NATIONAL - Page 56

ഒരുദിവസത്തെ നാടകീയ രംഗങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതാക്കൾക്ക് തൽക്കാലം ഉറങ്ങാം; ബിജെപിയുടെ 15 എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തും, ബജറ്റ് പാസാക്കിയും സ്‌കോർ ചെയ്തതിന് പുറമേ മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചതും ആശ്വാസം; ഹിമാചൽ ട്വിസ്റ്റുകൾ ഇങ്ങനെ
വരത്തനായ അഭിഷേക് സിങ്വിയെ തോൽപ്പിക്കാൻ നേരത്തെ തന്നെ കരുനീക്കം; അച്ഛനെ അവഹേളിക്കുന്നതിൽ അസ്വസ്ഥനായ വിക്രമാദിത്യ സിംഗിന്റെ നേതൃത്വത്തിൽ വിമതപ്പട; സോണിയയെ ഹിമാചലിൽ മത്സരിപ്പിക്കാതെ അപകടം മണത്ത കോൺഗ്രസ് ഹൈക്കമാൻഡ് സിങ്വിയെ ബലികൊടുത്തു
ഹിമാചൽ പ്രദേശിൽ നാടകീയ നീക്കങ്ങൾ തുടരുന്നു; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു; മുഖ്യമന്ത്രിയെ വിമർശിച്ചു മന്ത്രിസ്ഥാനം രാജിവെച്ച് വിക്രമാദിത്യ സിങ്; ഓപ്പറേഷൻ താമരയെ കോൺഗ്രസ് അതിജീവിക്കുമോ?
ഹിമാചലിൽ കോൺഗ്രസ് സർക്കാറിന്റെ ഭാവി തുലാസിൽ; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി; ഗവർണറെ കണ്ട് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയെ മാറ്റി സർക്കാറിനെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി കോൺഗ്രസ്; രക്ഷാദൗത്യവുമായി ഡി.കെ.ശിവകുമാറും ഭൂപീന്ദർ സിങ് ഹൂഡയും
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കവേ ഒരു പ്രതിപക്ഷ സർക്കാറിനെ കൂടി വീഴ്‌ത്താൻ ബിജെപി; ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കാൻ നീക്കം; പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂർ ഗവർണറെ കാണും; എംഎൽഎമാരെ തട്ടിക്കൊണ്ടു പോയെന്ന് കോൺഗ്രസ്; ഹരിയാനയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
യുപിയിൽ എട്ടാമത്തെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി; പിന്നാലെ മറുകണ്ടം ചാടാൻ എട്ട് എസ്‌പി എംഎൽഎമാർ; ചീഫ് വിപ്പ് സ്ഥാനം രാജിവച്ച് മനോജ് പാണ്ഡെ; വോട്ട് രേഖപ്പെടുത്തിയ ശേഷം ജയ് ശ്രീറാം മുഴക്കി രാകേഷ് പ്രതാപ് സിങ്; സഭയിൽ നാടകീയ നീക്കങ്ങൾ