ANALYSIS - Page 63

റവന്യൂമന്ത്രിക്ക് ശക്തി പോരാ; സെക്രട്ടറിയെ നിലയ്ക്ക്നിർത്താൻ കഴിയുന്നില്ല; മൂന്നാറിൽ മുഖ്യമന്ത്രിക്ക് മുന്നിൽ മന്ത്രിക്ക് മുട്ടിടിച്ചു; ഓഖി ദുരന്ത നിവാരണത്തിൽ റവന്യൂ വകുപ്പിന് വീഴ്ച പറ്റി; സിപിഐ ജില്ലാ സമ്മേളനത്തിൽ മന്ത്രി ചന്ദ്രശേഖരനെതിരേ രൂക്ഷവിമർശനം
സിപിഐയിലേക്കുള്ള കൊഴിഞ്ഞുപോക്ക് മുഖ്യചർച്ചയാക്കി സിപിഎം കാസർകോഡ് ജില്ലാ സമ്മേളനത്തിന് തുടക്കം; സിപിഐയുടെ വളർച്ച പാർട്ടിക്ക് വെല്ലുവിളിയാകുമ്പോൾ ജില്ലാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വമേറുന്നു
നായനാർ അക്കാഡമിക്ക് വേണ്ടി പിരിച്ചത് കോടികൾ;  സിപിഎം. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിട്ടും പണി പൂർത്തിയാവാതെ അക്കാഡമി; ഒടുവിൽ പുറത്ത് പന്തലൊരുക്കി കണ്ണൂർ ജില്ലാ സമ്മേളനം നടത്താനൊരുങ്ങി നേതൃത്വം; സുരക്ഷാ പ്രശ്നം പൊലീസിന് തലവേദനയാകുമ്പോൾ സമ്മേളനം വൻ വിജയമാക്കാൻ സിപിഎം
സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും എംഎം ഹസൻ കെപിസിസി പ്രസിഡന്റായി തുടരും; കെപിസിസി പുനഃസംഘടന മരവിപ്പിച്ചു; ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും കോൺഗ്രസ്
പാവങ്ങളുടെ പടത്തലവനെ അധിക്ഷേപിച്ച വി.ടി.ബൽറാം വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സോഷ്യൽ മീഡിയ; ടിപി കേസിലെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റോടെ കണ്ണിലെ കരടായ എംഎൽഎയെ കൂട്ടത്തോടെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ; എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഎം; തൃത്താലയിലെ ബൽറാമിന്റെ ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം
ജില്ലാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ സിപിഐ ജില്ലാ സെക്രട്ടറിയുടെ ബന്ധുക്കൾ അടക്കം 45 കുടുംബങ്ങൾ സിപിഎമ്മിലേക്ക്; വിഭാഗീയത രൂക്ഷമായ പത്തനംതിട്ട ജില്ലാ കമ്മറ്റിയിൽ തെരഞ്ഞെടുപ്പിനും അരങ്ങൊരുങ്ങി; ചിറ്റയത്തിനെ പന്നപ്പുലയൻ വിളിച്ചതും ചർച്ചയാക്കും; പ്രതിസന്ധിയിലായത് എപി ജയൻ
ജയിച്ചുകയറിയ ജലീൽ പാർട്ടിക്ക് വിധേയപ്പെടുന്നില്ലെന്ന് മുഖ്യ വിമർശനം; അൻവർ എംഎൽഎയുടെ ഇടപാടുകളിൽ കർശന നടപടി വേണമെന്നും ഗെയിൽ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ആവശ്യം; സെക്രട്ടറി മാറ്റത്തിന്റെ സാധ്യതയിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം
കേരള കോൺഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുടെ സന്മനസിന് നന്ദി; മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് കെ.എം. മാണി
തിരിച്ചെത്തി ഫാസിസത്തിനെതിരെ പോരാട്ടവും തുടങ്ങി! കണ്ണൂരിലെ പരസ്യമൃഗ ബലിയിലെ താരം യൂത്ത് കോൺഗ്രസ് യോഗത്തിന് എത്തിയത് ഹൈക്കമാണ്ട് അറിയാതെയോ? കെസി ജോസഫും കെ.സുധാകരനും തമ്മിലെ രഹസ്യ ധാരണയെന്ന് ആക്ഷേപം; കോൺഗ്രസ് അധ്യക്ഷന് പരാതി നൽകാൻ നീക്കം
തമ്മിലടിക്കാൻ തോമസ് ഐസകും സുധാകരനും നേർക്കുനേർ; മുതിർന്ന സഖാവിനെ വേദിയിലിരുത്തി ആലപ്പുഴയിലെ പാർട്ടിയെ പിണറായിയും കോടിയേരിയും പിടിച്ചെടുക്കും; ഐസക് പക്ഷത്തെ വെട്ടിനിരത്താൻ കരുതലോടെ നീക്കങ്ങൾ; വി എസ് അച്യുതാനന്ദനെ സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമാക്കുന്നത് തന്ത്രങ്ങളുടെ ഭാഗം