NATIONAL - Page 253

ഭരണം ഒഴിഞ്ഞ് രണ്ടുകൊല്ലമായിട്ടും വസതി ഒഴിയാതെ പല മന്ത്രിമാരും; റിട്ടയർ ചെയ്തിട്ടും വീടൊഴിയാതെ ജഡ്ജിമാർ; ഔദ്യോഗിക വസതി സ്വന്തമാക്കി ഉന്നത ഉദ്യോഗസ്ഥർ; സഹികെട്ട കേന്ദ്രം പിഴത്തുക പതിന്മടങ്ങാക്കി നേരിടാൻ ഒരുങ്ങുന്നു
എഴുത്തുകാരൻ ചേതൻ ഭഗത്തിനെ ആർബിഐ ഗവർണർ ആക്കിക്കൂടേയെന്ന് പരിഹാസമുന്നയിച്ച് ആം ആദ്മി പാർട്ടി; മറ്റുള്ളവരേക്കാൾ നല്ല റിസർവ് ബാങ്ക് ഗവർണർ ആയിരിക്കുമെന്നു ചേതൻ ഭഗത്തിന്റെ മറുപടി: വിവാദമൊഴിയാതെ രഘുറാം രാജന്റെ പടിയിറക്കം
മുസ്ലീങ്ങളെ പേടിച്ച് ഒരു ഗ്രാമത്തിലെ 346 കുടുംബങ്ങൾ നാടുവിട്ടെന്നത് പൂർണമായും പൊളിഞ്ഞു; മൂന്നു കുടുംബങ്ങൾ മാറിയപ്പോൾ ഭാവന മെനഞ്ഞ് ബിജെപി എംപി; മരിച്ചവരും ജോലി തേടി പോയവരും സ്ഥലത്തില്ലാത്തവരും ലിസ്റ്റിൽ
ഡൽഹി പുറന്തള്ളിയ ഷീല ദീക്ഷിത് യുപിയിലേക്ക്; ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാനൊരുങ്ങി മുൻ കേരള ഗവർണർ; നിർദ്ദേശം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോറിന്റേത്
ഡൽഹിയിൽ നിന്നും പുറത്തായ ഷീല ദീക്ഷിതിന് യുപിയിൽ മുഖ്യമന്ത്രി ആകാൻ മോഹം; പ്രിയങ്കയെത്തന്നെ പരീക്ഷിക്കണം എന്ന് പ്രശാന്ത് കിഷോർ; അഞ്ചാം സ്ഥാനത്തുള്ള കോൺഗ്രസ്സിൽ ചർച്ച മുഖ്യമന്ത്രിയെക്കുറിച്ചുതന്നെ
മന്ത്രിമാരുടെ ശമ്പളവും ആനുകൂല്യവുമായി ഗുജറാത്ത് അടക്കം അനേകം സംസ്ഥാനങ്ങളിൽ പാർലമെന്ററി സെക്രട്ടറിമാർ; ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ നിയമിച്ചിട്ടും എല്ലാവരും കൂടി കെജരീവാളിന്റെ നെഞ്ചിൽ കയറുന്നത് എന്തിന്?
നേരായ മാർഗ്ഗത്തിലൂടെ കെജ്രിവാളിനെ പുറത്താകൻ കഴിയില്ലെന്നു ഉറപ്പായപ്പോൾ വളഞ്ഞ വഴി സ്വീകരിച്ച് കേന്ദ്രം; പ്രതിഫലം ഇല്ലാതെ ഭരണം വികേന്ദ്രീകരിച്ച നടപടിയുടെ പേരിൽ 21 ആപ്പ് എംഎൽഎമാരെ ആയോഗ്യരാക്കാൻ നീക്കം