ANALYSIS - Page 117

മലപ്പുറം തെരഞ്ഞെടുപ്പുവരെ ഹസന് ചുമതല നല്കണമെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനിക്കട്ടേയെന്ന് രമേശ് ചെന്നിത്തല; കെപിസിസി അധ്യക്ഷനെ ചൊല്ലി എ-ഐ ഗ്രൂപ്പുകൾ തമ്മിൽ പോര്; പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിൽ
ഉപതെരഞ്ഞെടുപ്പിന് ഇറക്കാൻ പണവും പ്രവർത്തകരുമില്ലെന്ന് കുമ്മനം; മലപ്പുറത്തു മൃദുസമീപനം കാട്ടിയാൽ വൻവില കൊടുക്കേണ്ടിവരുമെന്ന് രാജഗോപാൽ; ശോഭയേയും സുരേന്ദ്രനേയും ഇറക്കാത്തത് ലീഗുമായുള്ള ഒത്തുകളിയെന്ന് ഒരു വിഭാഗം; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിജെപിയിൽ കലാപം
ഉമ്മൻ ചാണ്ടിയുടെ പാണക്കാട്ടെ സന്ദർശത്തിനു പിന്നാലെ ലീഗിൽ നാടകീയ രംഗങ്ങൾ; അഹമ്മദിന്റെ മകൾ ഫൗസിയയെ മലപ്പുറം സ്ഥാനാർത്ഥിയാക്കാൻ കുഞ്ഞിലിക്കുട്ടി വിരുദ്ധരുടെ നീക്കം; മുനീറിന്റെയും കെ.എം. ഷാജിയുടെയും ലക്ഷ്യം മുനവറലി ശിഹാബ് തങ്ങൾക്കു സീറ്റ് ഉറപ്പാക്കൽ
പഞ്ചാബിലെ അമരീന്ദർ തരംഗം കേരളത്തിൽ തുണയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെ; യുഡിഎഫ് ഘടകകക്ഷികളെല്ലാം മുൻ മുഖ്യമന്ത്രിക്കായി രംഗത്ത്; ചെന്നിത്തലയ്ക്കും പിന്തുണയ്‌ക്കേണ്ടി വരും; കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം അതിശക്തം
യുഡിഎഫ് പാളയത്തിലെത്താനുള്ള കരുക്കൾ സജീവമാക്കി ബിഡിജെഎസ്; ബിജെപി നേതാക്കളുടെ സ്‌നേഹം വോട്ടു വേണ്ടപ്പോൾ മാത്രമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം; ചിറ്റമ്മ നയവും തൊട്ടുകൂടായ്മയും ഇനിയും അംഗീകരിക്കാനാവില്ല; അർഹിക്കുന്ന പരിഗണന എൻഡിഎ നല്കിയില്ലെങ്കിൽ വേറെ ഇടം നോക്കുമെന്നും മുന്നറിയിപ്പ്
കെപിസിസി അധ്യക്ഷപദവി ലക്ഷ്യമിട്ട് നേതാക്കൾ പരസ്യമായി രംഗത്ത്; ചെറുപ്പക്കാരെ ആവേശപ്പെടുത്തുന്ന നേതാവാണു വരേണ്ടതെന്നും വേണമെങ്കിൽ താൻ തയ്യാറെന്നും സുധാകരൻ; എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുന്ന പ്രസിഡന്റാകാൻ തനിക്കു കഴിയുമെന്ന് പി.ടി. തോമസ്; ഒരിക്കൽ ഇരുന്ന കസേര വേണ്ടെന്ന് മുരളീധരനും
ഭരിച്ചപ്പോഴും ഭരണം പോയപ്പോഴും എന്തിനും ഉമ്മൻ ചാണ്ടിക്ക് ഒപ്പം നിന്ന വിശ്വസ്തൻ; ആന്റണിക്കും ചെന്നിത്തലയ്ക്കും സമ്മതൻ; ഗ്രൂപ്പുകൾക്കപ്പുറം എല്ലാ നേതാക്കന്മാരുമായും അടുപ്പം; കെപിസിസി പ്രസിഡന്റ് സ്ഥാനം ഉമ്മൻ ചാണ്ടി വേണ്ടെന്നുവച്ചാൽ പകരം നിർദ്ദേശിക്കുക ബെന്നി ബഹന്നാനെയെന്നു സൂചന
സുധീരൻ സ്ഥാനമൊഴിഞ്ഞതോടെ തടസ്സങ്ങളെല്ലാം നീങ്ങി യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി ബിഡിജെഎസ്; വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് വഴിയൊരുക്കുന്നത് ഉമ്മൻ ചാണ്ടിയെന്നും സൂചനകൾ; ഇന്നു വൈകീട്ട് നടക്കുന്ന നിർണായക യോഗത്തിൽ ബിജെപി ബാന്ധവം ഒഴിയാനൊരുങ്ങി തുഷാറിന്റെ പാർട്ടി
മറ്റു ജോലിയുള്ള പ്രവർത്തകരെ സി.പി.എം ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി മുഴുവൻ സമയ സെക്രട്ടറിമാരെ നിയമിക്കുന്നു; 5000 രൂപ ശമ്പളം മുതലാകില്ലെന്നു കണ്ട് പലരും മറ്റു ജോലി കണ്ടെത്തുന്നു; കണ്ണൂരൊഴികെ മറ്റു ജില്ലകളിൽ ലോക്കൽ സെക്രട്ടറിമാരുടെ ഒഴിവുകളേറെ
തെരഞ്ഞെടുപ്പ് തോൽവിയിൽ ദുർബലമായ ഹൈക്കമാൻഡ് സുധീരന്റെ പകരക്കാരനെ മുകളിൽ നിന്നും കെട്ടിയിറക്കിയേക്കില്ല; മുൻതൂക്കം ലഭിക്കുക രമേശും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് സമ്മതം മൂളുന്ന വ്യക്തിക്ക് തന്നെ; സൂചനകൾ ഇല്ലെങ്കിലും പ്രതീക്ഷയോടെ യുവതുർക്കികളും തലമുതിർന്ന നേതാക്കളും
കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കാൻ മലബാറിലെ ഒരു വിഭാഗം; ഈഴവനായ സുധീരനു പകരം തിയ്യനായ സുധാകരൻ അഭികാമ്യമെന്ന് പ്രചാരണം; ഏത് അണ്ടനും അടകോടനും പ്രസിഡന്റ് പദവി സ്വപ്‌നം കാണേണ്ടെന്നു പി രാമകൃഷ്ണൻ; കണ്ണൂർ കോൺഗ്രസിൽ അടി തുടങ്ങി
സൗണ്ട് സിസ്റ്റത്തിന്റെ കേബിളിൽ കാൽകുരുങ്ങി നെഞ്ചടിച്ചു നിലത്തു വീണു; രണ്ടു ഹൃദയശസ്ത്രക്രിയയും ഒരു തവണ ആൻജിയോപ്ലാസ്റ്റിയും കഴിഞ്ഞതിനാൽ വാരിയെല്ലിലെ പരിക്ക് മാറാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരും; അസുഖം മാറിയാൽ വീണ്ടും സജീവമാകുമെന്ന് സുധീരൻ