ELECTIONS - Page 163

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നടക്കുമോ? ഇനിയൊരു അങ്കത്തേക്കാൾ കെ സുരേന്ദ്രന് വിശ്വാസം ഹൈക്കോടതിയെ; നിര്യാതനായ ലീഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്നും അത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമുള്ള ഹർജി പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ്; ധൈര്യമുണ്ടെങ്കിൽ കേസ് പിൻവലിക്കണമെന്ന വെല്ലുവിളിയുമായി സിപിഎം; ത്രികോണ മത്സര സാധ്യതയുള്ള മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമക്കുരുക്കിൽ
ലേഖിയെ ക്ലീൻ ബൗൾഡാക്കാൻ ബിജെപി; മോദിക്ക് വേണ്ടി ഡൽഹിയിൽ രാഷ്ട്രീയ ഇന്നിങ് ഓപ്പൺ ചെയ്യാൻ ഗംഭീറിന് പൂർണ്ണ സന്നദ്ധത; ഝാർഖണ്ഡിലെ വിക്കറ്റിന് പിന്നിൽ ധോനിയെ നിർത്താൻ ചർച്ചകൾ സജീവം; മുൻ ഇന്ത്യൻ ക്യാപ്ടനിലൂടെ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നേട്ടം കൊയ്യാൻ; എംപിയാകാൻ തൽകാലം ഗാംഗുലിയെ കിട്ടില്ല; 2019ൽ അധികാരം നിലനിർത്താൻ മോദി കാണുന്ന ക്രിക്കറ്റ് വഴികൾ ഇങ്ങനെ
14എംഎൽഎമാരെ വെട്ടി സ്ത്രീകൾക്ക് സീറ്റ് നൽകി ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക; പൂർത്തിയായത് 91 അംഗ നിയമസഭയിൽ 77 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം; സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഒ.പി. ചൗധരി, ഗോത്ര നേതാവ് രാംദയാൽ ഉയ്‌കെ എന്നിവരും പട്ടികയിൽ
കന്നഡ മുതൽ കൊങ്കണി വരെയും മലയാളം മുതൽ മറാഠി വരെയുമുള്ള ഭാഷകൾ; പോരാത്തതിന് ലിപിയില്ലാ ബ്യാരിയും; സപ്തഭാഷാ മണ്ഡലത്തിൽ റസാഖ് വിജയിച്ച് കയറിയത് ബഹുഭാഷാ പാണ്ഡിത്യത്തിൽ; 89 വോട്ടിന്റെ കുറവ് ഉപതെരഞ്ഞെടുപ്പിൽ മറികടക്കാൻ കരുതലോടെ ബിജെപി; സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ് മുസ്ലിംലീഗ്; എന്ത് ചെയ്യണമെന്ന് അറിയാതെ സിപിഎമ്മും; മഞ്ചേശ്വരത്ത് ശബരിമലയും ചർച്ചയാക്കും; എല്ലാ കണ്ണും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്
520ൽ 212 സീറ്റുമായി ജമ്മുവിൽ ബിജെപി മുൻപിൽ എത്തിയപ്പോൾ 624ൽ 157സീറ്റുമായി കാശ്മീരിൽ മുൻപിലെത്തി കോൺഗ്രസ്; 185 സീറ്റുകൾ നേടി സ്വതന്ത്രർ കരുത്തറിയിച്ചു; കോർപ്പറേഷൻ ഭരണം കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ചു ബിജെപി; തിരഞ്ഞെടുപ്പ് ഫലം ജമ്മുകാശ്മീർ ജനതയുടെ പ്രതീക്ഷയുടെ പ്രതിഫലനമെന്ന് അമിത് ഷാ
ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷം പ്രചരണത്തിനിറങ്ങി ഹിന്ദു വികാരം ഒരുമിപ്പിക്കാൻ രാഹുൽ ശ്രമിക്കുമ്പോൾ ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ് ശശി തരൂർ; മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രസ്താവന വിവാദമാക്കി ബിജെപി നേതൃത്വം: മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന ചർച്ച ഹിന്ദുത്വം തന്നെ
ശബരിമലയിലെ സ്ത്രീപ്രവേശന വിവാദം ഏശിയില്ല! 20 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം; 13 വാർഡിൽ എൽഡിഎഫ് വിജയിച്ചു; നാലെണ്ണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു; ആറിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരു വാർഡ് കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് സിപിഎം സൈബർ പോരാളികൾ
എല്ലാ സർവ്വേകളിലും രാജസ്ഥാൻ കോൺഗ്രസിന് ഉറപ്പ്; ബിജെപി നേതാക്കൾ പോലും പ്രതീക്ഷ കൈവിട്ടു; മധ്യപ്രദേശിലും ചത്തീസ് ഗഡിലും ഇരു പാർട്ടികൾക്കും തുല്യ സാധ്യത; നിർണ്ണായകമാവുക തെരഞ്ഞെടുപ്പ് കാമ്പൈനിങിലെ വിജയം; തെലുങ്കാനയും മിസ്സോറാമും അപ്രസക്തമായതോടെ എല്ലാ കണ്ണുകളും മൂന്ന് സംസ്ഥാനങ്ങളിലേക്ക്
മാനസസരോവർ യാത്രയ്ക്ക് ശേഷം ശിവഭക്തൻ; ചിത്രകൂടത്തിലെത്തുമ്പോൾ രാമഭക്തൻ; ജബൽപൂരിലെത്തുമ്പോൾ നർമദാമാ ഭക്തൻ; എല്ലായിടത്തും ഭക്തനായ രാഹുലിന്റെ പോസ്റ്ററുകൾ; ബിജെപിക്ക് അതേ നാണയത്തിൽ മറുപടി പറയാൻ മതേതരത്വം പാടേ ഉപേക്ഷിച്ച് കോൺഗ്രസ്;  മധ്യപ്രദേശിലെ ബിജെപിയുടെ ഉരുക്കുകോട്ട പിടിക്കാൻ പുതിയ രാഷ്ട്രീയ തന്ത്രവുമായി രാഹുലും കൂട്ടരും
മൂന്നു വട്ടം ഭരിച്ച ബിജെപിയെ തോൽപ്പിക്കാൻ മധ്യപ്രദേശിൽ ഹിന്ദു കാർഡിറക്കി കോൺഗ്രസ്; രാജസ്ഥാനിൽ ഭരണവിരുദ്ധ തരംഗവും പൈലറ്റ് - ഗെലോട്ട് കൂട്ടുകെട്ടും പ്രതീക്ഷ നൽകുന്നു; ഛത്തീസ്‌ഗഡിൽ നാലാമതും ഭരണം ഉറപ്പാക്കാൻ ബിജെപി സ്വപ്‌നം കാണുന്നത് കോൺഗ്രസിലെ പിളർപ്പ്; തെലുങ്കാനയിൽ കോൺഗ്രസ്- ടിഡിപി സഖ്യത്തിന് നിലം തൊടാനാവുമോ? മിസോറാമിലെ കോൺഗ്രസിനെ പിളർത്തി കൊല്ലുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ട് ഘട്ടമായി നവംബറിൽ വോട്ടെടുപ്പ്; മധ്യപ്രദേശിനും മിസോറാമിലും നവംബർ 28ന് ഒറ്റ ഘട്ടമായി; രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബറിൽ വോട്ടെടുപ്പ്; അഞ്ചിടത്തെയും ഫലം പുറത്തുവരുന്നത് ഡിസംബർ 11ന്; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകം
മോദിക്ക് ജനപ്രിയതയിൽ ആറു ശതമാനം കുറവ്; രാഹുലിന് പിന്തുണ കൂടുന്നു; ലോക്‌സഭയിൽ കേരളത്തിൽ താമര വിരിയുകയുമില്ല; 16 സീറ്റുമായി നേട്ടമുണ്ടാക്കുക കോൺഗ്രസ് സഖ്യം; ഇടതുപക്ഷം നാലിലേക്ക് ചുരുങ്ങും; 2019ലും കേന്ദ്രത്തിൽ അധികാരത്തിലെത്തുക എൻഡിഎ തന്നെ; തുടർഭരണത്തിന് ഭരണ സഖ്യത്തിന് കിട്ടുക 276 സീറ്റെന്ന് എബിപി-സി വോട്ടർ സർവെ; മഹാസഖ്യം വന്നാൽ കണക്കുകൾ തെറ്റുമെന്നും വിശദീകരണം; ബിജെപിക്ക് കിട്ടുക 38 ശതമാനം വോട്ടെന്നും പ്രവചനം