Politics - Page 129

അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് മോദിയും ആർഎസ്എസും രാഷ്ട്രീയപരിപാടിയാക്കി മാറ്റി; ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള പരിപാടി ആയതുകൊണ്ടാണ് കോൺഗ്രസ് വിട്ടുനിൽക്കുന്നത്; തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതാവ് വലിയ തോൽവി; തരം താഴരുത്, ശല്യക്കാരനായ വ്യവഹാരിയെന്ന പേര് അത്ര നല്ലതല്ല; സതീശനെതിരെ ഇ പി ജയരാജൻ; കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാം, അതുകൊണ്ടൊന്നും വോട്ടു വീഴില്ലെന്ന് എൽഡിഎഫ് കൺവീനർ
ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാൻ വരേണ്ട; എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു, ചിലർക്ക് ഭയങ്കര ഇളക്കം; നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വം; ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്‌നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം: എം ടിയെ വിമർശിച്ച് ജി.സുധാകരൻ
അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി; ജനങ്ങളെ അത് ബോധ്യപ്പെടുത്തും; യുവജന സമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ നിർദ്ദേശം കൊടുത്തു; അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ ആഞ്ഞടിക്കും; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
പണ്ടിവിടെ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നുവെന്നും പശു ശ്വസിക്കുമ്പോൾ ഓക്സിജൻ പുറത്തുവിടുന്നുവെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ പ്രചരിപ്പിക്കുന്നു; കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്ര ബോധം വളരില്ല! മോദിയെ നേരിടാൻ പിണറായി തയ്യാർ; തോന്നയ്ക്കൽ പ്രസംഗം ചർച്ചകളിൽ
കൊച്ചിയിൽ റോഡ് ഷോ; സമുദായിക നേതാക്കളേയും കാണും; നാളെ രാവിലെ ഗുരുവായൂരിൽ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ശേഷം രാമനെ തൊഴാൻ തൃപ്രയാറിലേക്ക്; ഇളക്കി മറിക്കാൻ ഇന്ന് വീണ്ടും മോദി എത്തുന്നു; ബിജെപി പ്രതീക്ഷയിൽ; പഴുതടച്ച സുരക്ഷയൊരുക്കി ഏജൻസികൾ; ജനുവരിയിൽ വീണ്ടും മോദി കേരളത്തിൽ
പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ കഴിയില്ല; ദെവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്; ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആൾദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി
തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്; താൻ കൊടുത്ത കേസ് തള്ളിയിട്ടില്ല; കോടതിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതു പോലെയൊന്നും പറയുന്നില്ല; എ.ഐ ക്യാമറയിലേതു പോലുള്ള അഴിമതിയാണ് കെ ഫോണിലും: വി ഡി സതീശൻ
സരയു നദിയിൽ പുണ്യസ്നാനം; പിന്നാലെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് യു.പിയിലെ കോൺഗ്രസ് നേതാക്കൾ; ബിജെപി മതത്തിന്റെ പേരിൽ ദുഷിച്ച രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിന് എതിരെ യോജിച്ച പ്രക്ഷോഭം വേണമെന്ന് മുഖ്യമന്ത്രി; ഡൽഹിയിലെ സമരത്തിന് പ്രതിപക്ഷത്തെയും ഒപ്പം കൂട്ടാൻ ശ്രമം; എല്ലാ പ്രശ്‌നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്നും മുന്നണിയിൽ ആലോചിച്ച് മറുപടി പറയാമെന്നും പ്രതിപക്ഷ നേതാവ്
തൃശൂർ എടുക്കാൻ സുരേഷ് ഗോപി വന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയിൽ ടി എൻ പ്രതാപൻ; മോദിയെ കളത്തിലിറക്കി ബിജെപി ശക്തിപ്രകടനം നടത്തിയപ്പോൾ ഖാർഗെയെ ഇറക്കി ഫെബ്രുവരി 3 ന് മഹാസമ്മേളനം നടത്താൻ കോൺഗ്രസ്; ഖാർഗെ ബൂത്ത് ഭാരവാഹികളുമായി നേരിട്ട് സംവദിക്കും
പ്രതാപൻ തുടരും, പ്രതാപത്തോടെ, യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെ വിജയിപ്പിക്കുക; തൃശൂർ വെങ്കിടങ്ങിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്ത്; പേരെഴുതിയത് ശരിയായില്ലെന്ന് പറഞ്ഞ് ചുവരെഴുത്ത് മായ്‌പ്പിച്ച് എം പി