Politicsവിഎസിനെ 'ബിംബം പേറുന്ന കഴുത' എന്നു വിളിച്ച് അന്ന് അധിക്ഷേപിച്ചു; പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമർശനം കടുപ്പിച്ചു; ഇപ്പോൾ ബൂമറാങ്ങ് പോലെ പഴയ ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന പാർട്ടിയുടെ ആരോപണം ജയരാജന് കാലം കരുതിവെച്ച ശിക്ഷയോ?13 Nov 2017 11:58 AM IST
Politicsപി ജയരാജനെ വാഴ്‌ത്തുന്ന പ്രചരണം അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത് കതിരൂർ മനോജ് വധക്കേസ് അന്വേഷണ കാലത്ത്; ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നിൽ ഒരുകൂട്ടം അനുഭാവികൾ മാത്രം; ഇല്ലാത്ത കാരണങ്ങൾ നിരത്തി പാർട്ടി ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നത് ചില സംസ്ഥാന നേതാക്കളുടെ അസൂയയും ഭയവും കൊണ്ട്; പാർട്ടികൊണ്ട് സാമ്പാദ്യം പെരുപ്പിക്കാത്ത നേതാവിനെ കൈവിടാതെ പ്രവർത്തകർ13 Nov 2017 9:24 AM IST
Politicsമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയകാര്യം പിണറായി സഖാവ് മറന്നോ? തോമസ് ചാണ്ടി രാജി വെക്കുന്നതിൽ മുഖ്യമന്ത്രിക്ക് ഇപ്പോഴും താൽപ്പര്യമില്ല; മാധ്യമങ്ങളുടെ അജണ്ടക്ക് കീഴടങ്ങണമോയെന്ന് ചോദ്യം; ജയരാജനും ശശീന്ദ്രനും രാജിവെച്ചത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ; നാളെയും ഇത് ആവർത്തിക്കില്ലേയെന്ന് മുഖ്യമന്ത്രി13 Nov 2017 7:22 AM IST
Politicsഇരു മുന്നണികളും സീറ്റ് നിലയിൽ തുല്യരായപ്പോൾ സ്വതന്ത്രനായി ജയിച്ച സുബ്രഹ്മണ്യൻ പഞ്ചായത്ത് പ്രസിഡന്റായി; അഴിമതി ആരോപണം ഉന്നയിച്ച് പുറത്താക്കാൻ അവിശ്വാസവുമായി സി.പി.എം; അതിന് മുമ്പ് കോൺഗ്രസിൽ അംഗത്വമെടുത്ത് പ്രസിഡന്റ് കസേര ഉറപ്പിച്ച് സുബ്രഹ്മണ്യനും: തവനൂർ പഞ്ചായത്തിൽ നിന്നും സിനിമയെ വെല്ലുന്ന ഒരു ഭരണമാറ്റക്കഥ13 Nov 2017 6:56 AM IST
Politics'കണ്ണൂരിൻ താരകമല്ലോ...ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന ഗാനം സ്വത്വവാദം; ഇ കെ നായനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ സ്വയം പതാകയുയർത്തി; മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവ് ആകുന്നു; പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം റെഡി; സംസ്ഥാന സമിതിയിൽ പ്രമേയം പാസ്സാക്കി; പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പി ജയരാജൻ ഇറങ്ങിപ്പോയി; സിപിഎമ്മിൽ നാടകീയ നീക്കങ്ങൾ12 Nov 2017 10:56 PM IST
Politicsകേരളം സി.പി.എം ഭീകരതയുടെ നാടെന്ന ബിജെപി വാദത്തിന് ആക്കംകൂട്ടി ഗുരുവായൂരിൽ യുവമോർച്ച പ്രവർത്തകന്റെ വധം; ജനരക്ഷാ യാത്രയ്ക്കു ശേഷം വീണ്ടും കൊലപാതകം ഉണ്ടായതോടെ സിപിഎമ്മിനെതിരെ ശക്തമായ പ്രചരണത്തിന് ബിജെപി ; ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ജിഹാദി ബന്ധത്തിന് എതിരെ ജനമന:സാക്ഷി ഉണരണമെന്ന ആഹ്വാനവുമായി കുമ്മനം12 Nov 2017 7:41 PM IST
Politicsയോഗതീരുമാനം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണാതെ ഇടതുമുന്നണി കൺവീനറുടെ ഒളിച്ചോട്ടം; പത്രസമ്മേളനം വിളിക്കാതെ മറഞ്ഞിരുന്ന് പ്രസ്താവനയിറക്കി; വിശദീകരിച്ചു വന്നപ്പോൾ തോമസ് ചാണ്ടി വിഷയം 'ചിന്നപ്രോബ്‌ളം'; പത്രക്കുറിപ്പിലെ അവസാന വരിയായി ചാണ്ടിയുടെ രാജിക്കാര്യം ഒതുക്കി ഇടതുമുന്നണി12 Nov 2017 7:11 PM IST
Politicsഅൽപംകൂടി കാത്തിരിക്കാൻ തീരുമാനിച്ചത് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയൽ ഭയന്ന് മന്ത്രി രാജിവച്ചുവെന്ന വ്യാഖ്യാനം ഒഴിവാക്കാൻ; സമരത്തിന് മൈലേജ് കിട്ടാതിരിക്കാൻ കരുതലോടെ നീങ്ങി എൽഡിഎഫ് യോഗത്തിൽ സി.പി.എം; കളക്ടർക്കെതിരെ കേസുമായി പോയ തോമസ് ചാണ്ടി നീങ്ങിയത് സർക്കാരിന് എതിരെയെന്ന് വാദിച്ച ജനതാദളും രാജിയാവശ്യത്തിൽ ഉറച്ചുനിന്ന സിപിഐയും ഒടുവിൽ വഴങ്ങിയത് ഇങ്ങനെ12 Nov 2017 6:52 PM IST
Politicsനേരം പുലരും മുമ്പേ തോമസ് ചാണ്ടിയെ പിടിക്കാൻ ഒരുങ്ങി ചാനൽ ക്യാമറകൾ; തലസ്ഥാനനഗരിയിൽ ഇടത് നേതാക്കളുടെ ബൈറ്റുകൾ തേടി തലങ്ങും വിലങ്ങും നെട്ടോട്ടം; മുന്നണിയോഗത്തിനൊടുവിൽ സിപിഐ ഹാപ്പിയായപ്പോഴും പത്രക്കാർ അൺഹാപ്പി; ചാണ്ടിയുടെ രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയെന്ന് എൻസിപി; ലേക് പാലസിലെ താറാവുകറിയുടെ രുചിയുടെ കൗണ്ടർ അടിച്ച് ഏഷ്യാനെറ്റ്; ഒടുവിൽ വാർത്താസമ്മേളനം നടത്താതെ മാധ്യമങ്ങളെ നിരാശനാക്കി വൈക്കം വിശ്വൻ12 Nov 2017 6:10 PM IST
Politicsതോമസ് ചാണ്ടി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ ഭീഷണിയെ പ്രതിരോധിച്ച എൻസിപിക്ക് മുഖ്യമന്ത്രിയും വഴങ്ങി; രാജി തീരുമാനം മറ്റന്നാൾ എൻസിപി നേതൃയോഗത്തിൽ പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും; രാജി പ്രഖ്യാപിക്കാൻ എൻസിപിക്ക് ഒരു അവസരം കൂടി12 Nov 2017 5:43 PM IST
Politicsതോമസ് ചാണ്ടിക്ക് മന്ത്രിപദവിയിൽ ആയുസ്സ് നീട്ടിക്കൊടുത്ത് എൽഡിഎഫ്; കോടതിവിധി വരുന്നതുവരെ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഇടതുമുന്നണിയുടെ തീരുമാനം; രാജിക്കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് പന്ത് കൈമാറി ഇടതു നേതാക്കൾ; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയിട്ടും അവസാന നിമിഷംവരെ പിടിച്ചുനിന്ന് എൻസിപിയും ചാണ്ടിയും; യോഗത്തിൽ രാജിയാവശ്യം ശക്തമായി ഉയർത്തി സിപിഐയും ജെഡിഎസും12 Nov 2017 4:39 PM IST
Politicsമൂന്നാമത്തെ വിക്കറ്റ് ഇന്ന് തന്നെ തെറിക്കമോ? രാജിക്കാര്യം ചർച്ചചെയ്യാൻ നിർണായക എൽഡിഎഫ് യോഗം തുടങ്ങി; തോമസ് ചാണ്ടിയുടെ രാജിസമ്മർദ്ദം മുറുകുന്നതിനിടെ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകൾ; മുഖ്യമന്ത്രി കാനവും കോടിയേരിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ഹൈക്കോടതി വിധി വരുന്നത് വരെ കാക്കണമെന്ന് എൻസിപി; ദേശീയ നേതൃത്വം വഴി സിപിഎമ്മിൽ സമ്മർദ്ദം ചെലുത്തുന്നു; എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായ വന്നാൽ തോമസ് ചാണ്ടി മാറുമെന്ന് ടി പി പീതാംബരൻ മാസ്റ്റർ12 Nov 2017 12:23 PM IST