FOREIGN AFFAIRS - Page 92

സിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ; ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ സഖ്യവും; ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും;  ഗോലന്‍ കുന്നിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ അപലപിച്ചു ഖത്തറും
അവസാനം അസദ് ഭരണത്തിന് അന്ത്യമായി; സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരം;  സംഘര്‍ഷത്തിനിടെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് യു എസിന്റെ വ്യോമാക്രമണം;  പുതിയ ഭരണകൂടം റഷ്യ - ഇറാന്‍ വിരുദ്ധ ചേരിയിലേക്കോ? ജോ ബൈഡന്റെ വാക്കുകള്‍ നല്‍കുന്ന സൂചന
ട്രംപിന് വേണ്ടി ജയിലിലായ 500 പേരെയും ആദ്യദിനം തന്നെ പുറത്ത് വിടും; സകല അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; നാറ്റോ സഖ്യം വിട്ട് അമേരിക്കന്‍ താല്പര്യം സംരക്ഷിക്കും; ചുമതലയേറ്റാല്‍ ഉടന്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ട്രംപ്
ലെബനീസ് അതിര്‍ത്തിയില്‍ കിടക്കകളും ബാഗുകളുമായി അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്നത് ലക്ഷങ്ങള്‍; ഏകാധിപതിയായ അസ്സാദ് നാട് വിട്ടതോടെ കൂട്ടത്തോടെ തിരിച്ചെത്താന്‍ വെമ്പി സിറിയ വിട്ട ലക്ഷങ്ങള്‍; മടങ്ങാന്‍ കാത്ത് നില്‍ക്കുന്നത് 13 വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ചിതറിയ 60 ലക്ഷം പേര്‍
സിറിയയിലെ അരാജകത്തതില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി ഇസ്രായേല്‍; സിറിയന്‍ നിയന്ത്രണത്തിലുള്ള മൂന്നിലൊന്ന് ഗോലാന്‍ കുന്നുകള്‍ കൂടി ഇസ്രായേല്‍ പിടിച്ചെടുത്തു; അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായി സിറിയന്‍ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ സേനാ വിന്യാസം
പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക തലക്ക് വിലയിട്ട ഭീകരന്‍; ഇപ്പോള്‍ അമേരിക്കയുടെ ഒത്താശയോടെ സിറിയന്‍ പ്രസിഡണ്ട് ആയേക്കും; ഭീകര ലിസ്റ്റില്‍ നിന്ന് എടുത്ത് കളയാന്‍ ബ്രിട്ടനും; സിറിയന്‍ പ്രസിഡന്റിനെ നാട് കടത്തിയത്തിന്റെ പേരില്‍ സായിപ്പന്മാര്‍ നെഞ്ചിലേറ്റുന്ന അല്‍ഖായിദയുടെ നേതാവ് അബു മുഹമ്മദ് അല്‍- ജുലാനിയുടെ കഥ
പ്രോക്സി സേനയായി വളര്‍ത്തിയ ഹിസ്ബുള്ളയെ തീര്‍ത്ത് ഇസ്രായേല്‍ മുന്നേറുന്നതിനിടയില്‍ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയും വീണു; സിറിയയിലെ അട്ടിമറി ഇറാനേറ്റ ഏറ്റവും വലിയ തിരിച്ചടി; ആഭ്യന്തര പ്രശ്ങ്ങള്‍ രൂക്ഷമായ ഇറാനിലെ ഭരണമാറ്റത്തിന് ഇത് തുടക്കം കുറിക്കുമോ?
സിറിയയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വിമത സേന അധികാരം പിടിച്ചതിന് പിന്നാലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു; വിമതരുടെ കൈയില്‍ ആയുധങ്ങള്‍ എത്താതിരിക്കാന്‍ നീക്കം; സിറിയയിലെ ഭരണമാറ്റ് ഹിസ്ബുള്ളയെ ദുര്‍ബലമാക്കുമെന്ന് വിലയിരുത്തി ഇസ്രായേല്‍
മനുഷ്യ കശാപ്പ് ശാലയില്‍ നിന്ന് സ്ത്രീകളും കുട്ടികളും പുറത്തേക്ക്; പുരുഷ തടവുകാര്‍ ഇപ്പോഴും ഭൂമിക്കടിയിലെ ജയിലുകളില്‍; അസ്സാദിന്റെ ഭീകര തടവറകള്‍ തുറന്ന് വിമത മുന്നേറ്റം; ആ വിമാനാപകടം അസ്സാദ് കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കാന്‍ റഷ്യ ഒരുക്കിയത്; അകലം പാലിക്കുമെന്ന് ട്രംപ് പറഞ്ഞതിന്റെ തൊട്ടു പിന്നാലെ സിറിയയില്‍ ബോംബ് വര്‍ഷിച്ച് അമേരിക്ക
അസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?
യുക്രെയിന്‍ യുദ്ധ തിരക്കിലായ റഷ്യ; ഇസ്രേയേലിനെ ഭയന്ന ഇറാനും; 2011ലെ കലാപം അടിച്ചമര്‍ത്താന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ മറ്റ് തിരക്കുകള്‍ അസദിന് തിരിച്ചടിയായി; ഇറാന്‍ എംബസിയിലെ വിമതരുടെ ആക്രമണം നല്‍കുന്നത് തങ്ങള്‍ ഏതു പക്ഷത്താണുള്ളതെന്ന സന്ദേശം; സിറിയയില്‍ ജയിലുകള്‍ ഒഴിയുമ്പോള്‍
ഹിസ്ബുള്ളയ്ക്ക് ഇനി ആയുധങ്ങള്‍ സിറിയയില്‍ നിന്നും കിട്ടില്ല; ഇസ്രയേലിന് കരുത്താകുമോ സിറിയയിലെ വിമത നീക്കം? ക്രിസ്ത്യാനികളുടെ രക്ഷകനായി രൂപം മാറിയ ജൊലാനി ഇപ്പോഴും മനസ്സു കൊണ്ട് ഇസ്ലാമിക തീവ്രവാദിയെന്ന വാദവും ശക്തം; മനുഷ്യ അറവുശാലയില്‍ ആളൊഴിഞ്ഞു; സിറിയ ഇനി ഏത് പക്ഷത്തേക്ക്?