FOREIGN AFFAIRSഎച്ച് വണ്‍ ബി വിസയിലെ പരിഷ്ക്കാരം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാന്‍ നീക്കം; എച്ച് വണ്‍ ബി വീസയില്‍ വെയ്റ്റഡ് സെലക്ഷനൊരുങ്ങി യുഎസ്; ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും; ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാലു തവണ വീസക്കായി പരിഗണിക്കുംമറുനാടൻ മലയാളി ഡെസ്ക്24 Sept 2025 10:57 AM IST
FOREIGN AFFAIRSറഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ അവയെ വെടിവെച്ചിടാന്‍ നാറ്റോ രാജ്യങ്ങള്‍ മടിക്കരുത്; റഷ്യയെ യുക്രെയിന് തോല്‍പ്പിക്കുമെന്നും ഉറപ്പ്; ട്രംപ് വീണ്ടും നിലപാട് മാറ്റി; സെലന്‍സ്കിയ്ക്ക് ആശ്വാസം; റഷ്യന്‍ പ്രകോപനങ്ങള്‍ക്ക് ഇനി തിരിച്ചടി കാലമോ?മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 7:03 AM IST
FOREIGN AFFAIRSഒന്‍പത് വര്‍ഷം മുന്‍പ് ഇറാക്കില്‍ നിന്നെത്തിയ യുവാവും കുടുംബവും ഇപ്പോഴും താമസിക്കുന്നത് രണ്ടു ഹോട്ടല്‍ മുറികളില്‍; ഡോക്ടറെ കാണാന്‍ ടാക്സി കൂലി അനുവദിച്ചു; രണ്ട് അപ്പീല്‍ തള്ളിയിട്ടും സുഖ ജീവിതം: ലണ്ടനില്‍ നിന്നും ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 6:46 AM IST
FOREIGN AFFAIRSയൂറോപ്പ് 'നരകത്തിലേക്ക്' നീങ്ങുകയാണെന്നും നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ്; ലണ്ടനില്‍ ശരിയത്ത് നടപ്പാക്കാന്‍ ശ്രമം; 'വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല'; യുഎന്നിലും ട്രംപിന്റെ വീമ്പു പറച്ചില്; ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 6:36 AM IST
FOREIGN AFFAIRSബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധത്തിന് ഒരുങ്ങിക്കോളൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്; യുഎസ് ശ്രമങ്ങളുമായി പാക്കിസ്ഥാന് സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും; വിരട്ടലുമായി ഉന്നത നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:51 PM IST
FOREIGN AFFAIRSപോളണ്ടിന് മീതേ..നിങ്ങളുടെ മിസെെലോ വിമാനമോ പോയാൽ പണി തരും; വെടിവെച്ചിട്ടാൽ പരാതിയുമായി വരരുത്..!!; യുഎൻ യോഗത്തിൽ ചിത്രങ്ങൾ സഹിതം കാണിച്ച് തുറന്നടി; വ്യോമപരിധി ലംഘിച്ചാല്‍ ഉറപ്പായും തിരിച്ചടിക്കുമെന്ന് മന്ത്രി; യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പിൽ പുടിൻ പേടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:32 PM IST
FOREIGN AFFAIRSപ്രശ്നം തീര്‍ക്കാന്‍ ദ്വിരാഷ്ട്രം മാത്രമാണ് ഏകപോംവഴി; രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ല, അവകാശമാണ്'; രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഫ്രാന്‍സ് ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ കൂടി ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചുസ്വന്തം ലേഖകൻ23 Sept 2025 10:58 AM IST
FOREIGN AFFAIRSഅമേരിക്ക അടിസ്ഥാനപരമായി കുടിയേറ്റ രാഷ്ട്രം; എച്ച് വണ്‍ ബി വിസയിലെ തീരുമാനം അപ്രതീക്ഷിതം; ഇന്ത്യയും യു.എസും സ്വഭാവിക സുഹൃത്തുക്കള്‍; ഇരുരാജ്യങ്ങളും കൂടുതല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സന്നദ്ധമാവണമെന്ന് ജെ.പി മോര്ഗന് സി.ഇ.ഒ ജെയ്മി ഡിമോണ്മറുനാടൻ മലയാളി ഡെസ്ക്23 Sept 2025 10:39 AM IST
FOREIGN AFFAIRSഇസ്രയേല്‍ ചാരന്മാര് എന്ന് സംശയം തോന്നുന്നവരെ കണ്ണ് മൂടിക്കെട്ടി തെരുവുകളില്‍ എത്തിക്കും; തുടര്‍ന്ന് ഹമാസിന്റെ വധശിക്ഷ; ഗാസയിലെ തെരുവുകളില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 10:08 AM IST
FOREIGN AFFAIRSറിഫോം യുകെ അധികാരത്തില്‍ എത്തിയാല്‍ പിആര്‍ അവസാനിപ്പിക്കും; പുതിയതായി ആര്‍ക്കും പിആര്‍ ലഭിക്കുകയില്ല എന്ന് മാത്രമല്ല നിലവില്‍ ഉള്ള പിആറുകള്‍ റദ്ദ് ചെയ്യും; അഞ്ചു വര്‍ഷം വീതം പുതുക്കാവുന്ന വിസ മാത്രം നിലനിര്‍ത്തും: കുടിയേറ്റക്കാരെ ക്ഷ വിറപ്പിക്കാന്‍ നൈജല്‍ ഫരാജ്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:57 AM IST
FOREIGN AFFAIRSഎച്ച്1 ബി വിസ കടുപ്പിച്ച് ട്രംപ് കടുപ്പിച്ചപ്പോള്‍ പ്രതിഭകളെ പിടിക്കാന്‍ ഇളവുകള്‍ നല്കാന് ഉറച്ച് ബ്രിട്ടന്; മികച്ച യൂണിവേഴ്സിറ്റികളില്‍ നിന്ന് പഠിച്ച പ്രഗത്ഭര്‍ക്ക് ഫീസ് ഈടാക്കാതെ വിസ നല്കാന് ആലോചിച്ച് ബ്രിട്ടന്: നോട്ടമിടുന്നത് ഇന്ത്യയിലെയും ചൈനയിലെയും മിടുക്കരെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:52 AM IST
FOREIGN AFFAIRS132 സ്കൂള്‍ കുട്ടികളെ വെടിവെച്ച് കൊന്ന കൊടും ഭീകരര്‍; ചെറുതും വലുതുമായ 60ഓളം ഭീകരാക്രമണങ്ങള്‍; ലക്ഷക്കണക്കിന് അഫ്ഗാനികളെ നാടു കടത്തിയിയിട്ടും അറുതിയില്ല; പള്ളികള്‍ ആയുധപ്പുരയാക്കുന്നു, ജനങ്ങളെ മനുഷ്യ കവചവും; 'പാക് ഹമാസിനെ' തുരത്താന്‍ ഒടുവില്‍ പാക്കിസ്ഥാന്റെ ബോംബിങ്!എം റിജു22 Sept 2025 9:58 PM IST