FOREIGN AFFAIRSഹിസ്ബുള്ളക്ക് മുട്ടന്‍ പണി കൊടുത്ത് ഡബിള്‍ ഏജന്റുമാര്‍..! ലബനനില്‍ നിന്ന് പിടികൂടിയ ഹിസ്ബുളള പ്രവര്‍ത്തകര്‍ ഇസ്രായേല്‍ ചാരനെന്ന് സംശയം; അപ്പാര്‍ട്ട്മെന്റില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സേന അഹ്മാസിനെ തട്ടിക്കൊണ്ടു പോയി; അടിമുടി ദുരൂഹതകള്മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 3:44 PM IST
FOREIGN AFFAIRSരണ്ടു തവണ ട്രംപ് ജയിച്ചുകയറിയ അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്; അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നുപോയിന്റ് ലീഡ് എന്ന് കേട്ടപ്പോള്‍ ഞെട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; പോള്‍ വ്യാജമെന്ന് ആരോപിച്ച് ട്രംപ്; ഇരുസ്ഥാനാര്‍ഥികളും ഗൗനിക്കാതിരുന്ന അയോവയും സ്വിങ് സ്റ്റേറ്റ് ആകുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 3:41 PM IST
FOREIGN AFFAIRSഅറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 10:13 AM IST
FOREIGN AFFAIRSവടക്കന്‍ ഗസ്സയില്‍ രണ്ടു ഇസ്രായേല്‍ സൈനികരെ കൂടി വധിച്ച് ഹമാസ്; കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 370 ആയിസ്വന്തം ലേഖകൻ3 Nov 2024 7:23 PM IST
FOREIGN AFFAIRSകുടിശ്ശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്; കമ്പനിക്ക് ലഭിക്കാനുള്ളത് 7200 കോടി രൂപ; കടുത്ത പ്രതിസന്ധിയില്‍ മുഹമ്മദ് യൂനുസ് സര്ക്കാര്സ്വന്തം ലേഖകൻ3 Nov 2024 7:17 PM IST
FOREIGN AFFAIRSഇസ്രായേലിന് കടുത്ത ശിക്ഷ കൊടുക്കാന്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഏകോപിപ്പിച്ച് ഇറാന്; അണിയറയില്‍ നീക്കുന്നത് വലിയ ആക്രമണത്തിനുള്ള കരുക്കള്‍; ഇസ്രയേലിനെയും അമേരിക്കയേയും വെറുതെ വിടില്ലെന്ന് ഖൊമേനിമറുനാടൻ മലയാളി ഡെസ്ക്3 Nov 2024 12:18 PM IST
FOREIGN AFFAIRSഇനി രണ്ട് ദിവസം കൂടി മാത്രം; ഇഞ്ചോടിഞ്ച് മത്സരം; ഹമാസ് വിരുദ്ധര്‍ പൂര്‍ണമായും ട്രമ്പിനൊപ്പം; ഇസ്രായേല്‍ വിരുദ്ധര്‍ കമലക്കൊപ്പവും; ഫലം അറിയുന്നത് എപ്പോള്‍? ഈ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ഫലം ലോകത്തെ എങ്ങനെ മാറ്റിമറിക്കും?മറുനാടൻ മലയാളി ഡെസ്ക്3 Nov 2024 11:12 AM IST
FOREIGN AFFAIRSപതിനാറ് വയസ്സ് വരെ നൈജീരിയയില്‍ ജീവിച്ചു; മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തു; ടോറികളുടെ ചരിത്രം തിരുത്തി ആദ്യ കറുത്തവര്‍ഗക്കാരി നേതാവായതോടെ വലിയ നേതാക്കള്‍ പിന്‍വലിഞ്ഞു: കെമി ബാഡനോക്ക് ഇനിയെന്ത് ചെയ്യും? ഇംഗ്ലീഷുകാരും മാറി ചിന്തിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 8:08 AM IST
FOREIGN AFFAIRSഇന്ത്യയെ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പിന്നാലെ അഞ്ചാമതായി ഇന്ത്യയുടെ പേരും; ഉപരോധ മുന്നറിയിപ്പുമായി തിരിച്ചടിച്ച് ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള തന്ത്രമെന്ന് വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ2 Nov 2024 10:40 PM IST
FOREIGN AFFAIRSറഷ്യയുമായുളള ഇന്ത്യന്‍ കമ്പനികളുടെ വ്യാപാര ഇടപാടുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ല; 19 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രാലയം; ഉപരോധം തങ്ങളെ ബാധിക്കില്ലെന്ന് മിക്ക കമ്പനികളുംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 6:11 PM IST
FOREIGN AFFAIRS'ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ ബോധപൂര്‍വമായ നീക്കം'; നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ; ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 4:20 PM IST
FOREIGN AFFAIRSപാകിസ്ഥാനില്‍ ചൈനീസ് പൗരന്മാരെ ഭീകരര്‍ ആക്രമിച്ചത് ആറ് മാസത്തിനിടെ രണ്ട് തവണ; നിക്ഷേപങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തും; പാക്ക് ഭീകരവാദത്തെ പൊതുവേദിയില്‍ വിമര്‍ശിച്ച് ചൈനീസ് അംബാസഡര്മറുനാടൻ മലയാളി ഡെസ്ക്2 Nov 2024 3:29 PM IST