ANALYSIS - Page 116

നേതൃത്വം ഏറ്റെടുത്ത് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്ഥാനമൊഴിയണം; മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂപക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
കുഞ്ഞാലിക്കുട്ടിയും പിണറായിയും വളാഞ്ചേരിയിലെ വീട്ടിൽ രഹസ്യ കൂടിക്കാഴ്ച നടത്തി; സൗഹൃദ മത്സരം മാത്രമെന്ന് കുഞ്ഞാലിക്കുട്ടിക്ക് പിണറായി ഉറപ്പുകൊടുത്തു; ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ
കുഞ്ഞാലിക്കുട്ടിക്ക് ആകെയുള്ളത് 70.69 ലക്ഷത്തിന്റെ നിക്ഷേപവും 1.71 കോടിയുടെ ഭൂസ്വത്തും; ഭർത്താവിനെക്കാൾ സമ്പന്നയായ കുൽസുമിന് 2.42 കോടിയുടെ സ്വത്തും 50 ലക്ഷത്തിന്റെ ഭൂസ്വത്തും; മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ
മലപ്പുറത്ത് എൻഡിഎക്ക് സ്ഥാനാർത്ഥിയില്ല, ശ്രീപ്രകാശ് ബിജെപിയുടെ സ്ഥാനാർത്ഥിയാണ്; മുന്നണിയിൽ ആലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ അതൃപ്തിയുമായി വെള്ളാപ്പള്ളി; ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ് ബിഡിജെഎസ്; തങ്ങളുടെ അണികൾ ബിജെപിയിൽ ലയിക്കുമെന്ന് കരുതേണ്ട
നാലുവോട്ടിനും രണ്ട് സീറ്റിനും വേണ്ടി കോൺഗ്രസ് ആരുമായും കൂട്ടുകൂടും; മലപ്പുറത്ത് കോ-ലീ-ബി സഖ്യം പൊടിതട്ടിയെടുക്കാൻ ശ്രമം; പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോൺഗ്രസുകാർ തപ്പിനോക്കേണ്ട: തെരഞ്ഞെടുപ്പ് വാക്‌പോരിന് തിരി കൊളുത്തി വി എസ്
വിജയസാധ്യത ഇല്ലാത്ത ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് എന്തുകൊണ്ട്? ലാവലിൻ കേസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ടുകൊണ്ടുള്ള നീക്കമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പ് ചൂട് തുടങ്ങും മുമ്പേ സിപിഎമ്മിൽ അസ്വസ്ഥതകളും തുടങ്ങി
കെപിസിസി അധ്യക്ഷ പദവിയിൽ സുധീരന് പകരക്കാരനെ തേടുമ്പോൾ ജാതി-മത സമവാക്യം നോക്കണമെന്ന് വയലാർ രവി; താൻ ആ സ്ഥാനത്തേക്കില്ല, ഉമ്മൻ ചാണ്ടി എല്ലാം കൊണ്ടും അർഹൻ; കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട മണിശങ്കർ അയ്യർക്ക് വിമർശനം
വോട്ട് കുറഞ്ഞാൽ കുമ്മനം മറുപടി പറയേണ്ടി വരും; തിരിച്ചടിയുണ്ടായാൽ കേന്ദ്രമന്ത്രിപദ മോഹത്തിനും തിരിച്ചടിയാകും; കോ-ലീ-ബി സഖ്യ വിവാദം ഉയർത്തിയിട്ടും മനസ്സ് മാറ്റാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; മലപ്പുറത്ത് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കുന്നത് രാജഗോപാലിന്റെ നിലപാടുകളെ തള്ളി
ഉറ്റ സുഹൃത്തായ കുഞ്ഞാലിക്കുട്ടിയെ കൈവിടാതെ മാണി; മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ലീഗിനെ പിന്തുണയ്ക്കും; ലീഗിന് മാത്രമാണ് പിന്തുണ നൽകുന്നതെന്നും യുഡിഎഫിന് പിന്തുണയില്ലെന്നും കെ എം മാണി
സ്ഥാനമോഹികൾ ആരെയെങ്കിലും താൽകാലിക അധ്യക്ഷനാക്കി സംഘടനാ തെരഞ്ഞെടുപ്പിന് നീക്കം; എങ്കിൽ ഹസ്സൻ മതിയെന്ന് ഉമ്മൻ ചാണ്ടി; വിഡി സതീശനെ പരിഗണിക്കണമെന്ന് ചെന്നിത്തല; സുധാകരനടക്കം ഇടിച്ചു നിൽക്കുന്നവർക്കെല്ലാം സാധ്യത
ബിഡിജെഎസിനു പിന്നാലെ സി.കെ. ജാനുവും എൻഡിഎ മുന്നണി വിടാൻ തയാറാകുന്നു; സഖ്യമുണ്ടാക്കിയപ്പോൾ നല്കിയ വാഗ്ദാനങ്ങൾ ബിജെപി പാലിച്ചില്ല; പ്രതീക്ഷയുമായി വരുന്നവരുടെ വിശ്വാസത്തിനു മങ്ങലേൽക്കുമ്പോൾ മറ്റു രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ജാനു
സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്; സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനം; അധ്യക്ഷന് വേണ്ടി വടം വലി നടത്തുന്ന ഗ്രൂപ്പു നേതാക്കളുടെ മോഹം വെറുതേയാകുമോ?