NATIONAL - Page 257

ഉത്തരാഖണ്ഡിലെ നാടകങ്ങൾക്ക് ആന്റി ക്ലൈമാക്‌സ്; ഒരു ബിജെപി എംഎൽഎയുടെ കൂടി വോട്ടിന്റെ ബലത്തിൽ ഹരീഷ് റാവത്ത് സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു; വിമതരെ പിടിച്ച് സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റ ക്ഷീണത്തിൽ കേന്ദ്രം
ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവന്നിട്ടും മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചുള്ള വിവാദം അവസാനിക്കുന്നില്ല; വർഷവും പേരും സ്‌പെലിങും യോജിക്കാത്തത് സംശയിക്കപ്പെടുമെന്ന് സൂചന
മോദിയെ വിടാതെ പിന്തുടർന്ന് കെജ്രിവാൾ; പ്രധാനമന്ത്രിയുടെ ബിരുദങ്ങൾ വ്യാജമാണെന്ന് തറപ്പിച്ചു പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി; രേഖകൾ പുറത്തുവിടാൻ എന്തുകൊണ്ട് സർവകലാശാല മടിക്കുന്നുവെന്നും കെജ്രിവാൾ
മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദം ആക്കാനുള്ള കെജരീവാളിന്റെ ശ്രമം നടന്നേക്കില്ല; ഒന്നാം ക്ലാസിൽ മോദി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്