FOREIGN AFFAIRS - Page 91

പലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും;  മുന്നില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന് വിദേശകാര്യ മന്ത്രി;  സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുമെന്ന് സിംഗപ്പൂര്‍;  കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നിലപാടിലേക്ക്;  ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; പലസ്തീനെന്ന രാജ്യം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്വന്തം ജനങ്ങളെ പാക് ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത് എന്തിന്? തിങ്കളാഴ്ച സര്‍ക്കാര്‍ വക ബോംബാക്രമണത്തില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധം; തെഹ്രികി താലിബാന്‍ ഭീകരര്‍ സാധാരണക്കാരെ മറയാക്കുന്നെന്നും പള്ളികളില്‍ ബോംബ് ശേഖരിക്കുന്നുവെന്നും ആരോപണം; പ്രവിശ്യയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം കൈവിട്ടുപോകുന്നു
എച്ച് വണ്‍ ബി വിസ ഫീസ് ഉയര്‍ത്തിയ അമേരിക്ക സ്വയം പണി ചോദിച്ചു വാങ്ങുമോ?  അവസരം മുതലെടുക്കാന്‍ ചൈന രംഗത്ത്;  ബദലായി കെ വിസയുമായി ചൈന; ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ വിസാ സംവിധാനം
പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച ബ്രിട്ടന്റെ നടപടി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഹമാസ് നേതൃത്വത്തിന് ഊര്‍ജ്ജമായി; ബ്രിട്ടന്റെയും മറ്റുരാജ്യങ്ങളുടെയും തീരുമാനം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ട് ഹമാസ്; ജോര്‍ഡന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ലെന്ന് പറഞ്ഞ് കടുപ്പിച്ച നെതന്യാഹു ഇനിയെന്ത് ചെയ്യും?
ഡൊണാള്‍ഡ് ട്രംപിന്റെ ഇംഗീതത്തിന് വഴങ്ങാതെ ബ്രിട്ടന്‍; മദ്ധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ വ്യത്യസ്ത തീരുമാനം; ഓസ്‌ട്രേലിയയ്ക്കും, കാനഡയ്ക്കും പോര്‍ച്ചുഗലിനും ഒപ്പം പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബ്രിട്ടനും
പലസ്തീനെ രാജ്യമായി അംഗീകരിച്ചത് ഭീകരതക്ക് പ്രതിഫലം നല്‍കുന്ന നടപടി; ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി; ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കാനഡയുടെയും നടപടിയില്‍ കടുത്ത വിമര്‍ശനവുമായി നെതന്യാഹു; പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നത് തടയാന്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം
ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലമെന്ന് ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു;  യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നു;   പലസ്തീനെ ബ്രിട്ടന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിനെ വിമര്‍ശിച്ച് ഇസ്രയേല്‍;  പരിഹാരം രണ്ട് രാഷ്ട്രമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍;  യോജിക്കുന്നില്ലെന്ന് ട്രംപ്
ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല; ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല; അഫ്ഗാന്റെ ഒരിഞ്ച് മണ്ണില്‍ പോലും കരാര്‍ സാധ്യമല്ല; ബഗ്രാം വ്യോമതാവളം തിരികെ നല്‍കില്ല;  മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി താലിബാന്‍ ഭരണകൂടം
പലസ്തീനിന്റെ രാഷ്ട്രപദവി പ്രഖ്യാപനം നാളെ; കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ അംഗീകരിച്ച് യുകെയും;  കെയിര്‍ സ്റ്റാര്‍മറിന്റെ വീഡിയോ പ്രസ്താവന;  ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; കുട്ടികളടക്കം 43 പേര്‍ കൊല്ലപ്പെട്ടു;  പ്രതികരിക്കാതെ ഇസ്രയേല്‍
ഉയര്‍ന്ന ഫീസ് നല്‍കി ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുപോകുന്നത് അമേരിക്കന്‍ കമ്പനികളെ ബാധിക്കും; പകരം ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടേക്കാം; ട്രംപില്‍ ഉടക്കില്‍ ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പൊലിയുന്നു; പലവിധ ന്യായീകരണങ്ങളുമായി ട്രംപ് ഭരണകൂടം; ആശയക്കുഴപ്പം തീര്‍ക്കാന്‍ ഹെല്‍പ് ലൈന്‍ തുറന്ന് യുഎസിലെ ഇന്ത്യന്‍ എംബസി
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി; നേരിടാന്‍ കുടിയേറ്റക്കാരും തെരുവില്‍; റിഫോമിനെ പേടിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍
യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പലസ്തീന്‍ പ്രസിഡന്റിന് യു.എസ് വിലക്ക്; തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; വീഡീയോ കോളിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹ്‌മ്മൂദ് അബ്ബാസ്; പലസ്തീനെ രാഷ്ട്രീയമായി യുകെ ഇന്ന് അംഗീകരിച്ചേക്കുമെന്ന് സൂചന