PARLIAMENTറെയിൽ ബജറ്റ് ഇന്ന് അവതരിപ്പിക്കും; പ്രതീക്ഷയോടെ കേരളവും; അടിസ്ഥാന സൗകര്യ വർദ്ധനവിന് പ്രാമുഖ്യമെന്ന് സൂചന; യാത്രക്കൂലി കൂട്ടിയേക്കും; രേഖകളെല്ലാം ഡിജിറ്റലാക്കി സുരേഷ് പ്രഭു ലാഭിച്ചത് 12 ലക്ഷം പേപ്പർ25 Feb 2016 6:59 AM IST
PARLIAMENTലോക്സഭയെയും രാജ്യസഭയെയും ഇറക്കിമളിച്ചു ജെഎൻയുവും രോഹിത് വെമുലയും; മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്നു പ്രതിപക്ഷം; പറ്റില്ലെന്നു മന്ത്രി24 Feb 2016 6:54 PM IST
PARLIAMENTലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം; പാവങ്ങളുടേയും കർഷകരുടേയും ക്ഷേമത്തിനാണ് പ്രാമുഖ്യം; 2022 ഓടെ എല്ലാവർക്കും വീട്; പാർലമെന്റ് നടപടികൾ തടസപ്പെടുത്തരുത്; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞത്23 Feb 2016 1:22 PM IST
PARLIAMENTതമിഴ് എംപിയുമായി ഞാൻ സംസാരിക്കുന്നത് കണ്ടാൽ നിങ്ങൾ കരുതും വെള്ളപ്പൊക്കത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന്; അല്ല ഞങ്ങളുടെ വിഷയം ഇന്ന് ധരിച്ചിരിക്കുന്ന സാരിയെ കുറിച്ച്; എംപിമാരുടെ അവസ്ഥ തുറന്നു പറഞ്ഞ വനിതാ എംപിയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ തരംഗമായി9 Jan 2016 8:55 AM IST
PARLIAMENTപാർലമെന്റ് അംഗങ്ങളുടെ യാത്രാ ചെലവ് കുറയുന്നു! കഴിഞ്ഞ സാമ്പത്തിക വർഷം ഖജനാവിൽ നിന്ന് ചെലവായത് 135.8 കോടി രൂപ; രാജ്യസഭാ അംഗങ്ങളുടെ യാത്രയിൽ കുറവ്26 Dec 2015 10:32 AM IST
PARLIAMENTപട്ടിണി മാറാതെ പാവങ്ങൾ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ എംപിമാർക്ക് ചാകര; നമ്മുടെ എംപിമാരുടെ പ്രതിമാസ ശമ്പളം മൂന്ന് ലക്ഷം ആക്കാൻ ശുപാർശ സമർപ്പിച്ച് കേന്ദ്രം; കൂടെ ഒട്ടേറെ ആനുകൂല്യങ്ങൾ വേറെയും24 Dec 2015 9:11 AM IST
PARLIAMENTപശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിൽ ആവശ്യം; ശൂന്യവേളയിൽ വാദമുയർത്തിയത് ശിവസേന എംപി ചന്ദ്രകാന്ത് ഖയിരെ22 Dec 2015 7:44 PM IST
PARLIAMENTഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന 16 കഴിഞ്ഞവർക്കു കുട്ടികളുടെ പരിരക്ഷ ലഭിക്കില്ല; ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവ് കുട്ടികൾക്കും ബാധകം; ഡൽഹി പെൺകുട്ടിയുടെ ഘാതകൻ ജയിൽമോചിതനായ പശ്ചാത്തലത്തിൽ രാജ്യസഭ ബാലനീതി ബിൽ പാസാക്കിയതു വൻ ഭൂരിപക്ഷത്തോടെ; കോൺഗ്രസും എതിർപ്പു വേണ്ടെന്നുവച്ചു22 Dec 2015 7:07 PM IST
PARLIAMENTകോൺഗ്രസ് എംപിമാർക്കു രാജ്യതാൽപര്യം ഇല്ലെന്നു സുമിത്ര മഹാജൻ; ലോക്സഭാ സ്പീക്കറുടെ വിമർശനം ജെയ്റ്റ്ലിക്കെതിരായ അഴിമതി ആരോപണത്തിൽ എംപിമാരുടെ പ്രതിഷേധം നടക്കുമ്പോൾ22 Dec 2015 4:44 PM IST
PARLIAMENTസ്വന്തം പാളയത്തിൽ നിന്നുതന്നെ തിരിച്ചടി വന്നത് മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി; ഡിഡിസിഎ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നു കീർത്തി ആസാദ്; ജെയ്റ്റ്‌ലിയുടെ രാജിക്കായി പാർലമെന്റിൽ പ്രക്ഷോഭം21 Dec 2015 6:33 PM IST
PARLIAMENTവല്ലവന്റേയും അടുക്കളയിൽ എന്തുകഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ജോലി; വോട്ട് വാങ്ങി ജയിപ്പിച്ചവർക്കായി എന്തെങ്കിലും ചെയ്യാം; ബീഫിനെ പറയാതെ രാഷ്ട്രീയം വിശദീകരിച്ച് ഇന്നസെന്റ്; ക്യാൻസർ ചികിൽസ കഴിഞ്ഞെത്തിയ നടൻ ലോകസഭയെ കൈയിലെടുത്തത് ഇങ്ങനെ21 Dec 2015 12:50 PM IST