PARLIAMENTരാജ്യസഭയിലെ നോമിനേഷന്റെ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ട കാലമായില്ല? സച്ചിനും രേഖയ്ക്കും വെറും ആറ് ശതമാനം മാത്രം ഹാജർ; ഒറ്റചോദ്യം പോലും ചോദിക്കാതെ നടി; സച്ചിൻ വാതുറന്നില്ലെങ്കിലും ഏഴ് ചോദ്യങ്ങൾ എഴുതി ചോദിച്ചു19 Dec 2015 9:45 AM IST
PARLIAMENTപാർലമെന്റിൽ കത്തിക്കയറി വേണുഗോപാലിന്റെ പ്രസംഗം; സമുദായ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടത് ആരെന്നു തീരുമാനിക്കേണ്ടത് സർക്കാർ അല്ലെന്നു രാജ്‌നാഥ് സിങ്; കേരള എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി14 Dec 2015 12:20 PM IST
PARLIAMENTഇവർ ജനപ്രതിനിധികൾ ആയത് ആർക്ക് വേണ്ടി? എംപി ഫണ്ടിൽ നിന്നും നയാപൈസ ചെലവിടാതെ അദ്വാനിയും മന്ത്രി സുരേഷ് പ്രഭുവും അബ്ദുൾ വഹാബും അടക്കം 94 എപിമാർ; കേരളാ എംപിമാരിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവാക്കിയത് ആറ്റിങ്ങൽ എം പി സമ്പത്ത്, കുറവ് പി കെ ശ്രീമതിയും8 Dec 2015 11:16 AM IST
PARLIAMENTറിട്ടയർ ചെയ്യും മുമ്പ് ഒരു ചോദ്യം എങ്കിലും ചോദിച്ചില്ലെങ്കിൽ മോശമാണെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ സച്ചിന്റെ ഇടപെടൽ; സബർബൻ ട്രയിനുകളെ മേഖലയാക്കി തിരിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ദൈവത്തിന്റെ ആദ്യ രാജ്യസഭാ ചോദ്യം6 Dec 2015 10:50 AM IST
PARLIAMENTആന്റോ ആന്റണിയുടെ വായിൽ നിന്നും മുല്ലപ്പെരിയാർ എന്ന് കേട്ടതോടെ തമിഴ് എംപിമാർ ചാടി എണീറ്റ് പുലഭ്യം വിളി തുടങ്ങി; തിരിച്ചടിച്ച് കേരള എംപിമാരും; ഇന്നലെ പാർലമെന്റിൽ ഒരു തമിഴ്-കേരള സംഘർഷം5 Dec 2015 9:23 AM IST
PARLIAMENT800 വർഷത്തിനുശേഷം ഇന്ത്യക്കു ലഭിച്ച ഹിന്ദു പ്രധാനമന്ത്രിയാണു മോദിയെന്ന പരാമർശം: രാജ്നാഥിനെതിരെ ലോക്സഭയിൽ {{സിപിഎം}} പ്രതിഷേധം; നിഷേധിച്ച് മന്ത്രി30 Nov 2015 6:16 PM IST
PARLIAMENTരാജ്യപുരോഗതിക്ക് എല്ലാ സർക്കാരുകളും പങ്കുവഹിച്ചിട്ടുണ്ട്; ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണം: പ്രധാനമന്ത്രി27 Nov 2015 5:28 PM IST
PARLIAMENTഭരണഘടനാ നിർമ്മാണത്തിൽ പങ്കില്ലാത്തവർ അതിന്റെ അന്തസ് കളഞ്ഞുകുളിക്കുന്നു; ഭരണഘടനാ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി26 Nov 2015 5:26 PM IST
PARLIAMENTഈ വർഷം നടന്നത് 630 വർഗീയ സംഘർഷങ്ങൾ; കഴിഞ്ഞ നാലു മാസത്തിനിടെ രാജ്യത്തുണ്ടായത് 300 എണ്ണവും; നഷ്ടപ്പെട്ടത് 86 ജീവൻ; കുറ്റം മുഴുവൻ നവമാദ്ധ്യമങ്ങളുടെ തലയിൽ ചാരി കേന്ദ്രം22 Nov 2015 3:50 PM IST