ELECTIONS - Page 304

കാത്തിരിക്കുന്നത് ചതുഷ്‌കോണ മത്സരം; കാൽനൂറ്റാണ്ട് നീണ്ട ബിജെപി-ശിവസേന സഖ്യത്തിന് പിന്നാലെ കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടും തകർന്നു; രാഷ്ട്രീയ പരീക്ഷണത്തിന് വേദിയാകാൻ മഹാരാഷ്ട്ര
ഗുജറാത്തിൽ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു; യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ മുന്നേറ്റം; രാജസ്ഥാനിൽ നാലിൽ മൂന്ന് സീറ്റിൽ കോൺഗ്രസ്; ബംഗാൾ നിയമസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി: മോദി പ്രഭയില്ലാതെ ഉപതെരഞ്ഞെടുപ്പ് ഫലം