NATIONALമുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവ്‌ജ്യോത് സിങ് സിദ്ധു രാജ്യസഭാംഗത്വം രാജിവച്ചു; പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും18 July 2016 3:47 PM IST
NATIONALരാജഗോപാൽ വിസമ്മതിച്ചാൽ സുരേഷ് ഗോപി തിരുവനന്തപുരം മേയറാകുമോ! തദ്ദേശ സ്വയംഭരണ നിയമത്തിൽ കാര്യമായ അഴിച്ച് പണിക്കൊരുങ്ങി മോദി സർക്കാർ; മേയർമാരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി കൊണ്ടു വരും; നഗരസഭാ അധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം ലഭിക്കും18 July 2016 11:12 AM IST
NATIONALമോദി-കെജ്രിവാൾ പോര് അടുത്തെങ്ങും അവസാനിക്കില്ലേ? പിണറായിയുടെ അടക്കം കൈയിൽ കുലുക്കി സംസാരിച്ച മോദി കെജ്രിവാളിനെ മാത്രം വേണ്ടത്ര ഗൗനിച്ചില്ല; പ്രധാനമന്ത്രി വിളിച്ച യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരെ മോദി സ്വീകരിക്കുന്ന വീഡിയോയിൽ പരിഭവം വ്യക്തം17 July 2016 3:53 PM IST
NATIONALവിശ്വാസ വോട്ടിന് തൊട്ടുമുമ്പ് രാജിവച്ച് നബാം തൂക്കി; പേമാ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാൻ വിമതർ സമ്മതിച്ചു; അരുണാചലിൽ കോൺഗ്രസ് അധികാരത്തിൽ തുടരും16 July 2016 12:37 PM IST
NATIONALമനസ്സിൽ പകയുടെ കനലുമായി നടന്ന് എന്നെ ആന്റണി വേട്ടയാടി; വിദ്വേഷത്തിന് കാരണം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഉമ്മൻ ചാണ്ടിയെ പ്രതിഷ്ഠിച്ചത്; മാർഗരറ്റ് ആൽവയുടെ ആത്മകഥയിൽ ആന്റണിക്കെതിരെ കടന്നാക്രമണം16 July 2016 7:54 AM IST
NATIONALഹേമമാലിനിയെ ഇനി ട്രോളാനാകില്ല; ട്വിറ്ററിൽ ഇനി രാഷ്ട്രീയം പറയാനില്ലെന്നു ബിജെപി എംപി; തന്നെ ആരും എംപിയുടെ ചുമതല പഠിപ്പിക്കേണ്ടെന്നും ഹേമമാലിനി15 July 2016 4:18 PM IST
NATIONALയുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീല ദീക്ഷിത് തന്നെ; ഏൽപ്പിക്കുന്ന ചുമതല ഭംഗിയായി നിർവഹിക്കുമെന്നു മുൻ ഡൽഹി മുഖ്യമന്ത്രി; പ്രിയങ്ക പ്രചാരണത്തിനു നേതൃത്വം നൽകിയേക്കും14 July 2016 5:37 PM IST
NATIONALരാജ് ബബ്ബറിനെ യുപി തലവനായി തിരഞ്ഞെടുത്തത് പ്രശാന്ത് കിഷോർ; എല്ലാവരും ജാതി കളിക്കുമ്പോൾ ജാതിയില്ലാത്ത മുഖത്തെ പരീക്ഷിക്കാൻ രാഹുലിന് ധൈര്യം പകർന്നത് മോദിയെ അധികാരത്തിലെതതിച്ച ഉപദേഷ്ടാവ്; യുപിയിലെ കോൺഗ്രസ് നീക്കം ആലോചിച്ച് ഉറപ്പിച്ച്14 July 2016 8:51 AM IST
NATIONALതദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഒവൈസിയുടെ പാർട്ടിക്കു വിലക്ക്; മഹാരാഷ്ട്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ആദായനികുതി ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ13 July 2016 8:13 PM IST
NATIONALസക്കീർ നായിക്കിനെ കണ്ണടച്ച് വിശ്വസിക്കുന്ന ലീഗിന്റെ വഴിയേ കോൺഗ്രസില്ല..! പി ടി തോമസിന് പിന്നാലെ മുസ്ലിംലീഗ് നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ഗുലാം നബി ആസാദ്; മുസ്‌ളീം സംഘടനകളിലും അഭിപ്രായ ഭിന്നത; ഇന്ത്യയിലെത്താതെ സ്‌കൈപ്പ് വഴി മാദ്ധ്യമങ്ങളെ കാണാൻ വിവാദ പ്രഭാഷകൻ13 July 2016 4:44 PM IST
NATIONALജനാധിപത്യം എന്തെന്ന് മോദിക്ക് പഠിപ്പിച്ച് കൊടുത്ത സുപ്രീംകോടതിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി; ഏകാധിപത്യം നടത്താനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയെന്ന് കെജ്രിവാൾ; അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പുനഃസ്ഥാപിച്ച കോടതി നടപടി ബിജെപിക്കേറ്റ കനത്ത തിരിച്ചടി13 July 2016 3:42 PM IST