FOREIGN AFFAIRS - Page 283

മൂസവിയെ വധിച്ച മോഡൽ സർജിക്കൽ സ്‌ട്രൈക്കുമായി ഇസ്രയേൽ; സിറിയയിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് ഇറാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതിന് പ്രതികാരം; ഇസ്രയേൽ ക്രൂരതക്ക് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ
സൈനിക ക്യാമ്പ് സായുധ സംഘം അക്രമിച്ചു; മ്യാന്മർ സൈന്യം അഭയം തേടി കൂട്ടത്തോടെ മിസോറാമിലേക്ക്; കേന്ദ്രസർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ച് സംസ്ഥാന സർക്കാർ; തിരിച്ചയയ്ക്കാനുള്ള നടപടികൾ തുടങ്ങി; നുഴഞ്ഞുകയറ്റം തടയാൻ മ്യാന്മറിലെ അതിർത്തിയിൽ ഇന്ത്യ സുരക്ഷവേലി കെട്ടുമെന്ന് അമിത് ഷാ
ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് മാലദ്വീപ്; പ്രായോഗികമായ പരിഹാരം കണ്ടെത്താൻ ശ്രമമെന്ന് ഇന്ത്യ; മാലദ്വീപിലെ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതിൽ കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രിമാർ
നാറ്റോ സഖ്യകക്ഷികൾ മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കുന്നു; ബ്രിട്ടന്റെ 20,000 സൈനികരടക്കം 90,000 സൈനികരുടെ ഡ്രിൽ ദിവസങ്ങൾക്കുള്ളിൽ; സ്വീഡനും 31 അംഗ രാജ്യങ്ങളുമുള്ള നാറ്റോ സേനയുടെ പ്രാക്ടീസ് മെയ് മാസം വരെ; ലോകം ആശങ്കയിൽ
ഇറാൻ മൂന്നാം ലോകമഹായുദ്ധം തുടങ്ങാനുള്ള പുറപ്പാടിലോ? ഇറാക്കിലും സിറിയയ്ക്കും പുറമേ പാക്കിസ്ഥാനുമായും പോര്; പാക് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി ഉയർന്നു; പാക് ഉന്നത നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ; ദാവോസ് സന്ദർശനം വെട്ടിച്ചുരുക്കി പാക് പ്രധാനമന്ത്രി
പാക് മണ്ണിൽ കടന്നുകയറിയതിന് ഇറാനോട് പക വീട്ടി പാക്കിസ്ഥാൻ; ഇറാനുള്ളിലെ ബറൂചി തീവ്രവാദി ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം;  മൂന്നുസ്ത്രീകളും, നാലുകുട്ടികളും അടക്കം 7 പേർ കൊല്ലപ്പെട്ടു; പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് വേണ്ടിയെന്ന് ന്യായീകരണവും