ANALYSIS - Page 65

ശശീന്ദ്രനും ജയരാജനും എങ്ങനെ രണ്ടു നീതി? കണ്ണൂരിലെ ഇ പി ജയരാജൻ അനുകൂലികൾ ചോദിക്കുന്നു; കോടിയേരിയുടെ മക്കളുടെ അഴിമതിയും കണ്ണൂരിലെ അണികളെ അസ്വസ്ഥരാക്കുന്നു; പാർട്ടിക്കു വേണ്ടി കൊല്ലാനും തിന്നാനും തയ്യാറായവർക്ക് കടുത്ത നിരാശ
സോളാർ സമരം പാതി വഴിയിൽ ഉപേക്ഷിച്ചതിനെ വിമർശിച്ച് ലേഖനമെഴുതി; നൂറിലധികം തവണ സംഘടനാ വിരുദ്ധമായി എഴുതി എന്ന് കണ്ടെത്തി പാർട്ടിയും; ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാന നേതാക്കളുടെയും കണ്ണിലെ കരടായി; കോഴിക്കോട് സിപിഎമ്മിൽ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് പ്രമുഖ നേതാവ് എൻ വി ബാലകൃഷ്ണൻ സിപിഐയിലേക്ക്; ഫെബ്രുവരി ഒൻപതിന് അമ്പതോളം പ്രവർത്തകരും സിപിഐയിൽ ചേരും
കൂറുമാറ്റ നിരോധന നിയമ പ്രകാരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.ജോളി പത്രോസിനെ അയോഗ്യയാക്കി; നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മൽസരിക്കുന്നതിനും മുതൽ ആറു വർഷത്തേക്ക് വിലക്ക്
49 അംഗ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രണ്ടേ രണ്ട് മുസ്ലിംങ്ങൾ; 36 അംഗ കാസർകോട് കമ്മിറ്റിയിൽ ഒരേ ഒരാൾ; ഒരൊറ്റ ജില്ലാ സെക്രട്ടറി പോലും മുസ്ലിംങ്ങൾ അല്ല; സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്? ഗോപാല സേന വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം ഇസ്ലാം വിരുദ്ധമെന്ന് സ്ഥാപിച്ച് വി ടി ബൽറാം രംഗത്ത്
വിഭാഗിയതയിൽ മനം നൊന്ത് പാർട്ടി വിടുന്നവർക്ക് അതേ തസ്തിക ഉറപ്പിച്ച് സിപിഐ രംഗത്തിറങ്ങിയപ്പോൾ എറണാകുളത്ത് മാത്രം സിപിഎമ്മിന് നഷ്ടം മൂവായിരത്തോളം നേതാക്കളെ; ഗ്രൂപ്പ് വഴക്കിൽ നീറുന്ന സിപിഎം കാൽചുവട്ടിലെ മണ്ണൊലിച്ച് തുടങ്ങിയപ്പോൾ മര്യാദക്കാരാവകുന്നു
മന്ത്രിസ്ഥാനം ചോദിച്ച് ശശീന്ദ്രൻ; കേസ് ഉണ്ടാകുന്നതിന് മുമ്പ് ധാർമികതയുടെ പേരിൽ രാജി വച്ചതിനാൽ പുനപ്രവേശനം ഇമേജിനെ ബാധിക്കുമോ എന്ന് ഭയന്ന് സിപിഎം; എൻസിപിയുടെ മന്ത്രിസഭാ പ്രവേശനം പിണറായിയുടെ കോർട്ടിൽ
സ്വയം പുകഴ്‌ത്തുന്ന എന്ന വിമർശനമുണ്ടെങ്കിലും പി ജയരാജന് പകരം വെക്കാൻ കണ്ണൂരിൽ ആളില്ല! കണ്ണൂർ ജില്ലാ സെക്രട്ടറിയായി ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു; 49 അംഗ ജില്ലാ കമ്മിറ്റിയിൽ ആറ് പേർ പുതുമുഖങ്ങൾ; കണ്ണൂരിനെ ചെങ്കടലാക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് സമാപനമാകും
കമ്യൂണിസ്റ്റ് കരുത്തിനെ ദുർബ്ബലപ്പെടുത്താൻ നിരന്തര അക്രമവും കൊലപാതകവും ആർഎസ്എസ് അഴിച്ചുവിടുന്നു; സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ തെരഞ്ഞ് പിടിച്ച് മിന്നലാക്രമണങ്ങൾ നടത്താൻ ക്രിമിനൽ സംഘങ്ങൾ; കേരളം പിടിക്കാൻ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് തന്ത്രത്തിനെതിരെ അണിനിരക്കാൻ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രമേയം
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ ആലോചന; കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ എൻഡിഎ വിടാനൊരുങ്ങി തുഷാറും കൂട്ടരും; ബിജെപി സഖ്യം തുടരണോ വിടണോ എന്നു തീരുമാനിക്കാനുള്ള നിർണായക യോഗം ഫെബ്രുവരി ഒൻപതിനു ചേർത്തലയിൽ
ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകാൻ രാഖുൽ കൃഷ്ണയെ സഹായിച്ചത് ജനതാദൾ (എസ്) നേതാക്കളോ ? പാർട്ടിയുടെ പ്രാഥമികാംഗത്വം പോലുമില്ലാത്ത രാഖുൽ മൂന്നുമാസം മുമ്പ് ജില്ലാ സെക്രട്ടറിയായത് ചർച്ചയാകുന്നു; ജില്ലാ ഭാരവാഹിയാകുവാൻ പാർട്ടിയുടെ ജില്ലയിലെ ഉന്നതനു പണം നൽകിയെന്നും ആരോപണം
കണ്ണൂരിൻ താരകം പി ജയരാജൻ തന്നെയെന്ന് വിധിച്ച് പ്രിയ നേതാവിന് എ പ്‌ളസ് നൽകി ഭൂരിപക്ഷം സമ്മേളന പ്രതിനിധികളും; ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളിലും നിലവിലെ ജില്ലാ സെക്രട്ടറിക്ക് തന്നെ മുൻതൂക്കം; വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചെന്ന ആക്ഷേപത്തെ മക്കൾ മാഹാത്മ്യം ചൂണ്ടിക്കാട്ടി എതിർത്ത് ജയരാജൻ പക്ഷം; മൂന്ന് ഏരിയകളിലെ എതിർപ്പിനെ മറികടന്ന് ജനകീയ നേതാവ് തന്നെ വീണ്ടും അമരത്തെത്തും
ബിനോയ് കോടിയേരിക്ക് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കളുടെ ക്ലീൻ സർട്ടിഫിക്കറ്റ് തേടി സോഷ്യൽ മീഡിയ!  രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതെ മക്കളെ പിണറായി ഗൾഫിലെ കമ്പനി  ഉദ്യോഗസ്ഥരാക്കി; മറ്റ് നേതാക്കളുടെ മക്കൾക്കെല്ലാം വിദേശത്ത് ബിസിനസോ സ്വകാര്യ കമ്പനികളിൽ ജോലിയോ; പാവപ്പെട്ട കമ്യൂണിസ്റ്റുകാർ നെറ്റി ചുളിക്കാതെ മക്കളെ ജോലിക്കയച്ചത് കണ്ണൂരിലെ ജനകീയൻ പി.ജയരാജൻ മാത്രം