NATIONAL - Page 251

ജെഎൻയു വിഷയത്തിൽ സർക്കാർ നിലപാട് ശരി; വിട്ടുവീഴ്‌ച്ചയില്ലാതെ നേരിടുമെന്ന് പ്രധാനമന്ത്രി മോദി; വിദ്യാർത്ഥികളുടെ ചലോ ഡൽഹി മാർച്ചിന് അഭിവാദ്യങ്ങളുമായി രാഹുലും കെജ്രിവാളും; മോദി സർക്കാർ വിദ്യാർത്ഥികളുമായി യുദ്ധത്തിലെന്ന് കെജ്രിവാൾ
ചായവിൽപ്പനക്കാരൻ പ്രധാനമന്ത്രിയായതു ചിലർക്ക് അംഗീകരിക്കാനാകില്ല; തന്നെയും സർക്കാരിനെയും തകർക്കാൻ ഗൂഢാലോചന; ആരോപണങ്ങൾക്കു കാരണം വിദേശപണത്തിന്റെ ഉറവിടം ചോദിച്ചത്: ജെഎൻയു വിഷയത്തിൽ മോദിയുടെ പരോക്ഷ പ്രതികരണം
ഗോധ്രയിൽ ട്രെയിൻ കത്തിച്ച് ഹിന്ദു ഭക്തരെ ചുട്ടുകൊന്നത് മോദി നിർദേശിച്ചത് പ്രകാരമോ? തെരഞ്ഞെടുപ്പുൽ തോൽവി ഭയന്നു ഹിന്ദുക്കളെ ഒരുമിപ്പിക്കാൻ ഒരുക്കിയ നിഷ്ഠൂര കൊലയെന്ന് പറഞ്ഞ് പട്ടേലന്മാർ
വിവാദങ്ങൾ മറയാക്കി ജെഎൻയുവിന്റെ പേര് മാറ്റാനുള്ള നീക്കം സജീവമായി; ആർഎസ്എസ് സ്ഥാപകരായ സവർക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ പേരിടണമെന്ന ആവശ്യവുമായി നിരവധി എംപിമാർ; കരുതലോടെ കേന്ദ്രം
വിദ്യാർത്ഥികളെ അടിച്ചമർത്തുന്ന സർക്കാരിന്റെ നാവാകാനില്ല; രോഹിത് വെമുല, മനുസ്മൃതി വിഷയങ്ങളിൽ ബിജെപിയോടു വിയോജിപ്പ്: എബിവിപിയിൽ നിന്നു രാജിവച്ച ജെഎൻയു വിദ്യാർത്ഥികൾക്കു പറയാനുള്ളത്
രാഹുൽ ഗാന്ധി രാജ്യദ്രോഹി; രാജ്യവിരുദ്ധതയെ പിന്തുണയ്ക്കുന്ന രാഹുലിനെ വെടിവച്ചോ തൂക്കിലേറ്റിയോ കൊല്ലണം: കോൺഗ്രസ് ഉപാധ്യക്ഷനെതിരെ കൊലവിളി മുഴക്കി രാജസ്ഥാനിലെ ബിജെപി എംഎൽഎ; പ്രകോപന പ്രസംഗം ജെഎൻയു സമരത്തെ പിന്തുണച്ചതിന്
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി മുന്നണി ബന്ധമോ തെരഞ്ഞെടുപ്പ് സഖ്യമോ വേണ്ട; പ്രാദേശിക നീക്കുപോക്കുകളെ കുറിച്ച് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം; ബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി തള്ളി; കേരള നേതാക്കൾക്ക് ആശ്വാസം
ഉപതെരഞ്ഞെടുപ്പിൽ മുലായത്തിന് തിരിച്ചടി; 12ൽ ഏഴും നേടി ബിജെപിക്ക് തകർപ്പൻ വിജയം; കോൺഗ്രസിന്റെ വിജയവും ലാലുവിന്റെ രണ്ടാം സ്ഥാനവും മഹാസഖ്യത്തിന്റെ വാതിൽ തുറക്കും; അസഹിഷ്ണത വിവാദത്തെ പോളിങ് ബൂത്തിൽ തോൽപ്പിച്ച സന്തോഷത്തിൽ മോദി