ANALYSISവിജയസാധ്യത ഇല്ലാത്ത ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് എന്തുകൊണ്ട്? ലാവലിൻ കേസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ടുകൊണ്ടുള്ള നീക്കമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പ് ചൂട് തുടങ്ങും മുമ്പേ സിപിഎമ്മിൽ അസ്വസ്ഥതകളും തുടങ്ങി19 March 2017 7:20 AM IST
ANALYSISകെപിസിസി അധ്യക്ഷ പദവിയിൽ സുധീരന് പകരക്കാരനെ തേടുമ്പോൾ ജാതി-മത സമവാക്യം നോക്കണമെന്ന് വയലാർ രവി; താൻ ആ സ്ഥാനത്തേക്കില്ല, ഉമ്മൻ ചാണ്ടി എല്ലാം കൊണ്ടും അർഹൻ'; കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട മണിശങ്കർ അയ്യർക്ക് വിമർശനം18 March 2017 3:50 PM IST
ANALYSISവോട്ട് കുറഞ്ഞാൽ കുമ്മനം മറുപടി പറയേണ്ടി വരും; തിരിച്ചടിയുണ്ടായാൽ കേന്ദ്രമന്ത്രിപദ മോഹത്തിനും തിരിച്ചടിയാകും; കോ-ലീ-ബി സഖ്യ വിവാദം ഉയർത്തിയിട്ടും മനസ്സ് മാറ്റാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; മലപ്പുറത്ത് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കുന്നത് രാജഗോപാലിന്റെ നിലപാടുകളെ തള്ളി18 March 2017 8:23 AM IST
ANALYSISഉറ്റ സുഹൃത്തായ കുഞ്ഞാലിക്കുട്ടിയെ കൈവിടാതെ മാണി; മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ലീഗിനെ പിന്തുണയ്ക്കും; ലീഗിന് മാത്രമാണ് പിന്തുണ നൽകുന്നതെന്നും യുഡിഎഫിന് പിന്തുണയില്ലെന്നും കെ എം മാണി17 March 2017 7:28 PM IST
ANALYSISസ്ഥാനമോഹികൾ ആരെയെങ്കിലും താൽകാലിക അധ്യക്ഷനാക്കി സംഘടനാ തെരഞ്ഞെടുപ്പിന് നീക്കം; എങ്കിൽ ഹസ്സൻ മതിയെന്ന് ഉമ്മൻ ചാണ്ടി; വിഡി സതീശനെ പരിഗണിക്കണമെന്ന് ചെന്നിത്തല; സുധാകരനടക്കം ഇടിച്ചു നിൽക്കുന്നവർക്കെല്ലാം സാധ്യത17 March 2017 7:14 AM IST
ANALYSISബിഡിജെഎസിനു പിന്നാലെ സി.കെ. ജാനുവും എൻഡിഎ മുന്നണി വിടാൻ തയാറാകുന്നു; സഖ്യമുണ്ടാക്കിയപ്പോൾ നല്കിയ വാഗ്ദാനങ്ങൾ ബിജെപി പാലിച്ചില്ല; പ്രതീക്ഷയുമായി വരുന്നവരുടെ വിശ്വാസത്തിനു മങ്ങലേൽക്കുമ്പോൾ മറ്റു രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ജാനു16 March 2017 10:32 PM IST
ANALYSISസുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്; സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനം; അധ്യക്ഷന് വേണ്ടി വടം വലി നടത്തുന്ന ഗ്രൂപ്പു നേതാക്കളുടെ മോഹം വെറുതേയാകുമോ?16 March 2017 3:50 PM IST
ANALYSISമലപ്പുറം തെരഞ്ഞെടുപ്പുവരെ ഹസന് ചുമതല നല്കണമെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനിക്കട്ടേയെന്ന് രമേശ് ചെന്നിത്തല; കെപിസിസി അധ്യക്ഷനെ ചൊല്ലി എ-ഐ ഗ്രൂപ്പുകൾ തമ്മിൽ പോര്; പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിൽ15 March 2017 3:16 PM IST
ANALYSISഉപതെരഞ്ഞെടുപ്പിന് ഇറക്കാൻ പണവും പ്രവർത്തകരുമില്ലെന്ന് കുമ്മനം; മലപ്പുറത്തു മൃദുസമീപനം കാട്ടിയാൽ വൻവില കൊടുക്കേണ്ടിവരുമെന്ന് രാജഗോപാൽ; ശോഭയേയും സുരേന്ദ്രനേയും ഇറക്കാത്തത് ലീഗുമായുള്ള ഒത്തുകളിയെന്ന് ഒരു വിഭാഗം; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിജെപിയിൽ കലാപം15 March 2017 9:05 AM IST
ANALYSISഉമ്മൻ ചാണ്ടിയുടെ പാണക്കാട്ടെ സന്ദർശത്തിനു പിന്നാലെ ലീഗിൽ നാടകീയ രംഗങ്ങൾ; അഹമ്മദിന്റെ മകൾ ഫൗസിയയെ മലപ്പുറം സ്ഥാനാർത്ഥിയാക്കാൻ കുഞ്ഞിലിക്കുട്ടി വിരുദ്ധരുടെ നീക്കം; മുനീറിന്റെയും കെ.എം. ഷാജിയുടെയും ലക്ഷ്യം മുനവറലി ശിഹാബ് തങ്ങൾക്കു സീറ്റ് ഉറപ്പാക്കൽ14 March 2017 6:59 PM IST
ANALYSISപഞ്ചാബിലെ അമരീന്ദർ തരംഗം കേരളത്തിൽ തുണയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെ; യുഡിഎഫ് ഘടകകക്ഷികളെല്ലാം മുൻ മുഖ്യമന്ത്രിക്കായി രംഗത്ത്; ചെന്നിത്തലയ്ക്കും പിന്തുണയ്‌ക്കേണ്ടി വരും; കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം അതിശക്തം13 March 2017 7:30 AM IST
ANALYSISയുഡിഎഫ് പാളയത്തിലെത്താനുള്ള കരുക്കൾ സജീവമാക്കി ബിഡിജെഎസ്; ബിജെപി നേതാക്കളുടെ സ്‌നേഹം വോട്ടു വേണ്ടപ്പോൾ മാത്രമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം; ചിറ്റമ്മ നയവും തൊട്ടുകൂടായ്മയും ഇനിയും അംഗീകരിക്കാനാവില്ല; അർഹിക്കുന്ന പരിഗണന എൻഡിഎ നല്കിയില്ലെങ്കിൽ വേറെ ഇടം നോക്കുമെന്നും മുന്നറിയിപ്പ്12 March 2017 9:23 PM IST