FOREIGN AFFAIRSഅസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 6:34 AM IST
FOREIGN AFFAIRSയുക്രെയിന് യുദ്ധ തിരക്കിലായ റഷ്യ; ഇസ്രേയേലിനെ ഭയന്ന ഇറാനും; 2011ലെ കലാപം അടിച്ചമര്‍ത്താന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ മറ്റ് തിരക്കുകള്‍ അസദിന് തിരിച്ചടിയായി; ഇറാന് എംബസിയിലെ വിമതരുടെ ആക്രമണം നല്‍കുന്നത് തങ്ങള്‍ ഏതു പക്ഷത്താണുള്ളതെന്ന സന്ദേശം; സിറിയയില്‍ ജയിലുകള്‍ ഒഴിയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 10:33 PM IST
FOREIGN AFFAIRSഹിസ്ബുള്ളയ്ക്ക് ഇനി ആയുധങ്ങള്‍ സിറിയയില്‍ നിന്നും കിട്ടില്ല; ഇസ്രയേലിന് കരുത്താകുമോ സിറിയയിലെ വിമത നീക്കം? ക്രിസ്ത്യാനികളുടെ രക്ഷകനായി രൂപം മാറിയ ജൊലാനി ഇപ്പോഴും മനസ്സു കൊണ്ട് ഇസ്ലാമിക തീവ്രവാദിയെന്ന വാദവും ശക്തം; 'മനുഷ്യ അറവുശാല'യില്‍ ആളൊഴിഞ്ഞു; സിറിയ ഇനി ഏത് പക്ഷത്തേക്ക്?മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 9:57 PM IST
FOREIGN AFFAIRSകൊട്ടാരം കൈയ്യേറിയവര്‍ അലമാരയിലുള്ളതെല്ലാം കൊണ്ടു പോയി; മെഴ്സിഡസും ഫെരാരിസും ഓഡിസും അടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും അപ്രത്യക്ഷം; അസദിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല; ഈ വിമത നീക്കം തളര്‍ത്തുന്നത് റഷ്യയേയും ഇറാനേയും; അട്ടിമറിക്ക് പിന്നില്‍ പശ്ചാത്യ രാജ്യങ്ങളോ? സിറിയയില്‍ വിമതരും പ്രതിപക്ഷവും ആഘോഷത്തില്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 9:27 PM IST
FOREIGN AFFAIRS'അറബ് വസന്ത'ത്തിന്റെ അണയാത്ത തീക്കനല്‍; ആയുധക്കച്ചവടത്തിന്റെ ഇരകള്‍; പ്രസിഡന്റിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയന്‍ ജനത; അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് വലിച്ചിഴച്ച് ആഘോഷം; വിമാന അപകടത്തില്‍ ബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടതായി അഭ്യൂഹംസ്വന്തം ലേഖകൻ8 Dec 2024 7:07 PM IST
FOREIGN AFFAIRSഐഎസ് തലവന്‍ ബാഗ്ദാദിയുടെ വിശ്വസ്തന്; വധശ്രമങ്ങളെ അതിജീവിച്ചത് പലതവണ; അമേരിക്ക തലയ്ക്ക് വിലയിട്ടത് 10 കോടി; പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളിലെത്തിയ 'മിതവാദി'; അബു മുഹമ്മദ് അല്‍-ജുലാനിയുടേത് അല്‍ഖ്വയ്ദ ഭീകരരക്തം; ബാഷറിനെ വീഴ്ത്തിയ വിമത നേതാവ് സിറിയ ഭരിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 2:52 PM IST
FOREIGN AFFAIRSനേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 2:01 PM IST
FOREIGN AFFAIRS'സിറിയ പ്രശ്നത്തിലാണ്, എന്നാല്‍, അവര്‍ ഞങ്ങളുടെ സുഹൃത്തല്ല; ഇത് ഞങ്ങളുടെ പോരാട്ടവുമല്ല'; സിറിയന്‍ വിഷയത്തില്‍ ഇടപെടാതെ അകലം പാലിച്ച് ട്രംപ്; ദമാസ്ക്കസ് പിടിച്ചെടുത്ത വിമതര്‍ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതോടെ തെരുവുകളില്‍ ആഹ്ലാദപ്രകടനംന്യൂസ് ഡെസ്ക്8 Dec 2024 1:40 PM IST
FOREIGN AFFAIRS'ഇരുണ്ടയുഗത്തിന്റെ അന്ത്യം'; സിറിയ പിടിച്ചെടുത്തതായി വിമതസേന; അസദ് അജ്ഞാതയിടത്തേക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; ജനങ്ങള്‍ തെരുവില്‍; പ്രസിഡന്റിന്റെ പ്രതിമകള്‍ തകര്‍ത്തു; പടക്കം പൊട്ടിച്ച് ആഘോഷം; അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 12:46 PM IST
FOREIGN AFFAIRSറിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:31 AM IST
FOREIGN AFFAIRSസിറിയയില്‍ വിമത സേനയുടെ മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റം; തലസ്ഥാനമായ ഡമാസ്കസ് വളയുന്നതിന്റെ അവസാനഘട്ടത്തില്‍: ഹുംസ് നഗരവും പിടിച്ചെടുത്തു: പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:10 AM IST
FOREIGN AFFAIRSസിറിയയിൽ എന്തും സംഭവിക്കാം..; സൈന്യവും വിമതരും തമ്മിലുള്ള സംഘർഷം അതിരുകടക്കുന്നു; നേരത്തെ ലഭിക്കുന്ന വിമാനങ്ങളിൽ പെട്ടെന്ന് രാജ്യം വിടണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; പേടിയോടെ ജനങ്ങൾ; അതീവ ജാഗ്രത!സ്വന്തം ലേഖകൻ7 Dec 2024 11:01 PM IST