ 15.64 ശതമാനം മാത്രം വോട്ടുവിഹിതം കിട്ടിയ ബിജെപി 'മോദിയുടെ ഗ്യാരന്റി' മുദ്രാവാക്യമാക്കി ഗോദായിൽ ഇറങ്ങുംമറുനാടന് മലയാളി7 Jan 2024 12:50 AM IST
Politicsവിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ സർക്കാർ നീങ്ങുന്നത്? ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ സിവി ആനന്ദബോസിന്റെ മുന്നറിയിപ്പ്; രാഷ്ട്രപതി ഭരണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം തള്ളി ഹൈക്കമാൻഡ്മറുനാടന് മലയാളി6 Jan 2024 11:38 PM IST
Politics'ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തകർത്ത് തരിപ്പണമാക്കാൻ കഴിയുകയില്ല'; പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിക്കുന്ന എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രസംഗത്തിൽ വിവാദം; ആ വ്യാഖ്യാനം ശരിയില്ലെന്ന് റഷീദ് ഫൈസിമറുനാടന് മലയാളി6 Jan 2024 9:04 PM IST
Politicsഎല്ലാം വളരെ പെട്ടന്നായിരുന്നു! ഒരാഴ്‌ച്ച മുമ്പ് വൈഎസ്ആർ കോൺ്രസിൽ ചേർന്ന അമ്പാട്ടി റായിഡു മനസ്സു മാറ്റി; പാർട്ടി വിട്ടു ക്രിക്കറ്റ് താരം രാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കുമെന്ന് പ്രഖ്യാപിച്ചുമറുനാടന് മലയാളി6 Jan 2024 8:20 PM IST
Politicsപിണറായിയോട് മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നത്; നികുതിയിൽ നിന്ന് കിട്ടുന്ന കാശുമതി; പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചിട്ടില്ല; പിണറായിയുടെത് ഒഴികെ ഏത് പാർട്ടിയുടെയും പരിപാടിക്ക് പോകും; വീണ്ടും ആഞ്ഞടിച്ച് മറിയക്കുട്ടി; ക്ഷേമ പെൻഷൻ വൈകുന്നത് തുടരുമ്പോൾമറുനാടന് മലയാളി6 Jan 2024 7:39 PM IST
Politicsമുഖ്യമന്ത്രി സൂര്യനാണ്; അടുത്തുപോയാൽ കരിഞ്ഞുപോകും; ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാറയക്കും, 58 വെട്ടുവെട്ടി കരിച്ചുകളയും; പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിൽ; ഭരിക്കാൻ മറന്നു പോയെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി6 Jan 2024 6:26 PM IST
Politicsഈ നില തുടർന്നാൽ ഇന്ത്യൻ ഭരണഘടന അതിന്റെ ചുമതല നിർവഹിക്കുമെന്ന് ഗവർണർ; ആനന്ദബോസിന് കൂടുതൽ കരുത്ത് നൽകി കോൺഗ്രസിന്റെ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന അസാധാരണ നീക്കം; ബംഗാളിൽ ഇനി 'ഇന്ത്യാ' സഖ്യമില്ല; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് കരുതിക്കൂട്ടി; ബംഗാളിൽ മമത ഒറ്റപ്പെടുമോ?മറുനാടന് മലയാളി6 Jan 2024 12:02 PM IST