NATIONAL - Page 252

ഉപതെരഞ്ഞെടുപ്പിൽ മുലായത്തിന് തിരിച്ചടി; 12ൽ ഏഴും നേടി ബിജെപിക്ക് തകർപ്പൻ വിജയം; കോൺഗ്രസിന്റെ വിജയവും ലാലുവിന്റെ രണ്ടാം സ്ഥാനവും മഹാസഖ്യത്തിന്റെ വാതിൽ തുറക്കും; അസഹിഷ്ണത വിവാദത്തെ പോളിങ് ബൂത്തിൽ തോൽപ്പിച്ച സന്തോഷത്തിൽ മോദി
ജെഎൻയു വിഷയം മോദിക്കെതിരായി മാറ്റാൻ ഇറങ്ങിയ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും തിരിച്ചടി; വിദ്യാർത്ഥികളുടെ തല്ലിന്റെ ചൂടറിഞ്ഞ് ആനന്ദ് ശർമ്മ; രാഹുലിനെതിരെ മുദ്രാവാക്യം വിളിച്ച് ഒരു വിഭാഗം; വിദ്യാർത്ഥി ശബ്ദം അടിച്ചമർത്തുന്നവർ രാജ്യദ്രോഹികളെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ
അഫ്‌സൽ ഗുരുവിനെ ഇന്ത്യൻ വിരോധത്തിന്റെ അടയാളമാക്കി മാറ്റുന്നത് ആര്? ഡൽഹി പ്രസ് ക്ലബ്ബിലും അഫ്‌സൽ ഗുരു അനുസ്മരണം; ജെഎൻയുവിലെ ഇന്ത്യ വിരുദ്ധതയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്ത് പൊലീസ്
ശ്വാസം മുട്ടിച്ചുകൊല്ലാൻ കാത്തു മോദി സർക്കാരും ബ്യൂറോക്രസിയും; മൗനം പാലിച്ച് ചവിട്ടി താഴ്‌ത്താൻ കോൺഗ്രസ്; വീഴ്ച നോക്കി മാദ്ധ്യമങ്ങൾ; എന്നിട്ടും മനസ്സ് മാറ്റാതെ പാവങ്ങൾ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണശാലയ്ക്ക് ഒരുവർഷം തികയുമ്പോൾ