FOREIGN AFFAIRS'ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ ബോധപൂര്‍വമായ നീക്കം'; നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ; ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 4:20 PM IST
FOREIGN AFFAIRSപാകിസ്ഥാനില്‍ ചൈനീസ് പൗരന്മാരെ ഭീകരര്‍ ആക്രമിച്ചത് ആറ് മാസത്തിനിടെ രണ്ട് തവണ; നിക്ഷേപങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തും; പാക്ക് ഭീകരവാദത്തെ പൊതുവേദിയില്‍ വിമര്‍ശിച്ച് ചൈനീസ് അംബാസഡര്മറുനാടൻ മലയാളി ഡെസ്ക്2 Nov 2024 3:29 PM IST
FOREIGN AFFAIRSയുക്രെയ്ന് യുദ്ധത്തില്‍ റഷ്യയ്ക്ക് സൈനികസഹായം നല്‍കിയെന്ന് ആരോപണം; 15 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; ചൈന, മലേഷ്യ, തായ്ലന്ഡ്, തുര്‍ക്കി, യു.എ.ഇ രാജ്യങ്ങളിലെ കമ്പനികള്‍ക്കും ഉപരോധംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 2:22 PM IST
FOREIGN AFFAIRSഗാസയില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തി ഇസ്രായേല്‍; വ്യോമാക്രണത്തില്‍ 84 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടവരില്‍ 50 പേര് കുട്ടികള്‍; 170 പേര്‍ക്ക് പരിക്ക്; 'കൂട്ടക്കൊല'യെന്ന് വിശേഷിപ്പിച്ചു ഫലസ്തീന് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 12:20 PM IST
FOREIGN AFFAIRSകമല ഹാരിസിനെ മറികടന്ന് സര്‍വേകളില്‍ ട്രംപിന്റെ മുന്നേറ്റത്തില്‍ നെഞ്ചിടിച്ച് ഇറാന്; തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഉന്നമിടാന്‍ നെതന്യാഹുവിനെ പിന്തുണച്ചത് അടക്കം ഭയം ജനിപ്പിക്കുന്നു; തങ്ങളെ തകര്‍ക്കുമെന്ന ഭീതിയില്‍ ഇറാഖും യെമനുംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 11:45 AM IST
FOREIGN AFFAIRSഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:20 AM IST
FOREIGN AFFAIRSട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം; മനുഷ്യത്വ രഹിതവും അമാന്യവുമായ പ്രസ്താവനയെന്ന് പറഞ്ഞ് ആഞ്ഞടിച്ച് ജെന്നിഫര്‍ ലോപ്പസ്; കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു ഹോളിവുഡ് നടി; അവസാന ഘട്ടത്തില്‍ ട്രംപിന് മുന്തൂക്കംമറുനാടൻ മലയാളി ഡെസ്ക്1 Nov 2024 5:28 PM IST
FOREIGN AFFAIRSഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടാക്കിയത് പുറമേ പറഞ്ഞതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍; വ്യോമപ്രതിരോധ സംവിധാനത്തെയും മിസൈല്‍ ഉത്പാദന ശേഷിയെയും ബാധിച്ചു; ശക്തമായ തിരിച്ചടിക്ക് ഒരുങ്ങാന്‍ ഖമേനി ഉത്തരവിട്ടു? യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാന് കടുംകൈക്ക് മുതിര്‍ന്നേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്മറുനാടൻ മലയാളി ഡെസ്ക്1 Nov 2024 3:41 PM IST
FOREIGN AFFAIRSഗാസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം; അദ്വാന് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടവും തകര്ന്നുമറുനാടൻ മലയാളി ഡെസ്ക്1 Nov 2024 10:34 AM IST
FOREIGN AFFAIRSഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം; അവസാന സര്‍വേയില്‍ പറയുന്നത് മൂന്ന് പോയിന്റ് മുന്‍ തൂക്കത്തോടെ ട്രംപ് പ്രസിഡണ്ട് ആകുമെന്ന്; കമലയെ പിന്തുണക്കാത്തതിന്റെ പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ കലാപംമറുനാടൻ മലയാളി ഡെസ്ക്1 Nov 2024 9:56 AM IST
FOREIGN AFFAIRSപ്രളയം ഉണ്ടായ സ്പെയിനില്‍ ലോകാവസാന സമാനമായ കാഴ്ചകള്‍; മരണ സംഖ്യ 158 ആയി ഉയര്‍ന്നു; ദുരന്തത്തിനിടയിലും കടകള്‍ കൊള്ളയടിച്ച് സ്പെയിനിനെ നാണം കെടുത്തി ചിലര്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 9:51 AM IST
FOREIGN AFFAIRSബ്രിട്ടണിലെ ടോറി ലീഡര്‍ഷിപ്പ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പൂര്‍ത്തിയായി; കറുത്ത വര്‍ഗക്കാരിയായ നേതാവ് തോല്‍ക്കുമെന്നുറപ്പ്; ഋഷി സുനാകിന്റെ പിന്‍ഗാമിയാവുക റോബര്‍ട്ട് ജെന്റിക്; ശക്തമായ മത്സരമെന്ന് പറയുന്നത് വെറുതെമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 9:47 AM IST