ANALYSIS - Page 115

ശുദ്ധനെന്ന് കരുതി മന്ത്രിയാക്കിയ ശശീന്ദ്രൻ ഈ പണി കാണിച്ചാൽ മന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ കുവൈറ്റ് ചാണ്ടി എങ്ങനെ ആയിരിക്കും? പകരം മന്ത്രിയെ വേണ്ടെന്ന് പിണറായി; കുപ്പായം തയ്‌പ്പിച്ച് കാത്തിരുന്ന തോമസ് ചാണ്ടിയുടെ മന്ത്രി മോഹം വെറുതെ ആയേക്കും; എൻസിപി-ബിജെപി ബന്ധം കാട്ടി ഒഴിവാക്കും
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നത് യുഡിഎഫിലേക്കുള്ള പാലവും കലുങ്കുമൊന്നുമല്ല; കേരള കോൺഗ്രസിന്റെ പിന്തുണ ലീഗും കുഞ്ഞാലിക്കുട്ടിയും എന്ന നിലയിൽ മാത്രമെന്നും കെ.എം. മാണി; പാണക്കാടും പാലായും തമ്മിലുള്ള ചരിത്ര ബന്ധം തുടരുമെന്ന് കുഞ്ഞാലിക്കുട്ടിയും
പരാതി പറയാൻ എത്തിയ വീട്ടമ്മയുമായി ടെലിഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയത് പുലിവാലായി; മുഖ്യമന്ത്രി പുറത്താക്കും മുൻപ് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ രാജിവച്ചു; തെറ്റ് ചെയ്തില്ലെങ്കിലും സർക്കാരിനെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ രാജി വച്ചെന്ന് ന്യായീകരണം; ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ച് മംഗളം ചാനലിന്റെ തുടക്കം
പിണറായിയെ ഫോണിൽ വിളിച്ച് രാജി സന്നദ്ധത അറിയിച്ചു; പൊതു പരിപാടി റദ്ദാക്കി മന്ത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ; പുറത്താക്കും മുമ്പ് സ്വയം രാജിവച്ച് ഒഴിയാൻ ആലോചന; എല്ലാം തന്റെ വീഴ്ചയെന്നും പാർട്ടിക്കും സർക്കാരിനും ബന്ധമില്ലെന്നും ഗതാഗതമന്ത്രി; എകെ ശശീന്ദ്രൻ 3 മണിക്ക് മാധ്യമങ്ങളെ കാണും
എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല; ഉമ്മൻ ചാണ്ടി പ്രസിഡന്റ് ആവുമെന്ന സൂചനയോടെ സാധ്യതാ പട്ടിക പുറത്തുവിട്ട് ഹൈക്കമാൻഡ്; കെസി വേണുഗോപാലും കെ വി തോമസും വിഡി സതീശനും പട്ടികയിൽ ഇടംപിടിച്ചു; ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചാൽ ആന്റണിയുടെ തീരുമാനം അന്തിമമാവും
പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്; ലാവലിൻ കേസിൽ കഴമ്പൊന്നുമില്ല; യോജിക്കാവുന്നത് ഇടതു പക്ഷത്തോടും; ബിജെപി കേരള ഘടകം ബിഡിജെഎസിനെ വഞ്ചിച്ചു; അവിടെ നടക്കുന്നത് അധികാര വടംവലിയും ഗ്രൂപ്പിസവും; വീണ്ടും തുറന്ന് പറച്ചിലുമായി വെള്ളാപ്പള്ളി
സി ആർ മഹേഷിന്റെ ചുവടുപിടിച്ച് മറ്റൊരു ഐ ഗ്രൂപ്പ് നേതാവ്; ഹൈന്ദവരായ നേതാക്കളെ സംഘി വേഷം ചാർത്തി തകർക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമമെന്ന്; ചിലരെ ഉന്മൂലനം ചെയ്യാൻ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്നും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് വെട്ടുർ ജ്യോതിപ്രസാദ്
വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകും; പൊലീസിന്റെ വീഴ്ചകളിൽ ശക്തമായ നടപടിയെടുക്കും; ഇന കൂടുതൽ ജാഗ്രതയെടുക്കുമെന്നും മുഖ്യമന്ത്രി; സി.പി.എം സെക്രട്ടറിയേറ്റിൽ എല്ലാം ശരിയാക്കാൻ സാവകാശം ചോദിച്ച് പിണറായി
മഹേഷ് പുറത്ത് പോയത് തരം കിട്ടുമ്പോൾ തളർത്താൻ കാത്തിരുന്ന വിഷ്ണുനാഥിന്റെ നിലപാടിൽ പ്രതിഷേധിച്ച്; രാഹുലിനെതിരെയുള്ള പോസ്റ്റ് പുലിവാല് പിടിച്ചതോടെ ഇനി നിന്നിട്ടും കാര്യമില്ലെന്ന് അറിഞ്ഞ് ചാടി; തീപ്പൊരി യുവനേതാവിനെ സ്വന്തമാക്കാൻ കരുനീക്കവുമായി ബിജെപി രംഗത്ത്
സി ആർ മഹേഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചു; തീരുമാനം രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ; ചീഞ്ഞു നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനി തൊഴിലെടുത്ത് ജീവിക്കണമെന്നും മഹേഷ്
സോണിയാ ഗാന്ധി നേരിട്ട് വിളിച്ചാൽ ഉമ്മൻ ചാണ്ടി സമ്മതം മൂളം; താൽക്കാലിക പദവി ഏറ്റെടുക്കുകയുമില്ല; കെപിസിസി പ്രസിഡന്റ് പദം നഷ്ടമാകാതിരിക്കാൻ തന്ത്രപൂർവ്വം കരുക്കൾ നീക്കി എ ഗ്രൂപ്പ്; സുധീരന്റെ ഒഴിവിൽ തീരുമാനം ഉടനെന്ന സൂചനയുമായി ഹൈക്കമാണ്ട്; ചരട് വലികളുമായി സ്ഥാന മോഹികളും
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ ഉറപ്പാക്കാമെന്ന് അമിത്ഷാ പറഞ്ഞപ്പോൾ സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ് തുഷാർ; മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കും; ബിജെപി അധ്യക്ഷൻ ഉറപ്പു നല്കിയത് സ്ഥാനമാനങ്ങളിൽ 15 ദിവസത്തിനകം തീരുമാനമെന്ന്