NATIONAL - Page 255

ഒരുവർഷം മറ്റു മതങ്ങളിലേക്കു പരിവർത്തനം ചെയ്യുന്നത് എട്ടുലക്ഷം ഹിന്ദുക്കൾ; ക്രിസ്ത്യാനികളും മുസ്ലിങ്ങളും മതപരിവർത്തനത്തിനു പ്രേരിപ്പിച്ച് രാജ്യത്ത് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും വിഎച്ച്പി
രാമക്ഷേത്ര നിർമ്മാണത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണയും ഉറപ്പാക്കാൻ ആർഎസ്എസ്; രാമൻ ദൈവവും ബാബർ കടന്നുകയറ്റക്കാരനുമെന്നുമുള്ള സത്യം മനസിലാക്കിക്കാൻ മുന്നിട്ടിറങ്ങുന്നത് മുസ്ലിം രാഷ്ട്രീയ മഞ്ച്
പ്രതാപനും വിഷ്ണുവിനും ബൽറാമിനും ഷാഫിക്കും ഡൽഹിയോട് താൽപ്പര്യമില്ല; വന്നേ പറ്റൂവെന്ന് ഹൈക്കമാണ്ടും; കേരളത്തിലെ യുവ നേതാക്കളെ ഭാരവാഹിയാക്കാൻ ഉറച്ച് രാഹുൽ; കെസി വേണുഗോപാലും പിസി ചാക്കോയും എഐസിസി ജനറൽ സെക്രട്ടറിമാരാകും
വിമാനത്താവളങ്ങൾക്കെല്ലാം ആർഎസ്എസ് നേതാക്കളുടെ പേരിടാൻ സമ്മർദം; അസഹിഷ്ണുത ആരോപണങ്ങൾക്കിടെ ദോഷമാകുമെന്ന് ഭയപ്പെട്ട് സർക്കാർ; സർവ വിമാനത്താവളങ്ങൾക്കും നഗരത്തിന്റെ പേരുമതിയെന്ന് തീരുമാനിച്ച് വ്യോമയാന മന്ത്രാലയം
പാക് പൗരത്വവുമായി നടന്നാൽ ആരു ജോലി നൽകാൻ? ഇന്ത്യൻ സ്വപ്‌നം കണ്ടു ഗുജറാത്തിൽ എത്തിയ പാക്കിസ്ഥാനി ഹിന്ദുക്കൾ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുന്നു; അഡ്‌നൻ സാമിക്ക് വിസ കൊടുത്ത മോദി സർക്കാർ എന്തുകൊണ്ട് ഈ പാവങ്ങളുടെ കണ്ണീർ കാണുന്നില്ല
എല്ലാ എംപിമാരും രണ്ട് മണ്ഡലങ്ങൾ കവർ ചെയ്യണം; വികസനപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തണം; ദളിത് വീടുകൾ സന്ദർശിക്കണം; മോദി തരംഗം മങ്ങിയപ്പോൾ പിടിച്ചുനിൽക്കാൻ കർശന നിർദേശവുമായി ബിജെപി നേതൃത്വം