Politics - Page 130

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് മാർച്ച് വരെ മന്ത്രിമാർ പോകരുത്; തിരക്കിനിടെ വിഐപികൾ എത്തിയാൽ തീർത്ഥാടകർക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി; ഭഗവാൻ ശ്രീരാമനെ ദർശിക്കാൻ എത്തുന്ന വിഐപികൾ ഒരാഴ്ച മുമ്പേ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
രാഹുൽ ഗാന്ധിയെ തീർച്ചയായും അറസ്റ്റ് ചെയ്യും; അറസ്റ്റ് പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം: ഗുവാഹത്തി സംഘർഷത്തിന്റെ പേരിൽ രാഹുലിനെ വെറുതെ വിടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ; ന്യായ് യാത്രയ്ക്ക് കിട്ടിയ പ്രചാരത്തിൽ സന്തുഷ്ടനായി രാഹുലും
ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ സർക്കാറിനു കഴിയും; ഒരു തരത്തിലും കമീഷൻ ഇല്ലാത്ത സംസ്ഥാനമാണിതെന്ന് മുഖ്യമന്ത്രി; അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പിണറായി
കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ നയപ്രഖ്യാപന കരട് ഗവർണർ അംഗീകരിച്ചതിന് പിന്നാലെ സർക്കാറിന്റെ അനുനയ നീക്കം; രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാൻ 20 ലക്ഷം അനുവദിച്ച് സർക്കാർ; പണം അനുവദിച്ചത് ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവു നൽകി; മുഖ്യമന്ത്രിയും കുടുംബവും വിരുന്നിൽ പങ്കെടുക്കുമോ?
കോൺഗ്രസ് വല്യേട്ടൻ കളിക്കേണ്ടെന്ന് പ്രാദേശിക കക്ഷികൾ; ബംഗാളിൽ കോൺഗ്രസിന് കൈ കൊടുക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബിലെ എല്ലാ ലോക്‌സഭാ സീറ്റിലും മത്സരിക്കുമെന്ന് എഎപി; ഇന്ത്യ സഖ്യത്തിലെ വടംവലി രൂക്ഷമാകുന്നു
നൂതന എഐ സാങ്കേതിക വിദ്യയിൽ കംപ്യൂട്ടിങ് ശേഷി ആർജിക്കുക ലക്ഷ്യം; സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മെച്ചപ്പെട്ട സേവനം ഒരുക്കും; ആരോഗ്യ - കാർഷിക വിദ്യാഭ്യാസ മേഖലയിലും എ ഐ സാധ്യതകൾ വിനിയോഗിക്കും; നിർമ്മിതബുദ്ധിയിൽ കരുത്തുനേടാൻ 10,000 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
ജേക്കബ് ഗ്രൂപ്പിനെ വിട്ട് എത്തിയത് ജോസഫിന് അടുത്തേക്ക്; യുഡിഎഫിൽ നിന്നാൽ രക്ഷയില്ലെന്ന തിരിച്ചറിവിൽ ഇനി മാണി ഗ്രൂപ്പിലേക്ക്; കേരളാ കോൺഗ്രസ് എമ്മിൽ ചേരാൻ ജോണി നെല്ലൂർ; നിർണ്ണായകമായത് നവകേരള സദസിലെ പിണറായി കൂടിക്കാഴ്ച
കണ്ണൂർ കോർപറേഷൻ  മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി പി എമ്മിന് തിരിച്ചടിയായി; വോട്ടുമാറി ചെയ്തത് പാർട്ടിയിലെ മുതിർന്ന കൗൺസിലർ കുഞ്ഞമ്പു; അബദ്ധത്തിൽ എതിർപാളയത്തിലേക്ക് വോട്ടുമാറിയതെന്നു വിശദീകരണം; അന്വേഷണമാരംഭിച്ച് ജില്ലാ നേതൃത്വം
ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന; പുരസ്‌കാരം, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച്; സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രി; ജെഡിയുവിനെ ലക്ഷ്യമിട്ടെന്ന് വിമർശനം
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ പൊടിപൊടിക്കുന്നു; 13 ഓസ്‌കർ നാമനിർദ്ദേശങ്ങൾ; കിലിയൻ മർഫിക്ക് മികച്ച നടനുള്ള നോമിനേഷൻ; ഇന്ത്യയുടെ ടു കിൽ എ ടൈഗറിന് നാമനിർദ്ദേശം
ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ? സോഷ്യൽ മീഡിയയിൽ വൈറലായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ; പ്രചരിച്ചത് ഡൽഹിയിലെ 11 ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലർ; ഏപ്രിൽ 16 ൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി അളന്നപ്പോൾ 50 സെന്റ് അധികഭൂമി; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വകുപ്പ്; കളക്ടർക്ക് റിപ്പോർട്ട് നൽകി ലാൻഡ് റവന്യു തഹസിൽദാർ; അധിക ഭൂമി തിരിച്ചുപിടിക്കാൻ സാധ്യത