NATIONAL - Page 254

ജോലി തേടി പോയവരും വർഷങ്ങൾ മുമ്പ് മരിച്ചവരും യുപിയിലെ പാക്കിസ്ഥാനെ പേടിച്ച് നാടുവിട്ട ഹിന്ദുക്കളുടെ ലിസ്റ്റിൽ പെടുത്തി ബിജെപി; മറുനാട്ടിലേക്ക് പോയ മുസ്ലിംങ്ങളുടെ പേരുകൾ മുക്കി: യുപി പിടിക്കാൻ കടുത്ത ജാതിക്കാർഡുമായി ബിജെപി രംഗത്ത്
ചക്രവർത്തിയായിട്ടും സന്യാസിയെ പോലെ ജീവിച്ച ശിവജിയാണ് എന്റെ മാതൃക; എന്റെ ശരീരത്തിലെ ഓരോ അണുവും ഞാൻ രാജ്യത്തിനായി വിനിയോഗിക്കും; അലഹബാദ് സമ്മേളനത്തിൽ മോദി പ്രസംഗിച്ചത് കണ്ണ് തുടച്ചും കണ്ഠം ഇടറിയും
ഒരോ പഞ്ചായത്തിലും ഹെലിപാഡുകൾ... ഓരോ ജില്ലയിലും മൾട്ടി സ്‌പെഷ്യാലിറ്റി സർക്കാർ ആശുപത്രി; ഓരോ ഗ്രാമത്തിലും ആംബുലൻസ്... സമ്പൂർണ്ണ സാക്ഷരത... പൊട്ടിപൊളിയാത്ത റോഡുകൾ..... സമ്പൂർണ്ണ ചേരി നിർമ്മാർജ്ജനം; 20 വർഷം കൂടി അധികാരത്തിൽ തുടരാൻ അനുവദിച്ചാൽ ഇന്ത്യയെ ഇങ്ങനെ ആക്കി മാറ്റാമെന്ന് മോദി സർക്കാരിന്റെ സ്വപ്നം
എൻഎസ്ജിയുടെ പേരിൽ കൈയടി കിട്ടുമ്പോൾ മോദി മന്മോഹൻ സിങ്ങിനു നന്ദി പറയുമോ? ഇപ്പോൾ മോദിക്കു നേട്ടമാകുന്നതു മന്മോഹന്റെ ദീർഘവീക്ഷണം; അന്നു പല്ലും നഖവും ഉപയോഗിച്ച് എതിർത്ത ഇടപാടിന്റെ പേരിൽ ഇന്നു കൈയടി
വി ശിവൻകുട്ടി ഡസ്‌കിനു മുകളിൽ കയറിയപ്പോൾ കൊന്നുകൊലവിളിച്ച ബിജെപിക്കാർ ഇനി എന്തു പറയും? ഡൽഹി നിയമസഭയിൽ സ്പീക്കർക്കരികിൽ ഇരുന്ന ബിജെപി എംഎൽഎ മേശപ്പുറത്തു വലിഞ്ഞുകയറി പരാക്രമം കാട്ടി