PARLIAMENTനിയമസഭയിലേക്കു മത്സരിക്കാതെ കാത്തിരുന്നതു വെറുതെയായില്ല; സുരേഷ് ഗോപി രാജ്യസഭയിലേക്ക്; കലാകാരന്മാരുടെ പട്ടികയിൽ താരത്തെ ശുപാർശ ചെയ്തതു മോദി; കേരളത്തിനുള്ള സമ്മാനമെന്നു നടൻ; കേരളത്തിൽ അക്കൗണ്ടു തുറക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളിൽ മോദിയുടെ കൈയൊപ്പും21 April 2016 12:20 AM IST
PARLIAMENTവിജയിച്ച് രണ്ട് വർഷമായിട്ടും സ്വത്ത് വെളിപ്പെടുത്താൻ 105 എംപിമാർക്ക് മടി; 14 കോൺഗ്രസ് എംപിമാരും മുഴവൻ ആപ്പ് എംപിമാരും മൗനം തുടരുന്നു; മാതൃക കാട്ടിയത് ബിജെപി എംപിമാർ തന്നെ30 March 2016 8:25 AM IST
PARLIAMENTതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കേന്ദ്രസേന ഉറപ്പ്; കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ വ്യാപക അക്രമമെന്നു പാർലമെന്റിൽ ബിജെപി എംപിമാർ; പാർട്ടി സ്ഥാനാർത്ഥികൾക്കു സംരക്ഷണം വേണമെന്നും ആവശ്യം16 March 2016 7:23 PM IST
PARLIAMENTതൃണമൂൽ എംപിമാർക്കെതിരായ കോഴ ആരോപണത്തിൽ പാർലമെന്റിൽ {{സിപിഎം}} പ്രതിഷേധം; പാർലമെന്റ് എത്തിക്സ് കമ്മിറ്റി ആരോപണം അന്വേഷിക്കും; വീഡിയോ വ്യാജമെന്നു തൃണമൂൽ16 March 2016 4:53 PM IST
PARLIAMENTസബ്സിഡികൾക്കും സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്ന ബിൽ ലോക്സഭ പാസാക്കി; ധനകാര്യ ബില്ലായി അവതരിപ്പിച്ചതിനാൽ രാജ്യസഭയുടെ അംഗീകാരമില്ലാതെ നിയമമാകും11 March 2016 7:01 PM IST
PARLIAMENTഫ്ളാറ്റ് വാങ്ങാൻ നൽകുന്ന പണത്തിന്റെ 70 ശതമാനവും കെട്ടിവയ്ക്കണം; പറഞ്ഞ സമയത്ത് പൂർത്തിയായില്ലെങ്കിൽ പലിശ നൽകണം; നിർമ്മാണം കഴിഞ്ഞ് അഞ്ച് വർഷം കേടുപാടുകൾ തീർക്കണം; മോദിയും രാഹുലും ഒരുമിച്ച് നിന്നപ്പോൾ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് കടുത്ത നിയന്ത്രണം11 March 2016 7:13 AM IST
PARLIAMENTഇപിഎഫിന്മേലുള്ള നികുതി നിർദ്ദേശം ജെയ്റ്റ്‌ലി പിൻവലിച്ചു; നടപടി പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്; ഇപിഎഫ് നിക്ഷേപം പിൻവലിക്കുമ്പോൾ നികുതി നൽകേണ്ടി വരില്ല8 March 2016 12:58 PM IST
PARLIAMENTകേരള മുഖ്യമന്ത്രിയെ ലോക്സഭയിൽ വിമർശിച്ചു പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്തതിൽ ജനങ്ങളോട് ഉമ്മൻ ചാണ്ടി സർക്കാർ മാപ്പു പറയേണ്ടി വരുമെന്നു മോദി3 March 2016 4:26 PM IST
PARLIAMENTഞങ്ങൾ അങ്ങയുടെ ശത്രുവല്ല; അങ്ങയോട് വെറുപ്പുമില്ല; ഞങ്ങൾക്ക് തെറ്റു പറ്റും; ഞങ്ങൾക്കെല്ലാം അറിയാമെന്നും വാദിക്കുന്നില്ല; ഒന്നും അറിയാത്തവനെന്ന പേരുദോഷം മാറ്റി രാഹുൽ ഗാന്ധിയുടെ ഉശിരൻ പ്രസംഗം; കയ്യടിയുടെ ശക്തി കുറയ്ക്കാൻ ഒന്നുമറിയില്ലേ എന്ന് ചോദിച്ച് ജെയ്റ്റ്‌ലി3 March 2016 7:23 AM IST
PARLIAMENTകള്ളപ്പണം വെളുപ്പിക്കാൻ മോദി നടത്തുന്നതു ഫെയർ ആൻഡ് ലവ്‌ലി പദ്ധതി; രാജ്യം എന്നാൽ പ്രധാനമന്ത്രിയും പ്രധാനമന്ത്രി എന്നാൽ രാജ്യവുമല്ല: പാർലമെന്റിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി2 March 2016 6:14 PM IST
PARLIAMENTകൈയിലുള്ളതിന്റെ 45 ശതമാനം നൽകിയാൽ കള്ളപ്പണം വെളുപ്പിക്കാം; സ്വർണ്ണക്കടത്തിനും അവസരമൊരുങ്ങുന്നു; ചെറുകിട നികുതിദായകർക്ക് 3000 രൂപയുടെ പ്രത്യക്ഷ ഇളവും29 Feb 2016 1:58 PM IST