PARLIAMENT - Page 42

സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചെന്നു നടൻ; താൻ അണിയിച്ച ഷോൾ ഭാഗ്യം കൊണ്ടുവന്നെന്നു മോദി പറഞ്ഞുവെന്നും സൂപ്പർ താരം
ആദ്യ ദിനം തന്നെ രാജ്യസഭയിൽ തീപ്പൊരി ഉതിർത്ത് സുബ്രഹ്മണ്യം സ്വാമി; സോണിയക്കെതിരെ ആഞ്ഞടിച്ച സ്വാമിയുടെ പ്രസംഗം ബഹളം മൂലം പൂർത്തിയായില്ല; സഹികെട്ട കുര്യന്റെ താക്കീതും; ഇനി രാജ്യസഭ ലോക്‌സഭയേക്കാൾ രസകരമാകുമെന്ന് തീർച്ച
പാർലമെന്റ് പ്രവേശനത്തിൽ മോദിയെ അനുകരിച്ചു സുരേഷ് ഗോപി; സൂപ്പർ താരം സഭയ്ക്കുള്ളിലേക്കു കയറിയത് പടിക്കെട്ടിൽ തൊട്ടു നമസ്‌കരിച്ച്; സ്വീകരിക്കാനെത്തിയത് കോൺഗ്രസ് നേതാക്കൾ; കെ കരുണാകരനും ഒ രാജഗോപാലും മാതൃകയെന്നും നടൻ
നിയമസഭയിലേക്കു മത്സരിക്കാതെ കാത്തിരുന്നതു വെറുതെയായില്ല; സുരേഷ് ഗോപി രാജ്യസഭയിലേക്ക്; കലാകാരന്മാരുടെ പട്ടികയിൽ താരത്തെ ശുപാർശ ചെയ്തതു മോദി; കേരളത്തിനുള്ള സമ്മാനമെന്നു നടൻ; കേരളത്തിൽ അക്കൗണ്ടു തുറക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളിൽ മോദിയുടെ കൈയൊപ്പും
തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഉറപ്പ്; കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ വ്യാപക അക്രമമെന്നു പാർലമെന്റിൽ ബിജെപി എംപിമാർ; പാർട്ടി സ്ഥാനാർത്ഥികൾക്കു സംരക്ഷണം വേണമെന്നും ആവശ്യം
ഫ്ളാറ്റ് വാങ്ങാൻ നൽകുന്ന പണത്തിന്റെ 70 ശതമാനവും കെട്ടിവയ്ക്കണം; പറഞ്ഞ സമയത്ത് പൂർത്തിയായില്ലെങ്കിൽ പലിശ നൽകണം; നിർമ്മാണം കഴിഞ്ഞ് അഞ്ച് വർഷം കേടുപാടുകൾ തീർക്കണം; മോദിയും രാഹുലും ഒരുമിച്ച് നിന്നപ്പോൾ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് കടുത്ത നിയന്ത്രണം