Politicsമുസ്ലിം ലീഗ് നേതാക്കളെ അധിക്ഷേപിച്ച സെക്രട്ടറിക്കൊപ്പം പുതുവത്സര കേക്ക് മുറിച്ചു ഭായി ഭായിയായി; പാനൂർ നഗരസഭാ ചെയർമാൻ വിശദീകരണം നൽകണം; ചെയർമാൻ ജാഗ്രത പുലർത്തിയില്ലെന്ന് മണ്ഡലം കമ്മിറ്റിമറുനാടന് മലയാളി4 Jan 2024 2:02 AM IST
Politicsമുതിർന്ന താരങ്ങൾ കാരണം കരിയറിലെ ഒരു വർഷം നഷ്ടമായി; ബ്രിജ്ഭൂഷണെതിരെ സമരത്തിനിറങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ മുദ്രാവാക്യവുമായി ജൂനിയർ താരങ്ങൾ; ജന്തർമന്തറിൽ നാടകീയ സംഭവങ്ങൾ; വിമർശിച്ച് സാക്ഷി മാലിക്മറുനാടന് മലയാളി4 Jan 2024 1:10 AM IST
Politicsകണ്ണൂർ കോർപറേഷനിൽ വീണ്ടും ഒറ്റയാൾ പോരാട്ടവുമായി കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്, ഡെപ്യൂട്ടി മേയർ വിളിച്ച വാർത്താസമ്മേളനം അലങ്കോലമാക്കി; കോർപ്പറേഷൻ ഹാളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾഅനീഷ് കുമാര്3 Jan 2024 11:56 PM IST
Politicsസ്വർണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാം; കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് ചോദിക്കരുതെന്നാണ് നയം; മുഖ്യമന്ത്രിയെയും ഇടതു സർക്കാറിനെയും കൊട്ടി നരേന്ദ്ര മോദി; കേരള വികസനം ബിജെപിയിലൂടെ സാധ്യമെന്നും വാഗ്ദാനംമറുനാടന് മലയാളി3 Jan 2024 10:52 PM IST
Politicsരാഹുലിനും പ്രിയങ്കയ്ക്കും യോഗ്യതയില്ല; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് സഹോദരങ്ങൾക്ക് ക്ഷണമില്ലെന്ന് സൂചന; ക്ഷണം കിട്ടിയത് സോണിയയ്ക്കും ഖാർഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കും; രാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പറയുന്ന കാരണങ്ങൾമറുനാടന് മലയാളി3 Jan 2024 10:27 PM IST
Politics'കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ' എന്നു മലയാളത്തിൽ അഭിസംബോധന ചെയ്തു പ്രസംഗം; കേരളത്തിലെ ചരിത്ര വനിതകളെ കുറിച്ചു എടുത്തു പറഞ്ഞു; മന്നത്ത് പത്മനാഭനെയും അനുസ്മരിച്ചു; മോദിയുടെ ഗ്യാരന്റികളെ കുറിച്ചു ആവർത്തിച്ചു പ്രസംഗം; തൃശൂരിനെ ഇളക്കിമറിച്ചു മോദിമറുനാടന് മലയാളി3 Jan 2024 10:23 PM IST
Politicsഅന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ പത്രിക തള്ളിയപ്പോൾ ആകെ നിരാശയായി; ഇന്ന് ചരിത്രം കുറിച്ച മഹിളാ സമ്മേളനത്തിന്റെ മുഖ്യസംഘാടകയുടെ റോളിൽ; തൃശ്ശൂരിൽ റോഡ്‌ഷോയിൽ മോദിക്കും സുരേഷ് ഗോപിക്കുമൊപ്പം അഡ്വ. സി നിവേദിതയുംമറുനാടന് മലയാളി3 Jan 2024 9:55 PM IST
Politicsഇത്രമാത്രം പെണ്ണുങ്ങളെ എന്റെ ജീവിതത്തിൽ കാണുന്നത് ആദ്യമായി; എല്ലാ മേഖലകളിലും സ്ത്രീപങ്കാളിത്തം ഉയർത്താൻ വനിതാ സംവരണ ബില്ലിന് കഴിയുമെന്ന് പ്രതീക്ഷ; ബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് നന്ദിയെന്നും ശോഭന ബിജെപി സ്ത്രീശക്തി സംഗമത്തിൽമറുനാടന് മലയാളി3 Jan 2024 9:51 PM IST
Politicsഅന്ന് മകൻ ജഗന്മോഹന് മുഖ്യമന്ത്രി സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ടു; ഇന്ന് മകൾ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിലേക്ക് മടങ്ങാൻ വൈ എസ് വിജയമ്മയും? ആന്ധ്ര തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കംമറുനാടന് മലയാളി3 Jan 2024 9:41 PM IST
Politicsതൃശ്ശൂരിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; തുറന്ന വാഹനത്തിൽ മോദിക്കൊപ്പം സുരേഷ് ഗോപിയും കെ സുരേന്ദ്രനും സി നിവേദിതയും; ഇരുവശത്തു തടിച്ചുകൂടിയ ആയിരങ്ങളെ നിരാശരാക്കാതെ കൈവീശി മോദി; പൂര നഗരിയിലേക്ക് പ്രധാനമന്ത്രിയുടെ മാസ്സ് എൻട്രിമറുനാടന് മലയാളി3 Jan 2024 9:22 PM IST
Politicsപ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി; മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യും; നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമൻ, മിന്നുമണി, ബീനാ കണ്ണൻ, മിന്നും മണി, മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി തുടങ്ങിയ പ്രമുഖ വനിതകൾ വേദിയിൽ; ആക്ഷൻഹീറോയ്ക്ക് വിജയം ഉറപ്പിക്കാൻ മോദിയുടെ തന്ത്രങ്ങൾ; കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കിക്കോഫ്മറുനാടന് മലയാളി3 Jan 2024 8:46 PM IST
Politicsമഹിളാസമ്മേളനത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല; തൃശ്ശൂരിലെ പരിപാടി സ്ത്രീകൾ തന്നെ സംഘടിപ്പിക്കുന്നതും സ്ത്രീകൾ തന്നെ നേതൃത്വം കൊടുക്കുന്നതും; മോദിയെ കാണാൻ റോഡ് ഷോ നടത്തും; സിപിഎമ്മിന്റെ കണ്ണിൽ കരടായ മറിയക്കുട്ടിയും മോദിക്കൊപ്പം വേദി പങ്കിടുമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി3 Jan 2024 7:05 PM IST