NATIONALആസ്സാമിലെ വിജയവും കേരളത്തിലെയും ബംഗാളിലെയും മുന്നേറ്റവും ബിജെപിയുടെ സ്വപ്‌നങ്ങൾ അതിരുകടത്തുന്നു; ഇനി അമിത് ഷായും സംഘവും പ്രയത്‌നിക്കുന്നത് യുപി പിടിക്കാൻ; ഒപ്പം ചേരുന്ന പ്രാദേശിക പാർട്ടികൾക്ക് വമ്പൻ ഓഫറുകൾ24 May 2016 8:24 AM IST
NATIONALപഴയ പിണറായി അല്ല ഇപ്പോഴത്തെ പിണറായി! തൊട്ടുകൂടായ്മ മാറ്റി മോദിയെ കാണാൻ ഡൽഹിയിലേക്ക്; ഷിബു ബേബി ജോൺ-മോദി കൂടിക്കാഴ്ചക്കെതിരെ എടുത്ത നിലപാട് ഓർമിപ്പിച്ച് പോരാട്ടം തുടങ്ങാൻ പ്രതിപക്ഷം23 May 2016 7:55 AM IST
NATIONALഡൽഹി പിടിച്ച കെജ്രിവാളിന്റെ അടുത്ത ലക്ഷ്യം പഞ്ചാബും ഗോവയും ഹരിയാനയും; ദേശീയ പാർട്ടി പദവി നഷ്ടമാകുമെന്ന് ഭയന്ന് സിപിഐ(എം) കഴിയുമ്പോൾ ആപ്പ് ഉയരുന്നത് ദേശീയ പാർട്ടിയായി മാറാൻ; ഗോവയിൽ ഭരണം ആപ്പ് പിടിക്കുമെന്ന് റിപ്പോർട്ടുകൾ23 May 2016 7:44 AM IST
NATIONALതമിഴ്‌നാട്ടിൽ ജയലളിത സർക്കാർ നാളെ അധികാരമേൽക്കും; മുഖ്യമന്ത്രിക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും22 May 2016 8:16 PM IST
NATIONALസിപിഎമ്മുകാർ കോൺഗ്രസിന് അറഞ്ഞു കുത്തിയപ്പോൾ അരിവാൾ ചുറ്റികയെ ഭയന്ന കോൺഗ്രസുകാർ കുത്തിയത് തൃണമൂലിന്; നാണക്കേടും നഷ്ടക്കച്ചവടവുമായ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചേക്കും; കേരളത്തിലെ കോൺഗ്രസ് വിരുദ്ധ നിലപാടിന് പിന്തുണ ഏറുന്നു21 May 2016 7:45 AM IST
NATIONALബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യത്തെ തൂത്തെറിഞ്ഞ് മമത; അസമിൽ ആദ്യമായി ബിജെപി അധികാരത്തിലേക്ക്; എം ജി ആറിനു ശേഷം ആദ്യമായി തമിഴ്‌നാട്ടിൽ ഭരണത്തുടർച്ച; പോണ്ടിച്ചേരിയിൽ കോൺഗ്രസ് സഖ്യം19 May 2016 8:15 PM IST
NATIONALമോദിക്കും നിതീഷിനും അധികാരത്തിൽ എത്താൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിന് കോൺഗ്രസിനെ നന്നാക്കാമെന്ന പ്രതീക്ഷ നഷ്ടമായി; കോൺഗ്രസിന്റെ കാംപൈൻ ചുമതല ഉപേക്ഷിച്ച് സ്ഥലം വിടുമെന്ന് സൂചന18 May 2016 8:51 AM IST
NATIONALഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി; ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ചത് 13ൽ മൂന്നു സീറ്റു മാത്രം17 May 2016 7:44 PM IST
NATIONALപാവങ്ങൾക്ക് വേണ്ടി പാർട്ടിയുണ്ടാക്കിയ കെജ് രിവാൾ പരസ്യത്തിന് വേണ്ടി ചെലവിട്ടത് കോടികൾ; മനോരമയും മാതൃഭൂമിയും അടങ്ങിയ പത്രങ്ങളിൽ ഡൽഹി സർക്കാരിന്റെ പരസ്യം; പത്രങ്ങൾക്ക് മാത്രം മൂന്ന് മാസം നൽകിയത് 15 കോടി16 May 2016 8:45 AM IST