NATIONAL - Page 250

ഒരുവർഷം മുമ്പുവരെ ആധാർ ഇന്ത്യക്കാരന്റെ വിവരങ്ങൾ അമേരിക്കയ്ക്കു കൈമാറാനുള്ള തന്ത്രം; ഇന്ന് 50,000 കോടി ലഭിക്കുന്ന അത്ഭുത മന്ത്രം; യു.പി.എ സർക്കാരിനെ അടിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആധാർ ഇന്ന് മോദി സർക്കാരിന് പ്രാണവായു ആയതിങ്ങനെ
മോദിയെയും നിതീഷിനെയും അധികാരത്തിൽ എത്തിച്ച പ്രശാന്ത് പ്രിയങ്ക ഗാന്ധിയെ യു പി മുഖ്യമന്ത്രിയാക്കുമോ? ഉത്തർപ്രദേശിന്റെ മനസു കീഴടക്കാൻ തന്ത്രജ്ഞന്റെ മനസിലുള്ളത് പ്രിയങ്ക തന്നെ; യുപിയിലൂടെ രംഗത്തിറക്കി ദേശീയ നേതാവാക്കുമെന്ന് സൂചന
ബിഡിജെഎസ് ഇനി എൻഡിഎയുടെ ഘടകകക്ഷി; എസ്എൻഡിപി യോഗത്തിനു തീരുമാനവുമായി ബന്ധമില്ലെന്നു തുഷാർ വെള്ളാപ്പള്ളി; കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്നു കേന്ദ്രമന്ത്രി ജെ പി നദ്ദ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കു വിജയരഥം പായിക്കാൻ തന്ത്രം മെനഞ്ഞു; ബിഹാറിൽ നിതീഷിനൊപ്പം ബിജെപിയെ എതിർത്തു; ഇനി കോൺഗ്രസിനൊപ്പം: ചാണക്യതന്ത്രങ്ങളുമായി പ്രശാന്ത് കിഷോർ യുപിയിലേക്ക്
മുസ്ലീങ്ങൾ രാക്ഷസന്മാരാണ്; അവർ രാവണന്റെ അവതാരങ്ങളാണ്; ഇസ്ലാമിനെതിരെയുള്ള അന്തിമ യുദ്ധത്തിന് സമയമായി; രണ്ടാഴ്ചയ്ക്കുള്ളിൽ തലയോട്ടികൾകൊണ്ട് മറുപടി പറയും; കേന്ദ്രമന്ത്രിയും എംപിമാരും ഉൾപ്പെട്ട സംഘപരിവാർ യോഗത്തിലെ ആക്രോശങ്ങൾ ഇങ്ങനെ
അഫ്‌സൽ ഗുരുവിനെ അനുകൂലിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും തൂക്കിക്കൊല്ലണം; രാമക്ഷേത്ര നിർമ്മാണത്തിനു പ്രത്യേക നിയമം പാസാക്കണം: വിവാദ പരാമർശങ്ങളുമായി തൊഗാഡിയ വീണ്ടും