FOREIGN AFFAIRS - Page 279

വൻകിട വ്യവസായ സ്ഥാപനങ്ങളുടെ അധിപൻ; 5.7 ബില്യൻ ഡോളറിന്റെ സ്വത്ത്; ഹിറ്റ്‌ലർ സമ്മാനിച്ചതടക്കം മുന്നൂറോളം ആഡംബര കാറുകളും വിമാനങ്ങളും; കുടുംബത്തിന് സ്വകാര്യ സൈന്യം; മലേഷ്യയിലെ പുതിയ രാജാവ് രാജ്യത്തേക്കാൾ വലിയ സാമ്രാജ്യത്തിന്റെ ഉടമ
ഇമ്രാൻഖാന് വീണ്ടും തിരിച്ചടി; തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും 14 വർഷം വീതം തടവിന് ശിക്ഷിച്ചു; പത്ത് വർഷം പൊതുപദവി വഹിക്കുന്നതിനും വിലക്കേർപ്പെടുത്തി; പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ടു ദിവസം മാത്രം ബാക്കിനിൽക്കേ ശിക്ഷാവിധി തഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് കനത്ത തിരിച്ചടി
ഡോക്ടറും നഴ്സുമടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ വേഷത്തിൽ ഹോസ്പിറ്റലിൽ പ്രവേശിച്ച് മൂന്ന് ഹമാസ് ഭീകരരെ വധിച്ച് ഇസ്രയേൽ സേന; വെസ്റ്റ് ബാങ്കിലെ ജെനിൻ ഹോസ്പിറ്റലിലെ ഓപ്പറേഷൻ നടത്തിയത് പത്ത് മിനിറ്റ് കൊണ്ട്
ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണം; ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ ഇല്ലാതാക്കണം; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മാലദ്വീപിലെ പ്രതിപക്ഷം; രാജ്യത്തെക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കേസ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മഹ്‌മൂദ് ഖുറൈഷിക്കും പത്ത് വർഷം തടവുശിക്ഷ; പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത തിരിച്ചടി
ഇന്ത്യൻ മഹാസമുദ്ര രാജ്യമായ മൗറീഷ്യസ് അടങ്ങുന്ന ഷാഗോസ് ദ്വീപുകളെ ബ്രിട്ടീഷ് ദ്വീപുകൾ എന്ന് വിളിച്ചാൽ ഇനി പത്ത് വർഷം വരെ തടവുശിക്ഷ; ചൈനയോട് ആഭിമുഖ്യം പുലർത്തുന്ന മൗറീഷ്യസിന്റെ പുതിയ നിയമത്തിൽ പ്രതിഷേധിച്ച് 3.3 മില്യൻ പൗണ്ടിന്റെ സഹായം റദ്ദ് ചെയ്ത് ബ്രിട്ടൻ; കടൽ പിടിക്കാൻ ചൈന!