ANALYSIS - Page 113

മദനിയുമായി വേദി പങ്കിട്ട് കുടുങ്ങിയ സി.പി.എം മലപ്പുറത്ത് വീണ്ടും വെട്ടിലായി! പിഡിപിയുടെ നേതാക്കൾ പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് സി.പി.എം നേതാവ് എ വിജയരാഘവൻ; പിന്തുണ നൽകിയത് പാർട്ടി നേതൃത്വം വോട്ടഭ്യർത്ഥിച്ചതിനെ തുടർന്നെന്ന് പിഡിപി; തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രതിരോധത്തിലായി സി.പി.എം
അവസാനത്തെ ഇടിമുറിയും നിഷ്പ്രഭമാകും വരെ എസ്.എഫ്.ഐ സമരം തുടരുമെന്ന് ജെയ്ക്ക് സി തോമസ്; ഇടിമുറി ആർഎസ്എസ് നേതാവ് സുഭാഷ് വാസുവിന്റേതാകുമ്പോൾ രമേശ് ചെന്നിത്തലയോ വി മുരളീധരനോ വരില്ല; പക്ഷേ നോക്കി നിൽക്കാൻ എസ്എഫ്‌ഐയ്ക്കാവില്ല
പൊലീസിനെതിരായ വിമർശനം പാർട്ടിക്കോ സർക്കാരിനോ എതിരല്ലെന്ന് എം.എ ബേബി; പാർട്ടി ഇരുവിഭാഗമായി പോരാടാൻ പോകുന്നെന്ന മനപ്പായസമുണ്ണുന്ന പാർട്ടി വിരുദ്ധർ നിരാശപ്പെടും;  ഫെയസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചത് മാധ്യമങ്ങളും യു.ഡി.എഫ്- ബിജെപി നേതാക്കളും
നീതികിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു; അമ്മ സമരം അവസാനിപ്പിക്കാൻ പറഞ്ഞു; അതുകൊണ്ട് ഞാൻ സമരം നിർത്തുന്നു; ജലപാനം പോലുമില്ലാതെ നിരാഹാരമിരുന്ന അവിഷ്ണ നാരങ്ങാ നീരുകഴിഞ്ഞപ്പോൾ ഒഴിഞ്ഞത് വളയത്തുകാരുടെ ആശങ്ക; നിരാഹാരം നിർത്തിയ മഹിജയും ആശുപത്രിയിൽ തുടരും
40 വർഷമായി എഴുതുന്നതും സംസാരിക്കുന്നതും എല്ലാവർക്കും തുല്യ അവകാശമുള്ള ബഹുസ്വര ഇന്ത്യയ്ക്കുവേണ്ടി; ബിജെപിയിൽ ചേരുന്നുവെന്ന പ്രചരണം അടിക്കടി ഉയർന്നുവരാറുള്ളത്; കോടിയേരിയുടെ ആരോപണത്തിനു മറുപടിയുമായി ശശി തരൂർ
രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല; അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുന്നു; ജിഷ്ണുവിന്റെ മാതാവിനെയും കുടുംബത്തെയും പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ; കുടുംബം പരാതി നൽകേണ്ടിയിരുന്നത് സ്വകാര്യമായെന്നും വാദം
പാർട്ടി കണ്ണുരുട്ടിയപ്പോൾ പേടിച്ചു വിറച്ച് എം എ ബേബി! ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചതിനെ വിമർശിച്ചത് തിരുത്തി; പ്രതികരണം വൈകാരികം, പാർട്ടി നിലപാടാണ് ശരിയെന്ന് പോളിറ്റ്ബ്യൂറോ അംഗം
പിന്തുണയറിയിച്ച് മഹിജയെ വി എസ് ഫോണിൽ വിളിച്ചു; പരിഹസിച്ച് എംഎം മണിയും; മഹിജ ബിജെപിയുടെയും ആർഎസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണെന്ന് മന്ത്രിയുടെ കുറ്റപ്പെടുത്തൽ; പൊലീസ് നായാട്ടിൽ സി.പി.എം രണ്ട് തട്ടിലേക്ക്
ബാലറ്റിലൂടെ അധികാരത്തിലെത്തി ചരിത്രമായി; ഡോക്ടറേയും വക്കീലിനേയും ഒന്നാം റാങ്കുകാരനേയും മന്ത്രിയാക്കി; കത്തോലിക്കാസഭയുടെ എതിർപ്പിൽ വിമാചന സമരം; അരിയാഹാരത്തിനുപകരം മക്രോണി ശീലിക്കണമെന്ന് പറഞ്ഞത് ഗ്ലാമർ തകർത്തു; ഗർഭിണിയടക്കം 15 രക്തസാക്ഷികളും; 60 കൊല്ലം മുമ്പ് അധികാരത്തിലെത്തിയ ഇഎംഎസ് മന്ത്രിസഭയെ ഓർക്കുമ്പോൾ
ഗോവ, ജമ്മു മോഡൽ ഫോർമുല കേരളത്തിൽ നടപ്പാക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം; മുസ്ലിം, ക്രൈസ്തവ സമുദായങ്ങളിൽ പെട്ടവരെ നേതൃനിരയിൽ അവരോധിക്കാൻ നീക്കം; മുസ്ലിംകൾ അടുത്തില്ലെങ്കിൽ ക്രൈസ്തവരെ എന്തുവിലകൊടുത്തും കൂടെ നിർത്തും; ബിജെപിയുടെ പുതിയ രാഷ്ട്രീയ പരീക്ഷണത്തിനു വേദിയായി സംസ്ഥാനം
ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് ബീഫ് കച്ചവടക്കാർവരെയുള്ള ഇറച്ചി സഹകരണ സംഘം പ്രസിഡന്റ്! മലപ്പുറത്തെ സ്ഥാനാർത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവനക്ക് പിന്നാലെ സംഘപരിവാറിലും വിവാദം; ശിവസേന ഏറ്റെടുത്തതോടെ വിവാദം ദേശീയതലത്തിലേക്ക്; കടുത്ത അതൃപ്തിയിൽ ആർഎസ്എസ്