ASSEMBLY - Page 56

ആകെ പോൾ ചെയ്ത 130 വോട്ടുകളിൽ 88 വോട്ടുകളും നേടി എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; യുഡിഎഫ് സ്ഥാനാർത്ഥി ലാൽ വർഗീസ് കൽപകവാടിക്ക് ലഭിച്ചത് 41 വോട്ടുകൾ; വോട്ട് അസാധുവാക്കി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്; നിയമസഭയിൽ അവിശ്വാസ ചർച്ചകൾ കൊടുംപിരി കൊള്ളവെ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെ വിശേഷങ്ങൾ ഇങ്ങനെ..
ദേശീയ-സംസ്ഥാന ഹൈവേകളോട് ചേർന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളിൽ വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ പൊതുസ്വത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നു; മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പദ്ധതി നിർദ്ദേശം തള്ളിക്കൊണ്ട്; തീരുമാനം എടുത്തത് ഡിസംബറിൽ ചേർന്ന യോഗത്തിൽ; റവന്യു വകുപ്പിനെ മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതെന്നും ചെന്നിത്തല; സർക്കാരിനെതിരെ നിയമസഭയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്
പ്രധാന പ്രശ്നം തൊഴിലില്ലായ്മ; വ്യവസായങ്ങളെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്നും ഒ രാജ​ഗോപാൽ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതിക്കൂലിക്കുകയോ ചെയ്യുന്നില്ലെന്നും ബിജെപി എംഎൽഎ
മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജി
ലൈഫ് മിഷനെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റി; വടക്കാഞ്ചേരിയിലെ പദ്ധതിയിൽ കൈക്കൂലി വാങ്ങിയത് 9.5 കോടി രൂപ! സ്വർണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; എല്ലാ നിയമങ്ങളേയും വാട്‌സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീൽ; തട്ടിപ്പിന് അല്ല ഖുർആനെ മറയാക്കേണ്ടത്; ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിൽ; സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല; സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് അവിശ്വാസം പ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ എംഎൽഎ
വിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയം
എനിക്ക് ഭരണഘടന തിരുത്താനാകില്ല; തനിക്കെതിരെയുള്ള പ്രമേയം തനിക്ക് തന്നെ പരിഗണിക്കാൻ ആവില്ല; നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം തള്ളിക്കൊണ്ട് ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ; സഭ സമ്മേളിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷവുമായി കൂടിയാലോചിച്ചാണ്; 15 ദിവസം സമയം കിട്ടില്ലെന്ന് അന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലായിരുന്നോ എന്ന് ചോദിച്ചു മന്ത്രി എ കെ ബാലനും
പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകി സ്പീക്കർ; വി ഡി സതീശൻ എംഎൽഎ പ്രമേയം അവതരിപ്പിക്കും; സഭയിൽ സർക്കാറിനെതിരെ ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ഒരുങ്ങി ബിജെപി; രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടിനില്ലെങ്കിലും സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തും; ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കഴിഞ്ഞ വർഷം ഫഹദ് ഫാസിലും മഞ്ജുവും ഐശ്വര്യലക്ഷ്മിയും നേടിയ പുരസ്‌കാരങ്ങൾ ഇക്കുറി ആർക്കൊക്കെ? വോട്ടിങ്ങും നോമിനേഷനും ഉടൻ; മൂവി സ്ട്രീറ്റ്സിന്റെ അവാർഡ് നിശയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി
സഭയിലെ അസാധാരണ നടപടിയിൽ സ്പീക്കർക്ക് അതൃപ്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ വെറുതെ ശബരിമലയിൽ തട്ടി നിന്നുവെന്നും വിമർശം; എംഎൽഎമാരുടെ സത്യാഗ്രഹത്തിലും സാമ്പത്തിക നഷ്ടം തന്നെ; പ്രളയായനന്തര കേരളം ചർച്ചയൊഴികെ എല്ലാ ദിവസവും അടിച്ച് പിരിഞ്ഞു; അനിശ്ചിതകാലത്തേക്ക് സഭ പിരിയുമ്പോൾ നിരാശനായി ശ്രീരാമകൃഷ്ണൻ; നികുതിപണം പാഴാകുന്നത് പാവപ്പെട്ട ജനങ്ങളുടേയും
സർക്കാർ പണിയുന്ന വനിതാ മതിൽ വർഗീയമെന്ന എം കെ മുനീറിന്റെ പരാമർശത്തിനെതിരെ ബഹളം വെച്ച് ഭരണകക്ഷി അംഗങ്ങൾ; നടുത്തളത്തിൽ ഇറങ്ങിയ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി; സഭയിൽ ഏറ്റുമുട്ടിയത് പി കെ ബഷീറും വി എസ് ജോയിയും; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങി; സഭാസമ്മേളനത്തിന്റെ അവസാന ദിവസം സംഘർഷഭരിതം; ശബരിമല വിഷയത്തിലെ സത്യാഗ്രഹ സമരം അവസാനിപ്പിച്ച് യുഡിഎഫ് എംഎൽഎമാരും
ബാനറുകളും പ്ലാക്കാർഡുകളുമായി സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം;  അതിർവരമ്പുകൾ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സ്പീക്കർ; പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് സഭാകവാടത്തിലെ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപടൽ വൈകുന്നത്; ബഹളത്തിൽ മുങ്ങി നിയമസഭ ഇന്നും പിരിഞ്ഞു.